Sports

അരങ്ങേറ്റക്കാരന്‍ ദുനിത്‌ തീയായി; ടി20യില്‍ വെസ്റ്റ്‌ ഇന്‍ഡീസിനെ കറക്കി വീഴ്‌ത്തി ശ്രീലങ്ക

അരങ്ങേറ്റക്കാരന്‍ ദുനിത്‌ തീയായി; ടി20യില്‍ വെസ്റ്റ്‌ ഇന്‍ഡീസിനെ കറക്കി വീഴ്‌ത്തി ശ്രീലങ്ക

ശ്രീലങ്കന്‍ സ്‌പിന്നര്‍മാര്‍ക്ക്‌ മുന്നില്‍ കറങ്ങിവീണ്‌ നാണംകെട്ട്‌ വെസ്റ്റ്‌ ഇന്‍ഡീസ്‌. 163 എന്ന ലക്ഷ്യത്തിലേക്ക്‌ ബാറ്റേന്തിയ സന്ദര്‍ശകര്‍ 89 റണ്‍സിലൊതുങ്ങി. ലങ്കന്‍ സ്‌പിന്നര്‍മാരാണ്‌ ഒമ്പതു വിക്കറ്റുകള്‍ പിഴുതത്‌. Also....

ജോക്കോവിച്ചിന്റെ നൂറാം കരിയര്‍ കിരീടം പൊലിഞ്ഞു; ഷാങ്‌ഹായ്‌ മാസ്റ്റേഴ്‌സില്‍ ജാനിക് സിന്നറിന്‌ വിജയം

നൊവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തി ലോക ഒന്നാം നമ്പർ താരം ജാനിക് സിന്നർ ഷാങ്ഹായ് മാസ്റ്റേഴ്‌സ് ജേതാക്കളായി. 24 തവണ ഗ്രാൻഡ്....

അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറിയുമായി കമ്രാന്‍ ഗുലാം; കളത്തിലിറങ്ങിയത്‌ ബാബറിന്‌ പകരം, ഇംഗ്ലണ്ടിനെതിരെ ഭേദപ്പെട്ട നിലയില്‍ പാക്കിസ്ഥാന്‍

അരങ്ങേറ്റ ടെസ്റ്റിൽ തന്നെ സെഞ്ചുറിയടിച്ച കമ്രാൻ ഗുലാമിൻ്റെ പ്രകടന മികവിൽ ഇംഗ്ലണ്ടിനെതിരെ ഭേദപ്പെട്ട നിലയിൽ പാക്കിസ്ഥാൻ. ബാബർ അസമിന് പകരം....

തനിക്കെതിരെയുള്ള പീഡന പരാതി ‘ഫേക്ക് ന്യൂസ്’; ആരോപണത്തിൽ പ്രതികരിച്ച് എംബാപ്പെയും ക്ലബ്ബും

താൻ മാധ്യമങ്ങളുടെ വ്യാജ വാർത്താ ആക്രമണത്തിന് ഇരയായതായി റയൽ മഡ്രിഡിന്‍റെ ഫ്രഞ്ച് സൂപ്പർ സ്ട്രൈക്കർ കിലിയൻ എംബാപ്പെ. എംബാപ്പെക്കെതിരെ ലൈംഗിക....

ജൊനാസ് എയിഡവാൾ ആഴ്‌സണൽ വനിതാ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്നും രാജിവെച്ചു

ആഴ്‌സണൽ വനിതാ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്നും ജൊനാസ് എയിഡവാൾ രാജിവെച്ചു.വുമൺ സൂപ്പർ ലീഗിൽ ടീമിന് മോശം തുടക്കം സംഭവിച്ചതിന്....

കളിക്കാരനെ തല്ലി; ബംഗ്ലാദേശ്‌ ക്രിക്കറ്റ്‌ കോച്ചിന്റെ തൊപ്പി തെറിച്ചു, നീക്കം ഇന്ത്യയിലെ തോൽവിക്കൊടുവില്‍

കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിനിടെ കളിക്കാരനോട് മോശമായി പെരുമാറിയതിന് പുരുഷ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് ചന്ദിക....

മസിൽ കാണിച്ചുള്ള സെലിബ്രേഷൻ; രഹസ്യം വെളിപ്പെടുത്തി സഞ്ജു

ബം​ഗ്ലാദേശിനെതിരായ മൂന്നാം ടി20യിൽ കന്നി ഇന്റർനാഷണൽ ടി20 സെഞ്ച്വറികുറിച്ചതിനുശേഷം സഞ്ജു തന്റെ ട്രേഡ് മാർക്ക് മസിൽ കാണിച്ചുള്ള സെലിബ്രേഷൻ നടത്തിയിരുന്നു.....

