Sports

ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ ടി20 ടീമില്‍ നിന്ന് ഒഴിവാക്കി. പകരം റിഷഭ് പന്ത് ടി20 ടീമിലെത്തി. ടി20....

ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത് സൗത്ത് ആഫ്രിക്കന്‍ നായകന്‍ ഡികോക്ക്‌

മാനസികാരോഗ്യം മുന്‍ നിര്‍ത്തി ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത് സൗത്ത് ആഫ്രിക്കന്‍ നായകന്‍ ഡികോക്ക്. വിദഗ്ധരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഡികോക്ക് ഡൊമസ്റ്റിക്....

രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 317 റണ്‍സിന്‍റെ കരുത്തുറ്റ വിജയം

ചെന്നൈയിലെ ചെപ്പോക്കില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 317 റണ്‍സിന്‍റെ ത്രസിപ്പിക്കുന്ന വിജയം. നാല് മത്സരങ്ങളുള്ള ടെസ്റ്റില്‍ ഒന്നാം....

ഇന്ത്യന്‍ ജയം മൂന്ന് വിക്കറ്റ് അകലെ

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 482 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് തോല്‍വിയുടെ വക്കില്‍. നാലാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍....

പേര് മാറ്റി കിംഗ്‌സ് ഇലവന്‍ പഞ്ചാബ്

ഐ.പി.എല്‍ 14ാം സീസണിന് മുന്നോടിയായി ടീമിന്റെ പേര് മാറ്റി ഭാഗ്യ പരീക്ഷണവുമായി കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. ‘പഞ്ചാബ് കിംഗ്‌സ്’ എന്നാവും....

ഇന്ത്യ തിരിച്ചടിക്കുന്നു; വമ്പന്‍ ലീഡിലേക്ക്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ മൂന്നാം ദിനം വിക്കറ്റ് മഴയ്‌ക്ക് ശേഷം ടീം ഇന്ത്യയുടെ തിരിച്ചുവരവ്. 195 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ്....

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ജോക്കോവിച്ച് കുതിക്കുന്നു, ക്വാര്‍ട്ടറില്‍ തീപാറും പോരാട്ടം; സെറീനയും ഹാലപ്പും നേര്‍ക്കുനേര്‍

ജോക്കോവിച്ചും അലക്‌സാണ്ടര്‍ സ്വെരേവും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടറില്‍ വനിതാ സിംഗിള്‍സില്‍ സെറീന വില്യംസും സിമോണ ഹാലപ്പു ഏറ്റുമുട്ടും.പുരുഷ സിംഗിള്‍സില്‍ ഡൊമനിക്....

ഇന്ത്യ-ദക്ഷിണാഫ്രിക്ക വനിത ടി20 പരമ്പര; കാര്യവട്ടം വേദിയാകില്ല

ഇന്ത്യ-ദക്ഷിണാഫ്രിക്ക വനിത ട്വന്‍റി 20 ക്രിക്കറ്റ് പരമ്പര കാര്യവട്ടത്ത് നടക്കില്ല. വേദിയാകാൻ അസൗകര്യമുണ്ടെന്ന് ബിസിസിഐയെ കേരള ക്രിക്കറ്റ് അസോസിയേഷന്‍(കെസിഎ) അറിയിച്ചു.....

‘കളിക്കളം നിറച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍’, നിലമ്പൂരിലും അന്താരാഷ്ട്ര നിലവാരമുള്ള കളിക്കളം ഒരുങ്ങി ; ഇ പി ജയരാജന്‍

കളിക്കളം നിറച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നേറുകയാണ്. കായികമേഖലയ്ക്ക് കൂടുതല്‍ ഉണര്‍വും ഊര്‍ജ്ജവും നല്‍കാനായി നിലമ്പൂരിലും അന്താരാഷ്ട്ര നിലവാരമുള്ള കളിക്കളം ഒരുങ്ങിയിരിക്കുകയാണ്.....

