Sports

വനിത ചാമ്പ്യൻസ് ലീഗ് കിരീടം ബാഴ്സലോണയ്ക്ക്

വനിത ചാമ്പ്യൻസ് ലീഗ് കിരീടം ബാഴ്സലോണയ്ക്ക്

വനിത ചാമ്പ്യൻസ് ലീഗ് കിരീടം ബാഴ്സലോണയ്ക്ക്. വാശിയേറിയ ഫൈനൽ മത്സരത്തിൽ മറുപടിയില്ലാത്ത നാലു ഗോളുകൾക്ക് ചെൽസി വനിതകളെ തകർത്താണ് ബാഴ്സ വനിതാ ടീം ചാമ്പ്യൻസ് ലീഗിൽ മുത്തമിട്ടത്.....

ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നീസ്; ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് നടക്കും

ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് നടക്കും. പുരുഷ സിംഗിള്‍സ് ഫൈനലില്‍ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ച് സ്‌പെയിനിന്റെ റാഫേല്‍....

ഇംഗ്ലീഷ് എഫ് എ കപ്പ്: ചെൽസിയെ അട്ടിമറിച്ച് ലെസ്റ്റർ സിറ്റി ചാമ്പ്യന്മാർ

ഇംഗ്ലീഷ് എഫ് എ കപ്പിൽ ചെൽസിയെ അട്ടിമറിച്ച് ലെസ്റ്റർ സിറ്റി ചാമ്പ്യന്മാർ. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ....

കൊവിഡ് പ്രതിരോധത്തിന് കൂടുതല്‍ സഹായങ്ങളുമായി ശിഖര്‍ ധവാന്‍

രാജ്യത്തെ കൊവിഡ് പ്രതിരോധത്തിന് കൂടുതല്‍ സഹായങ്ങളുമായി ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. കൊവിഡ് രോഗികളെ സഹായിക്കാന്‍ ഗുരുഗ്രാം പൊലീസിന് ഓക്സിജന്‍....

ഇംഗ്ലണ്ട് പര്യടനത്തിന് പോകുന്ന ഇന്ത്യന്‍ ടീമിന് നടത്തേണ്ടത് മൂന്ന് കൊവിഡ് ടെസ്റ്റ്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് പര്യടനത്തിനുമായി വിമാനം കയറാനൊരുങ്ങുന്ന ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് മൂന്ന് കൊവിഡ് പരിശോധന നടത്തുമെന്ന് ബി....

ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ വേദി മാറ്റി

ഈ മാസം 29ന് തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടക്കേണ്ടിയിരുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ വേദി മാറ്റി. ഇസ്താംബൂളിന് പകരം പോര്‍ച്ചുഗലിലെ....

ഇംഗ്ലീഷ് എഫ്.എ കപ്പിൽ ചെൽസി- ലെസ്റ്റർ സിറ്റി ഫൈനൽ നാളെ രാത്രി 9:45 ന് വെംബ്ലി സ്റ്റേഡിയത്തിൽ

മോശം പ്രകടനങ്ങളിലൂടെ പ്രീമിയർ ലീഗ് കിരീടം കൈവിട്ടെങ്കിലും നടപ്പ് സീസൺ ചെൽസിയുടെ നീലപ്പടയ്ക്ക് ഭേദപ്പെട്ട സീസൺ തന്നെയാണ്. ചാമ്പ്യൻസ് ലീഗ്....

സ്പാനിഷ് ലാ ലീഗയിൽ കിരീടപ്പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്

സ്പാനിഷ് ലാ ലീഗയിൽ കിരീടപ്പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്. ഗെറ്റാഫെയെ 4-1ന് തകർത്ത് റയൽ മാഡ്രിഡ് ഒന്നാം സ്ഥാനക്കാരായ അത് ലറ്റിക്കോ....

ഐ സി സി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യ

ഐ സി സി പ്രഖ്യാപിച്ച വാര്‍ഷിക ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യ. മേയ് 13 വ്യാഴാഴ്ച പുറത്തിറക്കിയ....

ജര്‍മന്‍ കപ്പ് ഫുട്‌ബോള്‍ ഫൈനല്‍; ആര്‍ബി ലെയ്പ്‌സിഗും ബൊറൂസിയ ഡോര്‍ട്ട്മുണ്ടും തമ്മിലുള്ള കിരീടപ്പോരാട്ടം നാളെ രാത്രി

ബയേണ്‍ മ്യൂണിക്കില്ലാത്ത കിരീടപ്പോരാട്ടം ജര്‍മന്‍ ലീഗുകളില്‍ അത്യപൂര്‍വ്വമാണ്. എന്നാല്‍ അത്തരത്തിലൊരു ഫൈനലിനാണ് ബെര്‍ലിന്‍ ഒളിമ്പ്യസ്റ്റേഡിയം വേദിയാവുന്നത്. ജര്‍മന്‍ കപ്പില്‍ 20....

ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍; വെംബ്ലിയോ ലിസ്ബണോ വേദിയാകും

മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും തമ്മിലുള്ള ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ വേദി തുര്‍ക്കിക്ക് നഷ്ടമാകും. തുര്‍ക്കിയിലെ ഇസ്തന്‍ബുളില്‍ വെച്ച് നടക്കേണ്ട ഫൈനല്‍....

മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ഫോര്‍ച്യുനാറ്റോ ഫ്രാങ്കോ അന്തരിച്ചു

മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരവും ഏഷ്യാഡ് സ്വര്‍ണ മെഡല്‍ ജേതാവുമായ ഫോര്‍ച്യുനാറ്റോ ഫ്രാങ്കോ (84) അന്തരിച്ചു. 1962 ജക്കാര്‍ത്ത ഏഷ്യന്‍....

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: വീണ്ടും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തിരിച്ചുവരവ്: ജയം ഒന്നിനെതിരേ മൂന്നു ഗോളിന്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തിരിച്ചുവരവ്. ആസ്റ്റൺവില്ലയ്‌ക്കെതിരായ മത്സരത്തിലാണ് യുണൈറ്റഡിന്റെ മനോഹര തിരിച്ചുവരവ് കണ്ടത്. ഒന്നിനെതിരേ മൂന്നു....

രാജസ്​ഥാൻ റോയൽസ് താരം ചേതൻ സകരിയയുടെ പിതാവ്​ കൊവിഡ്​ ബാധിച്ച്​ മരിച്ചു

രാജസ്​ഥാൻ റോയൽസ്​ പേസർ ചേതൻ സകരിയയുടെ പിതാവ്​ കൊവിഡ്​ ബാധിച്ച്​ മരിച്ചു. ഗുജറാത്തിലെ ഭാവ്​നഗറിൽ ഞായറാഴ്ചയായിരുന്നു അന്ത്യം.രാജസ്​ഥാൻ റോയലിന്റെ ഔദ്യോഗിക....

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനും ഇംഗ്ലണ്ട് പര്യടനത്തിനുമായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ഇംഗ്ലണ്ടില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനും ഇംഗ്ലണ്ട് പര്യടനത്തിനുമായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമിനെയാണ് ബി സി....

നദാലിനും ഒസാക്കയ്ക്കും ലോറസ് പുരസ്‌ക്കാരം

കായിക രംഗത്തെ ഓസ്‌കാർ എന്നറിയപ്പെടുന്ന ലോറസ് പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു.മികച്ച പുരുഷ താരമായി റാഫേൽ നദാലിനേയും വനിതാ താരമായി നവോമി ഒസാക്കയേയും....

യൂറോപ്പ ലീഗില്‍ ഇംഗ്ലീഷ് ഫൈനലില്ല; യുണൈറ്റഡിനെ വിയ്യാറയല്‍ നേരിടും

യൂറോപ്പ ലീഗ് ഫുട്ബോൾ ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, വിയ്യാറയലിനെ നേരിടും. രണ്ടാംപാദത്തിൽ ഇറ്റാലിയൻ ക്ലബ് എ.എസ്. റോമയോട് തോറ്റെങ്കിലും ആദ്യപാദ....

പത്തു മിനിറ്റിനുള്ളിലെത്തും ഭായ്; സുരേഷ് റെയ്‌നയുടെ ബന്ധുവിന് ഓക്‌സിജൻ സിലിണ്ടറുമായി സോനു സൂദ്

ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയുടെ ബന്ധുവിന് ഓക്‌സിജൻ സിലിണ്ടറുമായി ബോളിവുഡ് താരം സോനു സൂദ്. സോഷ്യൽ മീഡിയയിൽ ഓക്‌സിജൻ സിലിണ്ടറിനായി....

ചാമ്പ്യന്‍സ് ലീഗില്‍ ഇംഗ്ലീഷ് ക്ലബ് ചെല്‍സി ഫൈനലില്‍

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇംഗ്ലീഷ് ക്ലബ് ചെല്‍സി ഫൈനലില്‍. രണ്ടാം പാദ സെമിയില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് റയല്‍മാഡ്രിഡിനെ തോല്‍പിച്ചാണ്....

ബാലാജിക്ക് പിന്നാലെ മൈക്കല്‍ ഹസ്സിയും കൊവിഡ് പോസിറ്റീവ്; ചെന്നൈ ക്യാമ്പില്‍ ആശങ്ക

ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ബാറ്റിങ് പരിശീലകനും മുന്‍ ഓസ്ട്രേലിയന്‍ താരവുമായ മൈക്കല്‍ ഹസ്സിയും കൊവിഡ് പോസിറ്റീവ്.....

രണ്ടാം പാദത്തിലും പിഎസ്ജിക്ക് പരാജയം: മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

യുവേഫ ചാമ്പ്യന്‍സ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ഫൈനലിൽ. സെമിഫൈനലിന്റെ രണ്ടാം പാദ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പി.എസ്.ജിയെ പരാജയപ്പെടുത്തിയായിരുന്നു....

താരങ്ങൾക്ക് കൊവിഡ്: ഐപിഎല്‍ 14-ാം സീസണിന് താത്ക്കാലിക തിരശ്ശീല

കൂടുതല്‍ താരങ്ങളിലേക്ക് കൊവിഡ് പടര്‍ന്നതോടെ ഐപിഎല്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെയ്ക്കുന്നതായി ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പ്രഖ്യാപിച്ചു. പുതുതായി....

Page 200 of 337 1 197 198 199 200 201 202 203 337