Sports
“പക്ഷേ ലോകകപ്പിന് പോകുന്ന ഇന്ത്യൻ ടീമിൽ കളിക്കാൻ ഇരുവരും അർഹരാണെന്ന് ഞാൻ കരുതുന്നു,” വിവിഎസ് ലക്ഷ്മൺ
പുതുമുഖങ്ങളായ ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും ഈ വര്‍ഷം അവസാനം നടക്കുന്ന ടി 20 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമില്‍ ഇടം സ്വന്തമാക്കാന്‍ അര്‍ഹതയുള്ളവരാണെന്ന് മുന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍....
ഐ.എസ്.എസ്.എഫ് ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം. പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ 20കാരനായ ഐശ്വരി പ്രതാപ്....
ടി20 പരമ്പരക്ക് ശേഷം ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഉച്ചക്ക്....
റായ്പുരിലെ ഷഹീദ് വീര്‍ നാരായണ്‍ സിംഗ് രാജ്യാന്തര സ്റ്റേഡയത്തില്‍ ചരിത്രം ആവര്‍ത്തിച്ചു. 2011 ലെ ക്രിക്കറ്റ് ലോക കപ്പില്‍ ശ്രീലങ്കയെ....
ഐ എസ് എസ് എഫ് ഷൂട്ടിംഗ് ലോകകപ്പില്‍ സ്വര്‍ണ്ണം നേടി ഇന്ത്യ. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം....
ഇംഗ്ലണ്ടിനെതിരെയുള്ള പരമ്ബരക്ക് ശേഷം ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് എന്നീ ടീമുകളുമായി T20 പരമ്ബരകള്‍ കളിക്കാന്‍ ബി.സി.സി.ഐ. തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. ഈ വര്‍ഷം....
ഫെഡറേഷൻ കപ്പ് സീനിയർ അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിൽ പി ടി ഉഷയുടെ 23 വർഷം പഴക്കമുള്ള മീറ്റ് റെക്കോർഡ് തകർത്ത് തമിഴ്നാട്....
ആവേശം അവസാന പന്തുവരെ നീണ്ട ടി20 പരമ്പരയിലെ നിര്‍ണായക പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ എട്ട് റണ്‍സിവ് കീഴടക്കി ഇന്ത്യ അഞ്ച് മത്സര....
ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടി 20 മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിങ് തിരഞ്ഞെടുത്തു. അഞ്ചു മത്സരങ്ങളുളള പരമ്ബരയില്‍ നിലവില്‍ ഇംഗ്ലണ്ട്....
ഏകദിന മത്സരത്തില്‍ ഒരു ടീം നാല് പന്തുകള്‍ മാത്രമെടുത്ത് സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കുമോ.? ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ചിടത്തോളം ആശ്ചര്യപ്പെടുത്തുന്ന സംഭവമായിരിക്കുമിത്.....
ദേശീയ ട്രിപ്പിള്‍ ജംപ് താരമായ മുരളിയും ട്രാക്കിലെ താരമായിരുന്ന ഇ എസ് ബിജിമോളും ഒരുമിച്ച് ജീവിതം തുടങ്ങിയ ശേഷം പാലക്കാട്....
വന്‍തോക്കുകളെ എങ്ങനെ വീഴ്ത്തണമെന്ന് പുരുഷകേസരികള്‍ കാട്ടിയ വഴിയേ ബാറ്റുവീശി കേരളത്തിന്റെ വനിതാ ക്രിക്കറ്റ് ടീമും. വനിതാ സീനിയര്‍ ഏകദിന ടൂര്ണമെന്റില്....
ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടെ മഴ, ഈര്‍പ്പമുള്ള ഔട്ട്ഫീല്‍ഡ്, മൂടല്‍മഞ്ഞ് എന്നിവയെല്ലാം വില്ലന്മാരായ എത്താറുണ്ട്. ഇതിനെല്ലാമപ്പുറത്ത് വെസ്റ്റ് ഇന്‍ഡീസ്- ശ്രീലങ്ക മൂന്നാം ഏകദിനത്തിനിടെ....
കഴിഞ്ഞ രണ്ട് ആഴ്ചകളായുള്ള ആശങ്കകള്‍ക്കും കാത്തിരിപ്പിനും വിരാമം. ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ വിവാഹിതനായി. മോഡലും സ്‌പോര്‍ട്‌സ് അവതാരകയുമായ....
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണില്‍ ചാന്പ്യന്മാരായി മുംബൈ സിറ്റി. നാലാം ഐഎസ്എല്‍ കിരീടം ലക്ഷ്യമിട്ടിറങ്ങിയ എടികെയെ മലര്‍ത്തിയടിച്ചാണ് മുംബൈ....
രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവുമധികം തവണ പൂജ്യത്തിനു പുറത്തായ ഇന്ത്യന്‍ നായകന് എന്ന റിക്കോര്‍ഡ് വിരാട് കോഹ്ലിയുടെ പേരില്‍. ഇംഗ്ലണ്ടിനെതിരായ ആദ്യ....
സബ് ജൂനിയർ ആൺകുട്ടികളുടെ പതിനൊന്നാമത് ദേശിയ ഹോക്കി ചാമ്പ്യൻഷിപ്പിനുള്ള കേരള ടീം നാളെ യാത്ര തിരിക്കും. ഞായറാഴ്ച രാവിലെ 11ന്....
ജാർഖണ്ഡിൽ നടക്കുന്ന ദേശിയ വനിതാ സബ് ജൂനിയർ ഹോക്കിയിൽ പൂൾ ഡിയിലാണ് കേരളം. മികച്ച പോരാട്ട വീര്യവുമായി ശ്രദ്ധ നേടുകയാണ്....
കേരള ഫുട്ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കേരള പ്രീമിയര്‍ ലീഗ് (കെപിഎല്‍) ഏഴാം സീസൺ മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്....
ബിബിസി ഇന്ത്യന്‍ സ്‌പോര്‍ട്‌സ് വുമണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ചെസ് താരം കൊനേരു ഹംപിക്ക്. മലയാളി അത്ലറ്റ് അഞ്ജു....
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് രണ്ടുഗോള്‍ ജയം. ബ്രൂണോ ഫെര്‍ണാണ്ടസും (2), ലൂക്ക്....
സ്വിസ് ഓപ്പണ്‍ വനിതാ വിഭാഗം ബാഡ്മിന്റണ്‍ ഫൈനല്‍ ടൂര്‍ണമെന്റില്‍ പി.വി.സിന്ധുവിന് തോല്‍വി. സ്പാനിഷ്‌കാരിയായ ബാഡ്മിന്റണ്‍ കളിക്കാരിയായ കരോളിന മാരിനെതിരെയാണ് സിന്ധുവിന്....