‘കാല്‍പ്പന്ത് കൊണ്ട് ഇന്ദ്രജാലം തീര്‍ത്ത് ഉയരങ്ങളില്‍ എത്തിയപ്പോഴും എളിമ കൈവിടാത്ത മനുഷ്യന്‍, ഐ എം വിജയനെ തേടിയെത്തിയത് അര്‍ഹിക്കുന്ന അംഗീകാരം’ ; ഇ പി ജയരാജന്‍

ഐ എം വിജയനെ തേടിയെത്തിയത് അര്‍ഹിക്കുന്ന അംഗീകാരമെന്ന് കായികമന്ത്രി ഇ പി ജയരാജന്‍. മലപ്പുറം എം.എസ്.പി. കേന്ദ്രീകരിച്ച് തുടങ്ങുന്ന കേരളാ....

ഇംഗ്ലണ്ടിനെ തച്ചുതകര്‍ത്ത് ‘ഹിറ്റ്മാന്‍റെ’ ഏഴാം ടെസ്റ്റ് സെഞ്ചുറി

 ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ടീം ഇന്ത്യക്ക് ആത്മവിശ്വാസം പകര്‍ന്ന് ഓപ്പണര്‍ രോഹിത് ശര്‍മ്മയ്‌ക്ക് തകര്‍പ്പന്‍ സെഞ്ചുറി. 47 പന്തില്‍ അര്‍ധ....

ടേണില്‍ കുരുങ്ങി ഇന്ത്യ, പൂജാരയേയും കോഹ്‌ലിയേയും തുടരെ മടക്കി ഇംഗ്ലണ്ട് സ്പിന്നര്‍മാര്‍

ചെപ്പോക്ക് ടെസ്റ്റില്‍ ഇന്ത്യക്ക് തുടരെ രണ്ട് വിക്കറ്റ് നഷ്ടം. ചേതേശ്വര്‍ പൂജാരയെ ജാക്ക് ലീച്ച് ഫസ്റ്റ് സ്ലിപ്പില്‍ ബെന്‍ സ്റ്റോക്ക്‌സിന്റെ....

ഉന്നതനിലവാരമുള്ള കായിക സൗകര്യങ്ങള്‍ കോളയാടിനും സ്വന്തം, മിനി സ്റ്റേഡിയം ഒരുങ്ങുന്നു ; ഇ.പി. ജയരാജന്‍

ഉന്നതനിലവാരമുള്ള കായിക സൗകര്യങ്ങള്‍ ഇനി കോളയാടിനും സ്വന്തമാകുകയാണ്. കണ്ണൂര്‍ ജില്ലയിലെ കോളയാട് പ്രദേശത്ത് കിഫ്ബിയുടെ സഹായത്തോടെയാണ് മിനി സ്റ്റേഡിയം ഒരുങ്ങുന്നത്.....

സി എസ് കെയും മുംബൈയെയും പിന്തള്ളി എറ്റവും വിലയെറിയ ടീമായി മാറി സൺറൈസേഴ്സ് ഹൈദരാബാദ്

ഫെബ്രുവരി 18ന് നടക്കാനിരിക്കുന്ന ഐ പി എല്‍ 14-ാം സീസണിനു മുന്നോടിയായുള്ള താരലേലത്തിന് എട്ടു ഫ്രാഞ്ചൈസികളും തങ്ങളോടൊപ്പം കഴിഞ്ഞ സീസണിലുള്ള....

ബി.സി.സി.ഐയുടെ ഓട്ടപരീക്ഷ; സഞ്ജുവിന് പരാജയം

ബി.സി.സി.ഐ യോയോ ടെസ്റ്റിനു പുറമേ താരങ്ങള്‍ക്കു നിര്‍ബന്ധമാക്കിയ രണ്ടു കിലോമീറ്റര്‍ ഓട്ടപരീക്ഷയില്‍ മലയാളി താരം സഞ്ജു സാംസണ്‍ പരാജയപ്പെട്ടു. സഞ്ജു....

