Sports

അണ്ടർ-21 യുവേഫ യൂറോ ചാമ്പ്യൻഷിപ്പിൽ സെമി  ലൈനപ്പായി

അണ്ടർ-21 യുവേഫ യൂറോ ചാമ്പ്യൻഷിപ്പിൽ സെമി ലൈനപ്പായി

അണ്ടർ-21 യുവേഫ യൂറോ ചാമ്പ്യൻഷിപ്പിൽ സെമി ലൈനപ്പായി. ജൂൺ 3ന് നടക്കുന്ന ആദ്യ സെമിയിൽ സ്പെയിൻ പോർച്ചുഗലിനെ നേരിടും. ജൂൺ 4 ന് നടക്കുന്ന രണ്ടാം സെമിയിൽ....

ബ്രസീലിയന്‍ സീരി എയിലെ സൂപ്പര്‍ പോരാട്ടത്തില്‍ പല്‍മീറാസിനെ തോല്‍പിച്ച് ഫ്‌ളെമംഗോ

ബ്രസീലിയന്‍ സീരി എയിലെ സൂപ്പര്‍ പോരാട്ടത്തില്‍ പല്‍മീറാസിനെ തോല്‍പിച്ച് ഫ്‌ളെമംഗോ. മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഫ്‌ളെമംഗോയുടെ വിജയം. എഴുപത്തിയഞ്ചാം മിനുട്ടില്‍....

ഇന്ത്യന്‍ ടീമില്‍ തിളങ്ങി ലോങ് റേഞ്ചര്‍ ഗോളുകളുടെ ആശാന്‍ സൂപ്പര്‍ ഗ്ലന്‍

ഇന്ത്യന്‍ ദേശിയ ഫുട്‌ബോള്‍ ടീമിലെ പുതുമുഖമാണ് ഗ്ലന്‍ മാര്‍ട്ടിന്‍സ്. ലോങ് റേഞ്ചര്‍ ഗോളുകളുടെ ആശാനായ ഈ ഗോവക്കാരന്റെ ചെല്ലപ്പേര് സൂപ്പര്‍....

ഏ​ഷ്യ​ൻ ബോ​ക്സിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പിൽ മേ​രി കോ​മി​ന് വെ​ള്ളി

ഏ​ഷ്യ​ൻ ബോ​ക്സിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ മേ​രി കോ​മി​ന് വെ​ള്ളി. ഫൈ​ന​ലി​ൽ മു​ൻ ലോ​ക​ചാ​മ്പ്യ​ൻ ക​സ​ഖ്സ്ഥാ​ന്‍റെ ന​സിം കാ​സ​ബാ​യോ​ട് മേ​രി കോം....

കായി ഹവേർട്സ് എന്ന ജർമൻ താരമാണ് ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് ഫൈനൽ ഹീറോ

കായി ഹവേർട്സെന്ന ജർമൻ താരമാണ് ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് ഫൈനൽ ഹീറോ. മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ചെൽസി....

ചെൽസി യൂറോപ്യൻ ക്ലബ്ബ് ഫുട്ബോളിലെ പുതിയ രാജാക്കന്മാർ

ചെൽസി യൂറോപ്യൻ ക്ലബ്ബ് ഫുട്ബോളിലെ പുതിയ രാജാക്കന്മാർ. പോർട്ടോയിൽ നടന്ന വാശിയേറിയ കിരീടപ്പോരാട്ടത്തിൽ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ....

ശേഷിക്കുന്ന ഐ പി എല്‍ മത്സരങ്ങള്‍ യു എ ഇയില്‍ നടത്തും

ഐ പി എല്‍ 14ആം സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യു എ ഇയില്‍ തന്നെ നടത്തും. സെപ്തംബര്‍-ഒക്ടോബര്‍ വിന്‍ഡോയിലാണ് മത്സരങ്ങള്‍....

