Sports

ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനല്‍: കിരീടപ്പോരാട്ടത്തിനായി നൊവാക് ജോക്കോവിച്ച് സ്റ്റെഫാനോസ് സിറ്റ്‌സിപാസ് നേരിടും

ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനല്‍: കിരീടപ്പോരാട്ടത്തിനായി നൊവാക് ജോക്കോവിച്ച് സ്റ്റെഫാനോസ് സിറ്റ്‌സിപാസ് നേരിടും

ഫ്രഞ്ച് ഓപ്പണ്‍ 2021 പുരുഷ സിംഗിള്‍സ് ഫൈനലില്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് ഗ്രീക്ക് സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ നേരിടും. കോര്‍ട്ട് ഫിലിപ്പ്-ചാറ്റ്‌റിയറില്‍ ഞായറാഴ്ച നടക്കും. ജോക്കോവിച്ചിനെ സംബന്ധിച്ചിടത്തോളം, ഒരു....

ഇന്ത്യക്കു വെല്ലുവിളിയായി ന്യൂസിലന്‍ഡിന്റെ പരമ്പര വിജയം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ന്യൂസിലാന്‍ഡിന് എട്ട് വിക്കറ്റ് വിജയം. ജയത്തോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയും ന്യൂസിലന്‍ഡ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സില്‍ 38....

കോഹ്‌ലിയുടെ ചിത്രം പങ്കുവെച്ച് ജോണ്‍ സീന, കാര്യമെന്തെന്ന് അറിയാതെ ആരാധകര്‍

തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ കോഹ്‌ലിയുടെ ചിത്രം പങ്കുവെച്ച് ജോണ്‍ സീന, കാര്യമെന്തെന്ന് അറിയാതെ കുഴഞ്ഞ് ആരാധകര്‍ ഇന്ത്യന്‍ നായകന്‍ വിരാട്....

യൂറോ കപ്പിനിടെ ക്രിസ്റ്റ്യന്‍ എറിക്സണ്‍ കുഴഞ്ഞു വീണു; നിറകണ്ണുകളോടെ, പ്രാര്‍ഥനയോടെ പതിനായിരങ്ങള്‍ ഗ്യാലറിയില്‍

യൂറോ കപ്പിനിടെ ഡാനിഷ് താരം കുഴഞ്ഞുവീണ് മണിക്കൂറുകളോളം മരണത്തോട് മല്ലടിച്ചത് കാൽപന്ത് കളി ലോകത്തെ ഏറെ ഞെട്ടലിലാക്കിയിരുന്നു. കൊവിഡ് കാല....

യൂറോ കപ്പിൽ ഇന്ന് ഇംഗ്ലണ്ട്-ക്രൊയേഷ്യ പോരാട്ടം

യൂറോ കപ്പിൽ ഗ്രൂപ്പ് ഡിയിലെ ഇംഗ്ലണ്ട്-ക്രൊയേഷ്യ ഗ്ലാമർ പോരാട്ടം വൈകിട്ട് 6:30ന് ലണ്ടനിൽ നടക്കും. ബെറ്റിങ് ഗ്രൂപ്പുകൾ ഇംഗ്ലണ്ടിന് വലിയ....

യൂറോ കപ്പിൽ വമ്പൻ ജയത്തോടെ ബെൽജിയം; റഷ്യയെ തകർത്തത് 3 ഗോളുകൾക്ക്

യൂറോ കപ്പ് ഫുട്ബോളിൽ ബെൽജിയത്തിനും ഫിൻലണ്ടിനും ജയം. ബെൽജിയം എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് റഷ്യയെ തകർത്തപ്പോൾ ഫിൻലണ്ട് ഒറ്റ ഗോളിന്....

യൂറോക്കപ്പ് മത്സരം റദ്ദാക്കി: ഡെൻമാർക്ക് താരം എറിക്‌സൺ കുഴഞ്ഞുവീണു

യൂറോയിൽ ഗ്രൂപ്പ് ബിയിൽ ഫിൻലൻഡിനെതിരായ മത്സരത്തിനിടെ ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്‌സൺ കുഴഞ്ഞുവീണു. ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രമുള്ളപ്പോഴാണ് സംഭവം.....

ഫ്രഞ്ച് ഓപ്പൺ വനിതാ സിം​ഗിൾസ് കിരീടം ക്രെജിക്കോവക്ക്

ചെക്ക് റിപ്പബ്ലിക്കിൻറെ ബാർബോറ ക്രെജിക്കോവ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് ചാമ്പ്യൻ. ഫൈനലിൽ റഷ്യയുടെ അനസ്താസിയ പാവ്‌ല്യുചെങ്കോവയെ ഒന്നിനെതിരെ....

യൂറോക്കപ്പ് :സ്വിറ്റ്‌സർലന്‍ഡ് വെയില്‍സ് മത്സരം സമനിലയില്‍

യൂറോക്കപ്പിലെ രണ്ടാം മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡ് വെയില്‍സ് മത്സരം ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.ഗോള്‍ രഹിതമായ....

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: പരിശീലന ചിത്രങ്ങള്‍ പങ്കു വച്ച് ബി സി സി ഐ

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. വേഗത കൈവരിക്കുന്നതിന് വേണ്ടിയുള്ള ഇന്‍ട്രാ സ്‌ക്വാഡ് മാച്ച് സിമുലേഷനിലും ഇന്ത്യന്‍ ടീം....

കളിമണ്‍ കോര്‍ട്ടിന്റെ രാജാവിന് ചുവടു പിഴച്ചു; ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ റഫേല്‍ നദാലിനെ വീഴ്ത്തി നൊവാക് ദ്യോകോവിച്

കളിമണ്‍ കോര്‍ട്ടിന്റെ രാജാവെന്ന് അറിയപ്പെടുന്ന റാഫേല്‍ നദാലിനെ വീഴ്ത്തി നൊവാക് ദ്യോകോവിച് ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍. നാല് സെറ്റ് നീണ്ടുനിന്ന....

