Sports

ക്ലീവ് ലാൻഡ് ചാമ്പ്യൻഷിപ്പ്സ് ടെന്നീസ്; സാനിയ മിർസ സഖ്യം ഫൈനലിൽ

ക്ലീവ് ലാൻഡ് ചാമ്പ്യൻഷിപ്പ്സ് ടെന്നീസ്; സാനിയ മിർസ സഖ്യം ഫൈനലിൽ

ക്ലീവ് ലാൻഡ് ചാമ്പ്യൻഷിപ്പ്സ് ടെന്നീസിൽ ഇന്ത്യയുടെ സാനിയ മിർസ സഖ്യം ഫൈനലിൽ. സാനിയ-അമേരിക്കയുടെ ക്രിസ്റ്റീന മക്ഹെയിൽ സഖ്യം നേരിട്ടുള്ള സെറ്റുകൾക്ക് നോർവെയുടെ ഉൾറിക്കെ എയ്ക്കേറി- അമേരിക്കയുടെ കാതറിൻഹാരിസൺ....

ഒളിമ്പ്യന്‍ ഒ ചന്ദ്രശേഖരന്‍ അന്തരിച്ചു

മുൻ ഫുട്ബോൾ താരം ഒ ചന്ദ്രശേഖരൻ അന്തരിച്ചു. 1960 റോം ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ ഫുട്ബാൾ താരവും മുൻ ഇന്ത്യൻ....

‘പാരാ അത്ലറ്റുകള്‍ രാജ്യത്തിനു അഭിമാനം’; പാരാലിമ്പിക്സ് താരങ്ങളെ അഭിനന്ദിച്ച് സച്ചിനും കോഹ്ലിയും

പാരാലിംപിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് സ്‌നേഹാംശസകളും പിന്തുണയും നേര്‍ന്ന് ക്രിക്കറ്റ് താരം വിരാട് കോഹ്ലി. ‘ടോക്കിയോ പാരാലിംപിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍....

അംഗ പരിമിതരുടെ ഒളിമ്പിക്സായ പാരാലിമ്പിക്സിന് ഇന്ന് തിരിതെളിയും

അംഗ പരിമിതരുടെ ഒളിമ്പിക്സായ പാരാലിമ്പിക്സിന് ഇന്ന് ടോക്യോയില്‍ തിരിതെളിയും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 4:30 മുതലാണ് ഉദ്ഘാടന ചടങ്ങുകൾ. സെപ്തംബർ....

അണ്ടർ-20 ലോക അത്‌ലറ്റിക്‌സ്: ഷൈലി സിങിന് വെള്ളി

നെയ്‌റോബിയില്‍ നടക്കുന്ന അണ്ടർ-20 ലോക അത്‍ലറ്റിക്‌സ് മീറ്റില്‍ ഇന്ത്യക്ക് വീണ്ടും മെഡൽ. ലോങ്ജംപിൽ ഷൈലി സിങ് വെള്ളി മെഡൽ നേടി.....

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; ബേണ്‍ലിക്കെതിരെ ലിവര്‍പൂളിന് ജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബേണ്‍ലിക്കെതിരെ ലിവര്‍പൂളിന് ജയം. എതിരില്ലാത്ത രണ്ട് ഗോളിനാണ് ലിവര്‍പൂള്‍ ബേണ്‍ലിയെ തകര്‍ത്തത്. ഡിയാഗോ ജോട്ട, സാദിയോ....

ഐ പി എല്‍: യു എ ഇയിലേക്ക് തിരിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്

ഐ പി എല്‍ രണ്ടാം പാദ മത്സരങ്ങള്‍ക്കായി ഡല്‍ഹി ക്യാപിറ്റല്‍സ് യു എ ഇയിലേക്ക് തിരിച്ചു. ഇന്നാണ് ടീം അംഗങ്ങള്‍....

മെസ്സിയുടെ കണ്ണീരിന് 7 കോടി 44 ലക്ഷം രൂപ; കണ്ണുതള്ളി ആരാധകര്‍

സ്പാനിഷ് ക്ലബ് ബാര്‍സിലോനയില്‍ നിന്നുള്ള വിടവാങ്ങള്‍ ചടങ്ങിനിടെ ലയണല്‍ മെസ്സിയുടെ വികാര നിര്‍ഭരമായ പ്രസംഗം ആരാധകര്‍ ഏറ്റെടുത്തിരിന്നു. ബാര്‍സിലോന സഹതാരങ്ങളും....

പുത്തന്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത് ‘ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് റാണി’

രാജ്യത്തെ ഭാവി ‘ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് റാണി’യെന്ന വിളിപ്പേര് ശരി വെക്കുകയാണ് പ്രിയാ മോഹന്‍ എന്ന കര്‍ണാടകക്കാരി. അണ്ടര്‍-20 ലോക....

അണ്ടര്‍ 20 ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് മിക്‌സഡ് റിലേ: ഇന്ത്യയ്ക്ക് വെങ്കലം

അണ്ടര്‍ 20 ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മിക്‌സഡ് റിലേയില്‍ ഇന്ത്യയ്ക്ക് വെങ്കലം. മൂന്ന് മിനിറ്റ് 2057 സെക്കന്‍ഡിലാണ് ഇന്ത്യയുടെ ഫിനിഷ്.....

ഇതുവരെ നേരിട്ടു കാണാത്ത കുഞ്ഞിന്റെ ശസ്ത്രക്രിയയ്ക്ക് വേണ്ടി ഒളിംപിക് മെഡല്‍ ലേലം ചെയ്ത് പോളിഷ് താരം

ഇന്നുവരെയും നേരിട്ട് കാണാത്ത എട്ടു മാസം പ്രായമായ കുഞ്ഞിന്റെ ഹൃദയശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താന്‍ ഒളിംപിക് വെള്ളി മെഡല്‍ ലേലം ചെയ്ത്....

