Sports
കേരളത്തിന് വേണ്ടി 137 റൺസ് നേടി വിജയ ശില്‍പിയായ അസറുദ്ധീൻ; അഭിന്ദനമറിയിച്ച് കുഞ്ചാക്കോ ബോബന്‍
സയ്യിദ് മുഷ്താഖ് അലി ട്വൻ്റി-ട്വൻ്റി ടൂർണമെൻ്റിൽ മുംബൈക്കെതിരെ മികച്ച പ്രകടനം കാഴ്ച വച്ച മുഹമ്മദ് അസ്ഹറുദ്ദീനെ അഭിന്ദിച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍. കേരളത്തിന് വേണ്ടി 137 റൺസ്....
ക്രിക്കറ്റ് മൈതാനങ്ങളിലേക്ക് തിരിച്ചെത്തി കരിയറിന്‍റെ ഇന്നിംഗ്സിന് ഓപ്പണിംഗ് നല്‍കാന്‍ ഇന്ത്യന്‍ പേസറായ മലയാളി എസ് ശ്രീശാന്ത്. ഐപിഎല്ലിലെ ഒത്തുകളി വിവാദവും....
ഇന്ത്യൻ സൂപ്പർ ലീഗിലെ 54മത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ജംഷദ്‌പൂർ എഫ് സിയെ (3-2) തോൽപിച്ചു. തില്ലക്....
ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡൻറുമായി സൗരവ് ഗാംഗുലി ആശുപത്രി വിട്ടു. അദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്ന....
ഓസ്ട്രേലിയയ്‌ക്കെതിരെ നാളെ സിഡ്നിയിലാരംഭിക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ യുവതാരം ശുഭ്മാൻ ഗില്ലിനൊപ്പം രോഹിത് ശർമ ഇന്ത്യന്‍ ഇന്നിങ്ങ്സ് ഓപ്പണ്‍ ചെയ്യും.....
മുൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലിക്ക് കൂടുതൽ ആൻജിയോപ്ലാസ്റ്റിയുടെ ആവശ്യമില്ലെന്ന് മെഡിക്കൽ ബോർഡ്. ഗാംഗുലിയുടെ ആരോഗ്യ നിലയിൽ നല്ല....
ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ആശുപത്രിയില്‍. നെഞ്ചുവേദനയെ തുടര്‍ന്നാണ് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയെ....
വര്‍ഷങ്ങള്‍ക്കു ശേഷം ക്രിക്കറ്റിലേക്കു മടങ്ങിയെത്തുന്ന എസ്. ശ്രീശാന്ത് കേരളത്തിനു വേണ്ടി കളിക്കാനൊരുങ്ങുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റ്....
ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ‘ബോക്‌സിങ് ഡേ’ ടെസ്റ്റ് മത്സരം ശനിയാഴ്ച രാവിലെ അഞ്ചിന് മെല്‍ബണില്‍ ആരംഭിക്കും. നാട്ടിലേക്ക് മടങ്ങിയ....
2020ലെ ഫിഫ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ഫുട്ബോളര്‍ പുരസ്കാരം റോബര്‍ട്ട് ലെവന്‍റോവ്സ്കിക്ക്. 2019 ജൂലൈ 20 മുതൽ 2020 ഒക്ടോബർ....
നീണ്ട ഇടവേളയ്ക്ക് ശേഷം കളിക്കളത്തിലേക്കിറങ്ങാനൊരുങ്ങുകയാണ് ശ്രീശാന്ത്. 2013ലെ ഐ.പി.എല്ലില്‍ ഒത്തുകളി ആരോപണത്തെത്തുടര്‍ന്ന് ഏഴു വര്‍ഷത്തെ വിലക്കിലായിരുന്നു ശ്രീശാന്ത്. സെപ്റ്റംബറിലാണ് ശ്രീശാന്തിന്റെ....
ഓസ്‌ട്രേലിയയില്‍ നടക്കുന്ന ക്രിക്കറ്റ് കളി കാണാന്‍ വന്ന പത്തു വയസ്സുകാരിയായ പെണ്‍കുട്ടി ഇന്ത്യന്‍ ക്രിക്കറ്റ് യുവതാരം വിരാട് കോഹ്ലിയോട് കര്‍ഷകരെ....
വാതുവെപ്പ് വിവാദത്തില്‍ വിലക്കപ്പെട്ട ഒരാള്‍ ഒരു രാഷ്ട്രത്തിന്‍റെ വീരനായകനായി മാറിയത് കെട്ടുകഥയല്ല. വിലക്കുകളുടെ വേദനയില്‍ നീറി ഒടുങ്ങിയെന്ന് ലോകം കരുതിയ....
ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം പൗളോ റോസി (64) അന്തരിച്ചു. ഇറ്റാലിയൻ ടെലിവിഷൻ ചാനലുകളാണ് മരണവിവരം പുറത്തുവിട്ടത്. അതേസമയം, മരണകാരണം വെളിപ്പെടുത്തിയിട്ടില്ല.....
ഇതിഹാസ താരം ഡിയേഗോ മറഡോണയുടെ ചിത്രമുള്ള കറൻസി പുറത്തിറക്കണമെന്ന ആവശ്യം അര്‍ജന്‍റീനയില്‍ ശക്തമാകുന്നു. സെനറ്റർ നോർമ ഡുറാൻഗോയാണ് ഈ ആവശ്യമുന്നയിച്ച്....
രാജ്യത്തിന്റെ അഭിമാന താരമാണ് അഞ്ജു ബോബി ജോർജ്. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോംഗ്‌ജമ്പിൽ വെങ്കലം നേടിയതോടെ പ്രശസ്തയായി. ഇതോടെ ലോക....
ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. രണ്ടാം മത്സരത്തില്‍ 6 വിക്കറ്റ് ജയം നേടിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.....
ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ട്വന്റി-20യില്‍ ഇന്ത്യയ്ക്ക് 11 റണ്‍സ് ജയം.ഇന്ത്യ ഉയര്‍ത്തിയ 162 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് ഏഴ്....
ഐപിഎല്‍ ക്രിക്കറ്റില്‍ അടുത്ത സീസണില്‍ രണ്ട് പുതിയ ടീമുകള്‍കൂടിയുണ്ടാകും. 24ന് ചേരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) വാര്‍ഷിക....
ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബ്ലൈന്‍ഡ് ഇന്‍ കേരള ജനറല്‍ സെക്രട്ടറി രജനീഷ് ഹെന്റിയെ വേള്‍ഡ് ബ്ലൈന്‍ഡ് ക്രിക്കറ്റ് കൗണ്‍സില്‍ വൈസ്....
ഇതിഹാസ താരം ഡീഗോ മറഡോണയ്ക്ക് ബോക്ക ജൂനിയേഴ്സ് ടീം ആദരമർപ്പിക്കുന്ന വീഡിയോ വെെറലാകുന്നു. കോപ ഡീഗോ അർമാൻഡോ മറഡോണ മത്സരത്തിനൊടുവിലാണ്....
കെവിൻ ഡി ബ്രൂയിന്‍:മദ്ധ്യനിരയിലെ രാജകുമാരൻ ഇന്ന് ലോക ഫുട്ബോളിലെ ഏറ്റവും മികച്ച പ്ലേമേക്കർ ആരെന്ന ചോദ്യത്തിന് ഫുട്ബോൾ പ്രേമികൾക്കിടയിൽ ഒറ്റ....