പോരാട്ടത്തിന് അവസാനമില്ല വിശ്രമവും, സെഞ്ച്വറി തിളക്കവുമായി സഞ്ജു ഇനി രഞ്ജി ട്രോഫിയിൽ

ബം​ഗ്ലാദേശിനെതിരായ മിന്നും പ്രകടനത്തിനു ശേഷം സഞ്ജു സാംസൺ ഇനി രഞ്ജി ട്രോഫിയിൽ കളിക്കും. രഞ്ജി ട്രോഫിക്കുള്ള കേരള ടീം ക്യാംപിനൊപ്പം....

‘സെഞ്ചുറി ലൈഫ് ടൈം മെമ്മറി,ആ ഹൈലൈറ്റ്സ് ഇപ്പോഴും കണ്ടു കൊണ്ടിരിക്കുന്നു’; സഞ്ജു സാംസൺ

കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരെ നടന്ന മൂനാം ടി 20 യിൽ നേടിയ സെഞ്ചുറി ഒരിക്കലും മറക്കാൻ പറ്റാത്ത നിമിഷമായിരുന്നുവെന്ന് സഞ്ജു....

രഞ്ജി ട്രോഫി; സഞ്ജുവും ബേസില്‍ എന്‍.പിയും കേരള ടീമില്‍

ബംഗ്ലാദേശ് പര്യടനം കഴിഞ്ഞ് മടങ്ങിയെത്തിയ സഞ്ജു വി സാംസണ്‍ രഞ്ജി ട്രോഫി കേരള ടീമില്‍ ജോയിന്‍ ചെയ്തു. സഞ്ജുവിനെ കൂടാതെ....

ലോകകപ്പ് മോഹം ബാക്കിയാക്കി മടക്കം; T – 20 വനിതാ ലോകകപ്പില്‍ സെമി ഫൈനല്‍ കാണാതെ ഇന്ത്യ പുറത്ത്

T – 20 വനിതാ ലോകകപ്പില്‍ സെമി ഫൈനല്‍ കാണാതെ ഇന്ത്യ പുറത്ത്. ന്യൂസിലന്റ് പാക്കിസ്ഥാനെ തോല്‍പ്പിച്ചതോടെയാണ് ഇന്ത്യ പുറത്തായത്.....

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പര; ക്യാപ്റ്റൻസിയിൽ അസ്ഹറുദ്ദീന്റെയും, കൊഹ്ലിയുടെയും റെക്കോ‍ഡുകൾ മറികടക്കാൻ ഹിറ്റ്മാൻ

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ കിവികളെ വൈറ്റ് വാഷ് ചെയ്താൽ ക്യാപ്റ്റൻസിയിൽ രോഹിത് ശർമ കുറിക്കാൻ പോകുന്നത് വൻ റെക്കോഡുകൾ. പരമ്പരയിലെ....

പാക്കിസ്ഥാനെ എറിഞ്ഞുതകര്‍ത്ത് കിവികള്‍; കൂറ്റന്‍ ജയം, അസ്തമിച്ചത് ഇന്ത്യന്‍ സെമി പ്രതീക്ഷയും

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ സെമി ഫൈനല്‍ പ്രവേശന പ്രതീക്ഷ തല്ലിത്തകര്‍ത്ത് കിവീസിന്റെ ഗംഭീരജയം. പാക്കിസ്ഥാനെ ചുരുട്ടിക്കൂട്ടിയാണ് ന്യൂസിലാന്‍ഡ് സെമി....

കിവീസിനെ ചെറിയ സ്‌കോറില്‍ കുരുക്കി പാക്കിസ്ഥാന്‍; ഇന്ത്യയ്ക്ക് ആശ്വാസ വാര്‍ത്തയാകുമോ?

ടി20 വനിതാ ലോകകപ്പില്‍ സെമി ഫൈനല്‍ പ്രവേശനം കുറിക്കുന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ ചെറിയ സ്‌കോറില്‍ കുരുക്കി പാക്കിസ്ഥാന്‍. നിശ്ചിത ഓവറില്‍....

ലോക ഫാന്‍സ് ഭൂപടത്തില്‍ ഇരമ്പം തീര്‍ത്ത് ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞക്കടല്‍; പിന്നിലായത് ഡോര്‍ട്ട്മുണ്ട്

ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്ലബേതെന്ന വിദേശ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുടെ പോളില്‍ കേരള ബ്ലാസ്റ്റേഴ്സ് ടോപ്പില്‍. രണ്ടാമതാകട്ടെ ജര്‍മനിയിലെ ബുണ്ടസ്....

