Sports
കളിക്കില്ല; സുരേഷ് റെയ്നയുടെ പേര് വെട്ടി ചെന്നൈ സൂപ്പര്‍ കിങ്സ്
ഔദ്യോഗിക വെബ് സൈറ്റില്‍ നിന്ന് സുരേഷ് റെയ്നയുടെ പേര് ഒഴിവാക്കി ചെന്നൈ സൂപ്പര്‍ കിങ്സ്. ഇതോടെ ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനു വേണ്ടി റെയ്ന കളിക്കില്ലെന്ന്....
തോല്‍വിയുടെ വക്കില്‍ നിന്ന് അവിശ്വസനീയമാം വിധം തിരിച്ചുവന്നാണ് രാജസ്ഥാന് തുടര്‍ച്ചയായ രണ്ടാം ജയം കൈപ്പിടിയിലൊതുക്കിയത്. റണ്‍ മഴ പെയ്ത ഷാര്‍ജയില്‍....
ഷാര്‍ജയിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സിക്സര്‍ മഴ പെയ്തു. പഞ്ചാബും പിന്നീട് രാജസ്ഥാനും മത്സരിച്ച് തകര്‍ത്തടിച്ച ആവേശപ്പോരാട്ടത്തില്‍ ഒടുവില്‍ വിജയം....
മോദി പ്രധാനമന്ത്രിയായി തുടരുന്നിടത്തോളം ഇന്ത്യ–പാകിസ്താൻ ക്രിക്കറ്റ് ബന്ധത്തിൽ പുരോഗതിയുണ്ടാകില്ലെന്ന് പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി.ഐപിഎലില്‍ പാക് താരങ്ങള്‍ക്ക് അവസരം....
രാജസ്ഥാന് റോയല്‍സും കിങ്സ് ഇലവന് പഞ്ചാബും ഏറ്റുമുട്ടുമ്പോള്‍ ഐപിഎല്ലിലെ ഈ സീസണിലെ ആവേശ പോരാട്ടങ്ങളിലൊന്നാവും ഇന്നത്തെ മത്സരം എന്നാണ് ആരാധകരുടെ....
ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ആദ്യ ജയം. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തകര്‍ത്താണ് കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്തത്.....
ബാഴ്സലോണയിൽ നിന്ന് ലൂയി സുവാരസ് പുറത്തുപോവുന്നതിനെക്കുറിച്ച് വൈകാരികമായ കുറിപ്പുമായി മെസി. ലൂയി സുവാരസ്ന്റെ പുറത്തുപോക്കിലേക്ക് നയിച്ച കാരണങ്ങളിൽ മെസ്സിക്കുള്ള വിയോജിപ്പ്....
ഐപിഎല്‍ മത്സരത്തിനിടെ വിവാദ പരാമര്‍ശം നടത്തിയ സുനില്‍ ഗാവസ്കറിനെതിരെ വിരാട് കോലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശര്‍മ. ബെംഗളൂര്....
ലോകേഷ് രാഹുലിന്റെ ബാറ്റിങ് വിസ്ഫോടനത്തിനുമുന്നില് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ബൗളിങ്നിര ചാരമായി. 69 പന്തില്‍ 132 റണ്ണടിച്ച രാഹുല്‍ ഐപിഎലില്‍....
ഐപിഎല്ലില്‍ കിങ്സ് ഇലവന് പഞ്ചാബിനെതിരെ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് 207 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20....
ഐപിഎല്‍ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സും കിങ്സ് ഇലവന് പഞ്ചാബും ഏറ്റുമുട്ടുന്നു. ടോസ് ലഭിച്ച റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ബോളിങ്....
ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഡീന്‍ ജോണ്‍സ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലാണ് അന്ത്യം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബയോ സെക്യുര്‍....
രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ ബാറ്റിങ് മികവില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യന്‍സ് 49 റണ്‍ ജയം സ്വന്തമാക്കി. ഐപിഎല്‍ പുതിയ....
കരിയറിന്റെ അവസാന ഘട്ടത്തിലെത്തി നില്ക്കുന്ന ദിനേശ് കാര്‍ത്തിക്ക് നയിക്കുന്ന കല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ലീഗിലെ മികച്ച ടീമുകളില്‍ ഒന്നാണ് .....
ഷാര്‍ജ: ചെന്നൈ സൂപ്പര്‍ കിങ്സും രാജസ്ഥാന് റോയല്‍സും തമ്മില്‍ നടന്ന പോരാട്ടത്തില്‍ രാജസ്ഥാന് റോയല്‍സിന് തകര്‍പ്പന്‍ വിജയം. 16 റണ്‍സിനാണ്....
മലയാളി താരം സഞ്ജു സാംസണെ പുകഴ്ത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ നടത്തിയ തകര്‍പ്പന്‍ പ്രകടനത്തിനു....
ഐപിഎല്ലില്‍ മലയാളികള്‍ കാത്തിരുന്ന പോരാട്ടം ആ കാത്തിരിപ്പ് വെറുതെയായില്ല. ഈ സീസണിലെ ആദ്യ മത്സരത്തിറങ്ങിയ മലയാളികളുടെ പ്രിയ താരം പ്രതീക്ഷകള്‍....
സഞ്ജു സാംസണ് എന്ന ഒരൊറ്റ പേരാണ് മലയാളി ആരാധര്‍ക്ക് രാജസ്ഥാന് റോയ്ല്സിനോടുളള സ്നേഹത്തിന് കാരണം . ഇ സീസണിലെ പ്രകടനത്തിന്റെ....
മൂന്നാം മത്സരത്തിലും പതിവ് തെറ്റിയില്ല ടോസ് നേടിയ സണ്‍ റൈസസ് ഹൈദരാബാദ് ബാംഗളുരിനെ ബാറ്റിങ്ങിനയച്ചു . ഹൈദരാബാദ് ക്യാപ്റ്റന്റെ തീരുമാനം....
ഐപിഎല്ലില്‍ മലയാളിതാരം ദേവ്ദത്ത് പടിക്കലിന്റെയും എ ബി ഡിവില്ലിയേഴ്സിന്റെയും ബാറ്റിംഗ് കരുത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വിജയത്തുടക്കം. ആവേശപ്പോരാട്ടത്തില്‍ സണ്‍റൈസേഴ്സ്....
സണ്‍റൈസസ് ഹൈദരാബാദിനെതിരയ മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലജേഴ്സിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കലിന് അര്‍ധസെഞ്ച്വറി 36 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി....
ദുബായ്: സൂപ്പർ ഓവറിലേക്ക് നീണ്ട ഐപിഎൽ പോരാട്ടത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ജയം. സൂപ്പർ ഓവറിലെ വിജയലക്ഷ്യമായ....