Sports
സ്പിന്‍ കരുത്തില്‍ ഇന്ത്യ ഐസിസി ടെസ്റ്റ് ലോക ചാമ്പ്യന്‍ ഷിപ്പ് ഫൈനലില്‍
ഇന്ത്യ ഐ സി സി ലോകടെസ്റ്റ് ചാമ്പ്യന്ഷി്പ്പിന്റെു ഫൈനലില്‍. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നേട്ടത്തോടെയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്ഷിതപ്പിന്‍റെ ഫൈനലിലെത്തിയത്. 3-1 നാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ....
ബാഡ്മിന്റൺ താരം സൈന നേവാളിന്റെ ജീവിതം പറയുന്ന സൈനയുടെ പുതിയ പോസ്റ്ററുകൾ പുറത്ത്. അമോൽ ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രത്തിൽ....
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് നാലു വിക്കറ്റ് നഷ്ടമായി. രണ്ടാം ദിനം തുടക്കത്തിൽ തന്നെ ഇന്ത്യയ്ക്ക് ചേതേശ്വർ പൂജാരയെ നഷ്ടമായി.....
രാജ്യത്ത് ചില സംസ്ഥാനങ്ങളിൽ പെട്രോൾ വില സെഞ്ചുറി അടിച്ചുകഴിഞ്ഞിരിക്കുകയാണ്. പെട്രോളിനൊപ്പം തന്നെ മത്സരിക്കുകയാണ് ഡീസൽ വിലയും. ഇതിന് പിന്നാലെ ഇരുട്ടടിയായി....
ഇന്‍സ്റ്റാഗ്രാമില്‍ 100 മില്യന്‍ (10 കോടി) ഫോളോവേഴ്‌സിനെ സ്വന്തമാക്കുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട്....
ബ്രസീലിയൻ ഫുട്‌ബോൾ ഇതിഹാസം പെലെ കൊറോണ വാക്‌സിൻ സ്വീകരിച്ചു. ഇന്നലെയാണ് അദ്ദേഹം വാക്‌സിൻ സ്വീകരിച്ചത്. മറക്കാനാകാത്ത ദിവസമാണെന്ന് വാക്‌സിൻ സ്വീകരിച്ച....
ഏത് ബാറ്റിംഗ് പൊസിഷനില്‍ കളിച്ചാലും താനായിരിക്കും ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന് വിന്‍ഡീസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍. ബാറ്റിംഗ്....
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പരയിലെ മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ ബി.സി.സി.ഐ തീരുമാനിച്ചു. മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ വീണ്ടും....
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിന് ശേഷം പിച്ചിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. വെറും രണ്ട് ദിവസം....
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ദക്ഷിണ മേഖല ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ തമിഴ്നാട് ജേതാക്കളായി. 35 സ്വര്‍ണം ഉള്‍പ്പെടെ 722 പോയിന്റ്....
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയുടെ ഫാസ്റ്റ് ബോളർ ജസ്‌പ്രീത് ബുംറ കളിക്കില്ല. ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് ബുംറ ബിസിസിഐയോട്....
സ്വപ്‌നസമാനമായ നേട്ടം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. ടെസ്റ്റ് ക്രിക്കറ്റിൽ അതിവേഗം 400 വിക്കറ്റുകൾ സ്വന്തമാക്കിയ രണ്ടാമത്തെ....
വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിനെതിരെ കര്‍ണാടകയ്ക്ക് മിന്നും ജയം. തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ ജയിച്ച കേരളം....
വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിനെതിരെ കര്‍ണാടകയ്ക്ക് 278 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ കേരളം 8....
സംസ്ഥാനത്ത് സ്‌പോര്‍ട്‌സ് രംഗത്ത് അടിസ്ഥാന സൗകര്യ വികസനം കൊണ്ടുവരുന്നതിന് സ്‌പോര്‍ട്‌സ് കേരള ലിമിറ്റഡ് എന്ന പൊതുമേഖലാ കമ്പനി രൂപീകരിക്കാന്‍ മന്ത്രിസഭ....
മുപ്പത്തഞ്ചാമത് ദേശീയ ഗെയിംസില്‍ കേരളത്തെ പ്രതിനിധാനം ചെയ്ത് ടീം ഇനങ്ങളില്‍ വെള്ളി, വെങ്കല മെഡലുകള്‍ നേടിയ 82 കായിക താരങ്ങളെ....
വിജയ് ഹസാരെ ട്രോഫിയില്‍ റെയില്‍വേയ്ക്കെതിരെ കേരളത്തിനായി സെഞ്ച്വറി പ്രകടനവുമായി റോബിന്‍ ഉത്തപ്പ. 103 പന്തില്‍ 8 ഫോറിന്റെയും 5 സിക്സിന്റെയും....
മികച്ച കായിക താരങ്ങൾക്ക് സർക്കാർ സർവീസിൽ നിയമനം നൽകുന്ന പദ്ധതി പ്രകാരം 2015-19 വർഷങ്ങളിലെ 249 ഒഴിവുകളിൽ നിയമനത്തിന് അപേക്ഷ....
പാന്‍-ഇന്ത്യന്‍ തലത്തില്‍ ‘ദൃശ്യ’ത്തെപ്പോലെ ശ്രദ്ധ ലഭിച്ച ഒരു മലയാളസിനിമ ഉണ്ടാവില്ല. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി റീമേക്കുകളാണ് ഈ ചിത്രത്തെ....
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ വിഭാഗം കിരീടം സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചിനും വനിത വിഭാഗം കിരീടം ജപ്പാനീസ് താരം നവോമി....
ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ വിഭാഗത്തിൽ നോവാക് ജോക്കോവിച്ച് ചാംപ്യൻ. റഷ്യയുടെ ഡാനില്‍ മെദ്‌വദേവിനെയാണ് ജോക്കോവിച്ച് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ജോക്കോവിച്ചിന്റെ....
ഇതാണ് കര്‍ഷകരും പറയുന്നത്’; സച്ചിനെ രാഷ്ട്രീയം ‘പഠിപ്പിച്ച്’ സോഷ്യല്‍ മീഡിയ ഐപിഎല്‍ താരലേലത്തിന് പിന്നാലെ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറിനോട്....