ഐ പി എൽ; ഇനിയുള്ള മത്സരങ്ങൾ യു.എ.ഇയിൽ നടത്തുമെന്ന്​ ബി സി സി ഐ

ഐ.പി.എല്ലിലെ ബാക്കി മത്സരങ്ങൾ യു.എ.ഇയിൽ തന്നെ നടത്തുമെന്ന്​ ബി.​സി.സി.ഐ വൈസ്​ പ്രസിഡന്‍റ്​ രാജീവ്​ ശുക്ല. കൊവിഡ്​ വ്യാപനത്തെ തുടർന്ന്​ ഇന്ത്യയിൽ....

കാൻസറിനെ പൊരുതിത്തോൽപിച്ച ശേഷമുള്ള തിരിച്ചുവരവിനൊരുങ്ങി കാർല

കാൻസറിനെ തോൽപിച്ച ശേഷമുള്ള തിരിച്ചു വരവാണ് സ്പാനിഷ് താരം കാർല സ്വാറെസ് നവാരോയ്ക്ക് ഈ ഫ്രഞ്ച് ഓപ്പൺ: ആദ്യ റൗണ്ടിൽ....

എം.എം.എയിലെ ഇന്ത്യൻ പെൺകടുവ റിതു ഫോഗട്ട്

മിക്സഡ് മാർഷ്യൽ ആർട്സിലെ പെൺകടുവയെന്നാണ് ഹരിയാനക്കാരി റിതു ഫോഗട്ടിനുള്ള വിശേഷണം. രാജ്യത്തെ പ്രശസ്ത ഗുസ്തി കുടുംബത്തിലെ അംഗമാണ് ഈ 27കാരി.....

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഞായറാഴ്ച

യൂറോപ്യന്‍ ക്ലബ് ഫുട്‌ബോളിലെ പുതിയ രാജാക്കന്‍മാര്‍ ആരെന്ന് ഞായറാഴ്ച അറിയാം. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇംഗ്ലീഷ് ക്ലബ്ബുകളായ മാഞ്ചസ്റ്റര്‍....

യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടപോരാട്ടം ഞായറാഴ്ച, മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും തമ്മിൽ ഏറ്റുമുട്ടും

യൂറോപ്യൻ ക്ലബ് ഫുട്ബോളിലെ പുതിയ രാജാക്കൻമാര്‍ ആരെന്ന് ഞായറാഴ്ച അറിയാം. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിൽ ഇംഗ്ലീഷ് ക്ലബ്ബുകളായ മാഞ്ചസ്റ്റർ....

യൂ​റോ​പ്പ ലീ​ഗ് ചാ​ന്പ്യ​ന്‍​മാ​രാ​യി വി​യ്യാ​റ​യ​ല്‍

ഇ​ന്ന​ത്തെ ഫൈ​ന​ലി​ന് അ​റ്റാ​ക്കിം​ഗ് ലൈ​ന​പ്പു​മാ​യാ​ണ് ഒ​ലെ യു​ണൈ​റ്റ​ഡി​നെ ഇ​റ​ക്കി​യ​ത്. എ​ന്നാ​ല്‍ ക​ളി നി​യ​ന്ത്രി​ക്കാ​ന്‍ യു​ണൈ​റ്റ​ഡ് തു​ട​ക്ക​ത്തി​ല്‍ ത​ന്നെ ക​ഷ്ട​പ്പെ​ട്ടു. പി​ന്‍....

ഹാരി കെയ്‌നിന് പിന്നാലെ വമ്പന്‍ ക്ലബ്ബുകള്‍

നിലവില്‍ ലോകത്തെ ഏറ്റവും മികച്ച ഫോര്‍വേഡുകളിലൊരാളാണ് ടോട്ടനം ഹോട്‌സ്പറിന്റെ ഹാരി കെയ്ന്‍. ബാര്‍സിലോണ ക്ലബ്ബില്‍ തുടരില്ലെന്ന് കെയ്ന്‍ ആവര്‍ത്തിച്ചതോടെ വമ്പന്‍....

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്ത് വിയ്യാറല്‍

യൂറോപ്പ ലീഗ് കിരീടം സ്പാനിഷ് ക്ലബ്ബ് വിയ്യാറയലിന്. നിശ്ചിത സമയവും എക്‌സ്ട്രാ ടൈമും പെനാല്‍റ്റി ഷൂട്ടൗട്ടും കഴിഞ്ഞ് സഡന്‍ ഡെത്ത്....