രണ്ടാം ടെസ്റ്റിനുള്ള പിച്ച് ക്യുറേറ്ററെ മാറ്റി, ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ ഇടപെടല്‍

പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ തോല്‍വിയിലേക്ക് വീണതിന് പിന്നാലെ രണ്ടാം ടെസ്റ്റിനുള്ള വേദിയുടെ ക്യുറേറ്ററെ ചുമതലയില്‍ നിന്ന് നീക്കി ബിസിസിഐ. ഇന്ത്യന്‍....

ഐപിഎല്‍ താര ലേലം; അന്തിമ പട്ടികയില്‍ ഇടം നേടാനാവാതെ ശ്രീശാന്ത്

ഐ​പി​എ​ൽ ലേ​ല​ത്തി​ലെ താ​ര​ങ്ങ​ളു​ടെ അ​ന്തി​മ​പ​ട്ടി​ക പു​റ​ത്തു​വി​ട്ടപ്പോൾ ഇടംനേടാനാവാതെ മലയാളി താരം എസ് ശ്രീശാന്ത്. ബി​സി​സി​ഐ പു​റ​ത്തു​വി​ട്ട പ​ട്ടി​ക​യി​ൽ 292 താ​ര​ങ്ങ​ളാ​ണുള്ളത്.....

യുവ ബാഡ്മിന്റണ്‍ താരം അശ്വിന്‍ പോളിന്റെ മരണത്തില്‍ അനുശോചിച്ച് മന്ത്രി ഇ പി ജയരാജന്‍

യുവ ബാഡ്മിന്റണ്‍ താരം അശ്വിന്‍ പോളിന്റെ വിയോഗവാര്‍ത്ത ഏറെ ദുഃഖത്തോടെയാണ് അറിഞ്ഞത്. കേരളത്തിന് വലിയ പ്രതീക്ഷയായിരുന്ന, നാടിന്റെ യശസ്സ് വാനോളം ഉയര്‍ത്തേണ്ട യുവ....

ദേശീയ സബ് ജൂനിയര്‍ ഷൂട്ടിങ് ബോള്‍:ഇത്തവണ കേരളത്തെ ബെബറ്റോയും രഞ്ജനയും നയിക്കും

ഈ മാസം 13 മുതല്‍ 15 വരെ ഗാസിയാബാദില്‍ നടക്കുന്ന ദേശീയ സബ് ജൂനിയര്‍ ഷൂട്ടിങ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന....

മലപ്പുറം എംഎസ്പി കേന്ദ്രീകരിച്ച് കേരളാ പൊലീസ് ഫുഡ്‌ബോള്‍ അക്കാദമി

മലപ്പുറത്തെ ഫുഡ്‌ബോള്‍ പ്രേമികള്‍ക്ക് ആവേശം നല്‍കുന്ന പ്രഖ്യാപനമാണ് സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തില്‍ മലപ്പുറം എംഎസ്പി കേന്ദ്രീകരിച്ച് കേരളാ പൊലീസ്....

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ആദ്യ ജയത്തിന് അറുപത്തിയൊന്‍പത് വയസ്

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ ആദ്യ ജയം നേടിയിട്ട് അറുപത്തിയൊന്‍പ്പതു വര്‍ഷങ്ങള്‍ പൂര്‍ത്തിയായി . ചെപ്പോക്കില്‍ ഇംഗ്ലീഷ് പടയെ ഇന്നിങ്ങിസിനും 8....

കേരളാ പോലീസ് ഫുട്ബോള്‍ അക്കാദമിയുടെ ഡയറക്ടറായി ഐ എം വിജയന്‍

കേരളാ പോലീസ് ഫുട്ബോള്‍ അക്കാദമിയുടെ ഡയറക്ടറായി ഐ എം വിജയന്‍. വ്യവസായ മന്ത്രി ഇ പി ജയരാജന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ്....

Page 205 of 337 1 202 203 204 205 206 207 208 337
bhima-jewel
stdy-uk
stdy-uk
stdy-uk