Sports
ലങ്കന്‍ ഓള്‍റൗണ്ടര്‍ തിസാര പെരേര വിരമിച്ചു
ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ തിസാര പെരേര അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. മുപ്പത്തിരണ്ടാം വയസിലാണ് താരം പാഡഴിക്കുന്നത്. എന്നാല്‍ തുടര്‍ന്നും ടി20 ലീഗുകളില്‍ താരം കളിക്കും. 2023 ലോകകപ്പ്....
സൻറൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം. 55 റൺസിനാണ് മുൻ ചാമ്പ്യന്മാരെ രാജസ്ഥാൻ കീഴ്പ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത....
ഐപിഎല്ലിൽ ഇന്ന് കരുത്തരുടെ പോരാട്ടം. മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. വൈകിട്ട് 7.30 ന് ദില്ലിയിലാണ് മൽസരം.....
ഇന്ത്യയിൽ കൊവിഡ് ഭീഷണി രൂക്ഷമാകുന്നതിനിടെ ഐപിഎല്ലിൽനിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു. അമ്പയർമാരായ നിതിൻ മേനൻ, പോൾ റൈഫൽ എന്നിവരാണ് അവസാനമായി ടൂർണമെന്റ്....
ഐപിഎല്ലില്‍ കഴിഞ്ഞ സീസണിലേറ്റ തിരിച്ചടിക്ക് കണക്കുതീര്‍ത്ത് കുതിപ്പ് തുടരുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. ആദ്യ മത്സരത്തില്‍ ഡല്‍ഹിയോട് തോറ്റ ശേഷം....
ഐ.പി.എല്‍ പതിനാലാം സീസണിൻറെ പകുതിയിൽ വെച്ച് ടൂർണമെൻറിൽ നിന്നും പിന്മാറിയതിെൻറ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഓസീസ് താരം....
ഐപിഎല്‍ പതിനാലാം സീസണില്‍ നിന്ന് പിന്മാറി ഡല്‍ഹി ക്യാപിറ്റല്‍സ് സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍. ഹോം ടൗണായ ചെന്നൈയിലെ ചെപ്പോക്കില്‍ സണ്‍റൈസേഴ്സ്....
മൂന്നോവറില്‍ 14 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റെടുത്ത പ്രൗഢിയില്‍ അവസാന ഓവര്‍ എറിയാനെത്തിയ ഹര്‍ഷല്‍ പേട്ടല്‍ ഓവര്‍ അവസാനിപ്പിച്ചപ്പോഴേക്കും വഴങ്ങിയ റണ്‍സില്‍....
ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 134 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്ത്....
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടും. പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ ഏറ്റവും അവസാനം....
തകർപ്പൻ സെഞ്ച്വറിയിലൂടെ ഐ പി എൽ ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ടതാരമായി മാറിയിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മലയാളി താരം ദേവ്....
ഐപിഎൽ 14ആം സീസണിലെ 16ആം മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ രാജസ്ഥാൻ റോയൽസിനെ നേരിടും. കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ച....
ഐ ലീഗിലെ മികച്ച നേട്ടത്തിന് പിന്നാലെ ചരിത്രം കുറിച്ച് ഗോകുലം കേരള എഫ്‌സി വീണ്ടും. ഇത്തവണ കേരള പ്രീമിയര്‍ ലീഗിലാണെന്ന്....
കേരള പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ കെഎസ്ഇബി, ഗോകുലം കേരള എഫ്സിയെ നേരിടും. 21ന് വൈകിട്ട് 3.45ന് എറണാകുളം മഹാരാജാസ് കോളജ്....
ഐ പി എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് രാഹുലിന്റെ പഞ്ചാബ് കിങ്‌സിനെ നേരിടും.....
കൊവിഡ്-19 രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഒളിമ്ബിക്‌സ് വീണ്ടും മാറ്റിവെക്കേണ്ടിവന്നേക്കും. രാജ്യത്തെ കോവിഡ് കേസുകളില്‍ തുടര്‍ന്നും വര്‍ദ്ധനവ് രേഖപ്പെടുത്തിയാല്‍ ഒളിമ്ബിക് റദ്ദാക്കേണ്ടിവരുമെന്ന്....
ഐ പി എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ഡേവിഡ് വാര്‍ണറുടെ നേതൃത്വത്തിലുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദ് വിരാട് കോഹ്ലിയുടെ റോയല്‍ ചലഞ്ചേഴ്സ്....
രാജസ്ഥാന്‍ റോയസിന്റെ ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പുറത്ത്. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തില്‍ ക്രിസ്....
കേരള പ്രീമിയര്‍ ലീഗിലെ നാലാം മല്‍സരത്തില്‍ കോവളം എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ഉജ്വല വിജയം. എറണാകുളം മഹാരാജാസ് കോളജ്....
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇന്ത്യ ഓപ്പണ്‍ 2021ല്‍ കാണികള്‍ക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് അറിയിച്ച് ബാഡ്മിന്റണ്‍ അസോസ്സിയേഷന്‍ ഓഫ് ഇന്ത്യ. കാണികളും....
രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിംഗ്‌സും തമ്മില്‍ തിങ്കളാഴ്ച വാങ്കെടയില്‍ നടന്ന മത്സരം ഏറെ സംഭവബഹുലമായിരുന്നു. അവസാന ബോള്‍ വരെ ആവേശം....
കേരളത്തിന്‍റെ സ്വന്തം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ക്യാപ്റ്റനായി ഇന്നിറങ്ങും.നായകന്‍ എന്ന രീതിയില്‍ സഞ്ജുവിനെ കാത്തിരിക്കുന്നത് വലിയ ഉത്തരവാദിത്വമാണ്. കഴിഞ്ഞ....