പി ആര്‍ ശ്രീജേഷിനെ അനുമോദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; ചടങ്ങ് വന്‍ ആഘോഷമാക്കും

ഒളിമ്പിക്‌സില്‍ രണ്ടാം തവണയും വെങ്കലമെഡല്‍ നേട്ടം കൈവരിച്ച പി.ആര്‍.ശ്രീജേഷിനെ അനുമോദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒക്ടോബര്‍ 30-ന് സംഘടിപ്പിക്കുന്ന ചടങ്ങ് വന്‍....

രഞ്ജി ട്രോഫിയില്‍ കേരളത്തിന് വമ്പന്‍ ജയം; തിളങ്ങി സച്ചിന്‍ ബേബിയും രോഹനും, ജയം എട്ടു വിക്കറ്റിന്

രഞ്ജി ട്രോഫിയില്‍ പഞ്ചാബിനെ തകര്‍ത്ത് കേരളം. എട്ടു വിക്കറ്റിനാണ് കേരളത്തിന്റെ ജയം. സ്കോര്‍ ബോര്‍ഡ്: പഞ്ചാബ് ഒന്നാം ഇന്നിങ്‌സ് 194,....

ദീപാവലി വെടിക്കെട്ടുമായി ക്രീസിൽ സഞ്ജു നടത്തിയ സിക്സർ താണ്ഡവം, അമ്പരന്ന് രവിശാസ്ത്രിയും ഹർഷ ഭോ​ഗ്‌ലെയും

ദീപാവലി വെടിക്കെട്ടുമായി ക്രീസിൽ സഞ്ജു സാംസൺ നടത്തിയ സിക്സർ താണ്ഡവം, അമ്പരന്ന് കമാന്റേറ്റർമാരായ രവിശാസ്ത്രിയും ഹർഷ ഭോ​ഗ്‌ലെയും. ഓപ്പണർ എന്ന....

അവര്‍ വീണ്ടും ഒന്നിച്ചു; പരിശീലന സെഷനില്‍ ദ്രാവിഡും കോഹ്ലിയും രോഹിത്തും

ന്യൂസിലന്റുമായുള്ള ഇന്ത്യയുടെ ത്രിദിന ടെസ്റ്റ് മുന്നോടിയായി നടന്ന പരിശീലന സെഷനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി മുന്‍ ഇന്ത്യന്‍ ടീം കോച്ച്....

ആവേശം മുറ്റിയ മത്സരത്തില്‍ ലോക ചാമ്പ്യന്‍മാരോട്‌ അടിയറ പറഞ്ഞ്‌ ഇന്ത്യന്‍ വനിതകള്‍; ലോകകപ്പില്‍ സെമി പ്രതീക്ഷക്ക്‌ മങ്ങലേറ്റു

ടി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക്‌ നിരാശ. ഷാര്‍ജയില്‍ നടന്ന മത്സരത്തില്‍ ലോകചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയോട്‌ ഇന്ത്യ പരാജയപ്പെട്ടു. ഒമ്പത്‌....

ഇന്ത്യയ്‌ക്ക്‌ 152 റണ്‍സ്‌ വിജയലക്ഷ്യമുയര്‍ത്തി കംഗാരുക്കള്‍; ഇന്ത്യയ്‌ക്ക്‌ ഒരു വിക്കറ്റ്‌ നഷ്ടം

വനിതാ ടി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യയ്‌ക്ക്‌ മുന്നില്‍ 152 റണ്‍സ്‌ വിജയലക്ഷ്യമുയര്‍ത്തി ഓസ്‌ട്രേലിയ. നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ്‌....

നിര്‍ണായക മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്ക്‌ ടോസ്സ്‌, ബാറ്റിങ്‌ തെരഞ്ഞെടുത്തു; കംഗാരുക്കള്‍ക്ക്‌ വില്ലനായി പ്രമുഖ താരത്തിന്റെ പരുക്ക്‌

വനിതാ ലോകകപ്പില്‍ ഇന്ത്യയുടെ സെമി ഫൈനല്‍ പ്രവേശനത്തിന്‌ നിര്‍ണായകമായ മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്ക്‌ ടോസ്‌. കംഗാരുക്കള്‍ ബാറ്റിങ്‌ തെരഞ്ഞെടുത്തു. അതിനിടെ, പരുക്കേറ്റ....

Page 20 of 334 1 17 18 19 20 21 22 23 334