യൂറോ കപ്പ് ഫുട്‌ബോളില്‍ ഇറ്റലിക്ക് വിജയത്തുടക്കം

യൂറോ കപ്പ് ഫുട്‌ബോളില്‍ ഇറ്റലിക്ക് വിജയത്തുടക്കം. ഉദ്ഘാടന മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ഇറ്റലി തുര്‍ക്കിയെ തകര്‍ത്തു. അജയ്യത ശീലമാക്കിയ....

കോപ്പ അമേരിക്കയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം; ആദ്യ പോരാട്ടം ബ്രസീലും വെനസ്വേലയും തമ്മിൽ

ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ വസന്തമായ കോപ്പ അമേരിക്കയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം. തിങ്കളാഴ്ച പുലർച്ചെ 2:30 ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ....

യൂറോ കപ്പ് ഫുട്ബോൾ; ഇന്ന് മൂന്ന് മത്സരങ്ങൾ; ആദ്യ മത്സരത്തിൽ വെയിൽസ് സ്വിറ്റ്സർലണ്ടിനെ നേരിടും

യൂറോ കപ്പ് ഫുട്ബോളിൽ ഇന്ന് മൂന്ന് മത്സരങ്ങൾ. വൈകിട്ട് 6:30ന് വെയിൽസ് സ്വിറ്റ്സർലണ്ടിനെ നേരിടും. രാത്രി 9:30 ന് ഡെന്മാർക്കിന്....

ഇതൊക്കെ കാണാന്‍ എന്റെ അച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍; സന്തോഷത്തിനിടെ അച്ഛന്‍റെയും അനിയന്‍റെയും വിയോ​ഗം ഓര്‍മ്മിച്ച്‌ ചേതന്‍ സക്കറിയ

ഐപിഎല്ലിലെ അരങ്ങേറ്റ മത്സരത്തില്‍ മൂന്ന് വിക്കറ്റുകള്‍ നേടിയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ചേതന്‍ സക്കറിയ ആദ്യം താരമായത്. ഇപ്പോള്‍ ഇതാ ശ്രീലങ്കയ്ക്ക്....

യൂറോ കപ്പ് ഫുട്ബോൾ ടൂർണമെൻറിലെ ഉദ്ഘാടന മത്സരത്തിൽ ഇന്ന് ഇറ്റലി തുർക്കിയെ നേരിടും

യൂറോ കപ്പ് ഫുട്ബോൾ ടൂർണമെൻറിലെ ഉദ്ഘാടന മത്സരത്തിൽ ഇന്ന് ഇറ്റലി തുർക്കിയെ നേരിടും. രാത്രി 12:30 ന് റോമിലെ ഒളിമ്പിക്സ്....

ഫ്രഞ്ച് ഓപ്പൺ: അനസ്തേസിയ പാവ്ലുചെങ്കോവ ഫൈനലിൽ

ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസിൽ റഷ്യയുടെ അനസ്തേസിയ പാവ്ലുചെങ്കോവ ഫൈനലിൽ. വാശിയേറിയ സെമി ഫൈനലിൽ സ്ലൊവേനിയയുടെ ടമാര സിഡാൻസെക്കിനെ....

ബോ​ക്സിം​ഗ് താ​രം ഡി​ങ്കോ സിം​ഗ് അ​ന്ത​രി​ച്ചു‌

ഏ​ഷ്യ​ൻ ഗെ​യിം​സ് സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യ ബോ​ക്സിം​ഗ് താ​രം ഡി​ങ്കോ സിം​ഗ് അ​ന്ത​രി​ച്ചു.42 വയസായിരുന്നു.അ​ർ​ബു​ദ​ബാ​ധ​യെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. 2017 മു​ത​ൽ....

ചരിത്രത്തിന് രണ്ടു ചുവട് അകലെ റാഫ

ഏറ്റവും കൂടുതൽ ഗ്രാൻഡ് സ്ലാം കിരീടം നേടുന്ന പുരുഷ താരം എന്ന റെക്കോഡ് സ്വന്തം പേരിലാക്കാൻ റാഫേൽ നദാലിന് വേണ്ടത്....

ഫ്രഞ്ച് ഓപ്പൺ :ബാർബൊറ ക്രെജിസിക്കോവ സെമിയിൽ

ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസിൽ ചെക്ക് റിപ്പബ്ലിക്ക് താരം ബാർബൊറ ക്രെജിസിക്കോവ സെമിയിൽ.അമേരിക്കയുടെ കോക്കോ ഗൗഫിനെ നേരിട്ടുള്ള സെറ്റുകൾക്ക്....

ഓൾ യൂറോപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ജൂലൈ 18ന്

ഇറ്റലിയിലെ രക്തപുഷ്പങ്ങൾ എന്ന ഇടതുപക്ഷ നവമാധ്യമ കുട്ടായ്മ ഒരുക്കുന്ന ഓൾ യൂറോപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ജൂലൈ 18ന് സംഘടിപ്പിക്കുന്നു....

ഫ്രഞ്ച് ഓപ്പൺ: ടമാര സിഡാൻസെക്ക് സെമി ഫൈനലിൽ

ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസിൽ സ്ലൊവേന്യയുടെ ടമാര സിഡാൻസെക്ക് സെമി ഫൈനലിൽ. വാശിയേറിയ ക്വാർട്ടർ ഫൈനലിൽ സ്പെയിനിന്റെ പൗള....

Page 196 of 337 1 193 194 195 196 197 198 199 337