Sports
മുംബൈ ഒന്നാമത്; ഡല്‍ഹിയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചു
ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് കീഴടക്കി മുംബൈ ഇന്ത്യന്‍സ്. സ്‌കോര്‍: ഡല്‍ഹി 4-162; മുംബൈ 5-166 (19.4). അഞ്ചാം ജയത്തോടെ മുംബൈ ഒന്നാമതതെത്തി. ഡല്‍ഹി രണ്ടാമതുണ്ട്. അരസെഞ്ചുറികളുമായി....
ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഫോം കണ്ടെത്തിയ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരേ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് 37 റണ്‍സ് വിജയം.....
ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ മോശം പ്രകടനത്തിന്റെ പേരില്‍ ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്കെതിരെ ആരാധകരുടെ രോഷം. ധോണിയുടെ കുടുംബത്തെ....
സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും അധിക്ഷേപങ്ങള്‍ പരിധിവിടുന്നതും അതിന്‍റെ പേരില്‍ നിയമനടപടികളുണ്ടാവുന്നതും ഇപ്പോള്‍ സ്ഥിരം സംഭവവികാസമാണ്. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് ചെയ്യുന്നവരെ തേജോവധം....
ചെന്നൈ സൂപ്പർ കിങ്സിനെതിരെ രൂക്ഷ വിമർശനവുമായി വീരേന്ദർ സെവാഗ്. കഴിഞ്ഞ ഐപിഎല്ലിൽ ഫൈനൽ വരെ എത്തിയ ടീമിന്റെ ഇത്തവണത്തെ ദാരുണമായ....
2027 ലെ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ആതിഥേയരാകാന്‍ കേരളം അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന് സമ്മതമറിയിച്ചു. തിരുവനന്തപുരം, കൊച്ചിയുമാണ് വേദിയായി....
ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിന് അഞ്ചാം തോൽവി. ആറാം മത്സരത്തില്‍ സൺറൈസേഴ്സ് ഹൈദരാബാദ് 69 റണ്‍സിനാണ് പഞ്ചാബിനെ മുട്ടുകുത്തിച്ചത്. ടോസ്....
ദോഹ: ഫിഫ വേള്‍ഡ് കപ്പ് 2022നായി ഖത്തര്‍ ഒരുക്കുന്ന സ്റ്റേഡിയം കണ്ട് അമ്പരന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിയോ. വേള്‍ഡ്....
കൊവിഡ് വ്യാപനം പൂര്‍ണമായും മാറിനില്‍ക്കാത്തതിനാല്‍ തന്നെ ശക്തമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ഐപിഎല്‍ മത്സരങ്ങളും നടക്കുന്നത്. അതുകൊണ്ടുതന്നെ ചിലശീലങ്ങളൊക്കെ കളിക്കാര്‍ക്ക്....
ഐപിഎല്ലിൽ പഞ്ചാബിനെ തകര്‍ത്ത് ചെന്നൈ സൂപ്പർ കിംഗ്സിന് പത്ത് വിക്കറ്റ് ജയം. കിംഗ്സ് ഇലവൻ പഞ്ചാബ് ഉയർത്തിയ 179 റണ്‍സ്....
മലയാളി താരവും ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഓപ്പണര്‍ ബാറ്റ്സ്മാനുമായ ദേവ്ദത്ത് പടിക്കലിനെ പുകഴ്ത്തി വിരാട് കോഹ്ലി. ബാറ്റിങ് മികവുകൊണ്ട്....
ഐപിഎല്ലിൽ ആവേശകരമായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 18 റണ്സിന്കീ ഴടക്കി ഡൽഹി ക്യാപിറ്റൽസ്. 229 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന....
ഐപിഎല്ലിലെ രണ്ടു റോയൽ ടീമുകൾ ഏറ്റുമുട്ടിയപ്പോൾ ജയം ബംഗളൂരു റോയൽ ചലഞ്ചേഴ്സിന്. രാജസ്ഥാൻ റോയൽസിനെ എട്ട് വിക്കറ്റിനാണ് കിംഗ് കോഹ്ലിയുടെ....
സെവന്‍സ് ഫുട്‌ബോളിനായി കേരളത്തിലെത്തിയ ആഫ്രിക്കന്‍ ഫുഡ്ബോള്‍ താരങ്ങളെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ ഫുട്‌ബോള്‍ പ്രേമികളുടെ സഹായം. ഫുഡ്ബോള്‍ സീസണ്‍ ആവുന്നതോടെ കേരളത്തിന്‍റെയും....
ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന നേട്ടം ഇനി മഹേന്ദ്രസിങ് ധോണിക്കു സ്വന്തം. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍....
ഐപിഎല്ലില്‍ മലയാളി താരം സഞ്ജു സാംസണിനോടുള്ള ആരാധന വെളിപ്പെടുത്തി ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ സൂപ്പര്‍താരം സ്മൃതി മന്ദന. ഇത്തവണ ഐപിഎലില്‍....
മതിയായ തെളിവില്ലാത്തതിനാല്‍ പിഎസ്ജി താരം നെയ്മര്‍, ഒളിംപിക് മാഴ്‌സൈ താരം അല്‍വാരോ ഗോണ്‍സാലെസ് എന്നിവര്‍ക്കെതിരെ അച്ചടക്കനടപടിയില്ലെന്ന് ഫ്രഞ്ച് ലീഗ് വണ്‍....
കൂറ്റൻ സിക്‌സറുകളുടെ അകമ്പടിയുമായി മുംബൈ ഇന്ത്യൻസ് ഐപിഎലിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ മികച്ച സ്‌കോർ കുറിച്ചു. ആദ്യം ബാറ്റ് ചെയ്‌ത....
കൊവിഡിന്റെ പശ്ചാത്തലത്തില്‍ അനിശ്ചിത കാലത്തേക്ക് പന്തില്‍ തുപ്പല്‍ പുരട്ടുന്നതില്‍ നിന്ന് ക്രിക്കറ്റ് താരങ്ങളെ ഐസിസി വിലക്കിയിട്ടുണ്ട്. എന്നാല്‍, ചില താരങ്ങള്‍....
രാജസ്ഥാന് റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരത്തില്‍ ക്യാച്ചെടുക്കുന്നതിനിടെ തലയിടിച്ച് വീണ സഞ്ജു സാംസണിന്റെ വേദന പങ്കുവച്ച് സച്ചിന്‍....
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തോല്‍വി. 175 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന് 137 റണ്‍സെടുക്കാനെ ആയുള്ളൂ. രാജസ്ഥാനായി....
ഐ.പി.എല്‍ 13-ാം സീസണിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 15 റണ്‍സിനാണ് ഹൈദരാബാദ് തോല്‍പ്പിച്ചത്.....