യൂറോപ്പ ലീഗ് ഫുട്‌ബോളില്‍ കിരീടപ്പോരാട്ടം ഇന്ന്

യൂറോപ്പ ലീഗ് ഫുട്‌ബോളില്‍ കിരീടപ്പോരാട്ടം ഇന്ന്. ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സ്പാനിഷ് ക്ലബ്ബായ വിയ്യാറയലാണ് എതിരാളി. ഇന്ത്യന്‍ സമയം....

അറസ്റ്റിലായ സുശീല്‍ കുമാറിനെ റെയില്‍വേ സസ്പെന്‍ഡ് ചെയ്തു

ഗുസ്തി താരത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുശീല്‍ കുമാറിന് മറ്റൊരു തിരിച്ചടി കൂടി. റെയില്‍വേയില്‍ സീനിയര്‍ കൊമേഴ്‌സ്യല്‍ മാനേജരായ സുശീല്‍....

അണ്ടർ-18 എഫ് എ യൂത്ത് കപ്പ് ആസ്റ്റൻവില്ലയ്ക്ക്

വില്ലാ പാർക്കിൽ നടന്ന വാശിയേറിയ കലാശപ്പോരിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ലിവർപൂളിനെ തോൽപിച്ചാണ് ആസ്റ്റൻവില്ല ജേതാക്കളായത്. ആദ്യ പകുതിയിൽ ആസ്റ്റൻവില്ല....

കളിമൺ കോർട്ടിലെ ടെന്നിസ് പോരാട്ടങ്ങൾക്ക് റൊളാങ് ഗാരോസിൽ ഞായറാഴ്ച തുടക്കം

കളിമൺ കോർട്ടിലെ ടെന്നിസ് പോരാട്ടങ്ങൾക്ക് റൊളാങ് ഗാരോസിൽ ഞായറാഴ്ച തുടക്കം. മുൻനിര താരങ്ങളുടെ സാന്നിധ്യം ഇത്തവണത്തെ ടൂർണമെന്റിന് മാറ്റുകൂട്ടും. മെയ്....

എർലിങ് ഹാലൻഡ് എന്ന 20 കാരൻ സ്ട്രൈക്കറാണ് ഇപ്പോൾ കാൽപന്ത് കളി ലോകത്ത് വമ്പൻ ക്ലബ്ബുകളുടെ നോട്ടപ്പുള്ളി

എർലിങ് ഹാലൻഡ് എന്ന 20 കാരൻ സ്ട്രൈക്കറാണ് ഇപ്പോൾ കാൽപന്ത് കളി ലോകത്ത് വമ്പൻ ക്ലബ്ബുകളുടെ നോട്ടപ്പുള്ളി. ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ....

യൂറോപ്പ ലീഗ് ഫുട്ബോളിൽ കിരീടപ്പോരാട്ടം നാളെ

യൂറോപ്പ ലീഗ് ഫുട്ബോളിൽ കിരീടപ്പോരാട്ടം നാളെ. ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് സ്പാനിഷ് ക്ലബ്ബായ വിയ്യാറയലാണ് എതിരാളി. ഇന്ത്യൻ സമയം....

സ്പോണ്‍സെഴ്‌സില്ലാത്ത ദുരവസ്ഥ ട്വീറ്റ് ചെയ്ത സിംബാബ്വെ ക്രിക്കറ്റ് താരം റയാന്‍ ബേളിന് മറുപടിയായി പ്യുമയുടെ സര്‍പ്രൈസ്

സ്‌പോണ്‍സര്‍മാര്‍ ഇല്ലാത്തതിനാല്‍ ഷൂ പശവച്ച് ഒട്ടിച്ച് ക്രിക്കറ്റ് കളിക്കേണ്ട ദുരവസ്ഥ വിവരിച്ച സിംബാബ്വെ ക്രിക്കറ്റ് താരം റയാന്‍ ബേളിന്റെ ട്വീറ്റ്....

Page 198 of 337 1 195 196 197 198 199 200 201 337