സാഫ് കപ്പ്: ഇന്ത്യയുടെ ആദ്യ മത്സരം ബംഗ്ലാദേശിനെതിരെ

ഇക്കൊല്ലത്തെ സാഫ് കപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം ബംഗ്ലാദേശിനെതിരെ. ഒക്ടോബറില്‍ മാലിദ്വീപിലാണ് മത്സരങ്ങള്‍ നടക്കുക. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശിലെ ധാക്കയില്‍....

ഇന്ത്യ-ഓസ്ട്രേലിയ പരമ്പര; വനിതാ ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

ഇന്ത്യക്കെതിരായ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഓസ്ട്രേലിയൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു. 18 അംഗ ടീമിനെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്. മെഗ് ലാനിംഗ്....

അടുത്ത വർഷം മുതൽ ഐപിഎൽ കളിക്കളത്തിൽ 10 ടീമുകൾ

അടുത്ത വർഷം മുതൽ ഐപിഎലിൽ 10 ടീമുകൾ ഉണ്ടാവുമെന്ന് സ്ഥിരീകരിച്ച് ബിസിസിഐ. 8 ടീമുകളുമായുള്ള ഐപിഎലിൻ്റെ അവസാന സീസണാവും ഇതെന്ന്....

ഒളിമ്പ്യൻ നീരജ് ചോപ്ര ആശുപത്രിയിൽ

ദില്ലി: കടുത്ത പനിയെ തുടർന്ന് ഒളിമ്പ്യൻ നീരജ് ചോപ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, നീരജിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്.....

ജർമൻ സൂപ്പർ കപ്പ് കിരീടം ബയേൺ മ്യൂണിക്കിന്

ജർമൻ സൂപ്പർ കപ്പ് കിരീടം ബയേൺ മ്യൂണിക്കിന്. വാശിയേറിയ ഫൈനലിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ 3-1ന് തോൽപ്പിച്ചാണ് ബയേൺ കിരീടം നിലനിർത്തിയത്.ബയേണിനായി....

ഭരണമാറ്റം ക്രിക്കറ്റിനെ ബാധിക്കില്ല; ട്വന്റി20യില്‍ ടീം കളിക്കുമെന്ന് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്

അഫ്ഗാനിസ്ഥാനിലുണ്ടായ ഭരണമാറ്റം രാജ്യത്തെ ക്രിക്കറ്റ് ടീമിനെ ബാധിക്കില്ലന്ന് ക്രിക്കറ്റ് ബോര്‍ഡ്. ക്രിക്കറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ ഒരു ഭാഗത്ത് നിന്നും ഇടപെടലുകള്‍....

ഇന്ത്യക്ക് വേണ്ടി കളിക്കുന്ന ആദ്യ ‘വെളുത്ത വര്‍ഗക്കാരന്‍’ താനാണെന്നതില്‍ അഭിമാനിക്കുന്നു; ജാര്‍വോ

ലോർഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിനിടെ കാണികൾക്കിടയിൽ നിന്ന് ഒരാൾ ഗ്രൗണ്ടിലേക്ക് ഇറങ്ങിവന്നതും താൻ ഇന്ത്യയുടെ കളിക്കാരനാണെന്ന് പറഞ്ഞതും ഓർമയില്ലേ? ഡാനിയല്‍ ജാർവിസ്....

‘ക്യാമ്പിൽ പോയത് ഹോക്കി പാഡിൽ കയറ് കെട്ടിക്കൊണ്ട് ‘: കഷ്ടപ്പാടുകളുടെ കാലം വിവരിച്ച് ഒളിമ്പ്യൻ പി ആർ ശ്രീജേഷ്

താൻ പിന്നിട്ട ദുരിത കാലത്തെക്കുറിച്ചും തരണം ചെയ്ത പ്രതിസന്ധികളെക്കുറിച്ചും ഒളിമ്പ്യനും മലയാളി ഹോക്കി താരവുമായ പി ആർ ശ്രീജേഷ്. കൈരളി....

യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോള്‍ പ്രേമികളെ ഇനി വരവേല്‍ക്കുന്നത് മെസിയും എംബാപ്പെയും നെയ്മറും ഒരുമിക്കുന്ന പി എസ് ജി സഖ്യം

യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോള്‍ പ്രേമികളെ ഇനി വരവേല്‍ക്കുന്നത് ഒരു അഡാര്‍ ത്രയമാണ്. മെസിയും എംബാപ്പെയും നെയ്മറും ഒരുമിക്കുന്ന പി എസ്....

ജര്‍മ്മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഗര്‍ഡ് മുള്ളര്‍ അന്തരിച്ചു

ജര്‍മ്മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഗര്‍ഡ് മുള്ളര്‍(75) അന്തരിച്ചു. അല്‍ഷിമേഴ്‌സ് രോഗബാധിതനായിരുന്നു ഗര്‍ഡ് മുള്ളര്‍. ബുണ്ടസ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍....

അഭിമാന ‘ശ്രീ’ യെ കൈ പിടിച്ചുയർത്തിയ പരിശീലകൻ

ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ വന്മതിലാണ് മലയാളികളുടെ അഭിമാന താരം പി.ആർ ശ്രീജേഷ്. ‘ശ്രീ’ യെ....

Page 185 of 337 1 182 183 184 185 186 187 188 337