Sports
ആഴ്സണൽ എഫ് എ കപ്പ് സ്വന്തമാക്കി; മതിമറന്ന് ആഹ്ലാദിച്ച് കോഴിക്കോട്ടെ രണ്ട് കുട്ടി ആരാധകർ
ആഴ്സണൽ എഫ്എകപ്പ് സ്വന്തമാക്കിയപ്പോൾ ഇങ്ങ് കോഴിക്കോട് എല്ലാം മറന്ന് ആഹ്ലാദിക്കുകയായിരുന്നു രണ്ട് കുട്ടി ആരാധകർ. കുഞ്ഞുങ്ങളുടെ സന്തോഷപ്രകടനം ആഴ്സണൽ തന്നെ ഓഫിഷ്യൽ പേജിൽ ഇന്ത്യൻ ആരാധകർ എന്ന....
കൊവിഡ് പ്രതിസന്ധിയില്‍ നീണ്ട ഐ.പി.എല്‍ ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റ് സെപ്്റ്റംബര്‍ 19 മുതല്‍ യുഎഇയില്‍ നടത്താന്‍ ധാരണ. നവംബര്‍ എട്ടിനാണ്....
ലണ്ടൻ: ഈ വര്‍ഷം നടത്താനിരുന്ന ട്വന്റി- 20 ക്രിക്കറ്റ് ലോകകപ്പ് മാറ്റിവച്ചു. 2022 ഒക്ടോബറിലേക്കാണ് ടൂര്‍ണമെന്റ് മാറ്റിയതെന്ന് ഐസിസി അറിയിച്ചു.....
മുൻ ക്രിക്കറ്റ് താരവും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി കൊവിഡ് നിരീക്ഷണത്തില്‍. സഹോദരനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയുമായ....
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ ചാംപ്യന്‍സ് ലീഗില്‍ യുവേഫ ഏര്‍പ്പെടുത്തിയ രണ്ടു....
സതാംപ്റ്റന്‍ ടെസ്റ്റിലെ ആദ്യ ഇന്നംഗ്സില്‍ വിന്‍ഡീസ് നായകന്‍ ജയ്സന്‍ ഹോള്‍ഡറിന്‍റെ ബോളിംഗിന് മുന്നില്‍ അടിപതറി ഇംഗ്ലണ്ട്. ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട്....
മൂന്നര മാസത്തെ കൊവിഡ് ഇടവേളയ്ക്കുശേഷമുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റ് ഇന്ന്. കാണികളെ പ്രവേശിപ്പിക്കാതെ ഇംഗ്ലണ്ട്- വെസ്റ്റിന്‍ഡീസ് പരമ്പരയിലെ ആദ്യ മത്സരം....
കൊളംബോ: 2011ലെ ലോകകപ്പ് ഫൈനല്‍ ഒത്തുകളി ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ലോകകപ്പില്‍ ശ്രീലങ്കയെ നയിച്ച മുന്‍ താരം കുമാര്‍....
ലയണല്‍ മെസിയുടെ കരിയറിലെ 700-ാം ഗോള്‍ നേടിയ മത്സരത്തിലും ബാഴ്സലോണയ്ക്ക് നിരാശ. ലാ ലിഗയില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരേ സമനിലയില്‍ കുടുങ്ങിയതോടെ....
ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ദ്യോക്കോവിച്ചിനും ഭാര്യ ജെലീനയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. ദ്യോക്കോവിച്ച് ക്രൊയേഷ്യയില്‍ സംഘടിപ്പിച്ച ചാരിറ്റി....
സ്പാനിഷ് ലീഗ് കിരീട പോരാട്ടത്തില്‍ ബാഴ്സലോണയെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്താന്‍ റയല്‍ മാഡ്രിഡിന് സുവര്‍ണാവസരം. ഇന്നു രാത്രി 1.30നു റയൽ....
സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയെ സെവിയ്യ ഗോള്‍രഹിത സമനിലയില്‍ തളച്ചതോടെ ലീഗില്‍ കിരീടപ്പോരാട്ടം കടുത്തു. മെസിയും ഗ്രീസ്മാനും പരുക്കിനെ തുടര്‍ന്ന് ദീര്‍ഘ....
ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ഐ.എം. വിജയന് പത്മശ്രീ നാമനിര്‍ദേശം. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനാണ് ഐ.എം. വിജയനെ....
ഇന്ത്യൻ ഫുഡ്ബോൾ താരവും കേരളാ ബ്ലാസ്റ്റേർസ് മിഡ് ഫീൽഡറുമായ സഹൽ അബ്ദുൾ സമദ് രാജ്യത്തിന് വേണ്ടി അണിഞ്ഞ ജേഴ്സി ലേലത്തിന്....
ലാഹോര്‍: പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കൊവിഡ് 19. ട്വിറ്ററിലൂടെ അഫ്രീദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച....
കൊവിഡ് വൈറസ് വ്യാപനത്തിന് ശേഷം സ്പാനിഷ് ലാ ലിഗ ഫുട്ബോള്‍ വീണ്ടും സജീവമാകുന്നു. രാത്രി 1.30ന് സെവിയ്യ റയല്‍ ബെറ്റിസിനെ....
കേരള ബ്ലാസ്റ്റേര്‍സ് കൊച്ചി വിടില്ല. കൊച്ചി തന്നെയായിരിക്കും ബ്ലാസ്റ്റേര്‍സിന്റെ ഹോം ഗ്രൗണ്ട്. സെക്കന്റ് ഹോം ഗ്രൗണ്ട് കോഴിക്കോടാക്കാനും ധാരണയായി. നേരത്തെ....
കൊച്ചി: കേരള ബ്ലാസ്റ്റേര്‍സ് ഫുട്‌ബോള്‍ ടീം കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം കൂടി ഹോം ഗ്രൗണ്ട് ആക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ കലൂര്‍....
കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമിന്റെ കോച്ചായി മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നാനെ തെരഞ്ഞെടുത്തു. ഓണ്‍ലൈനില്‍ നടന്ന കേരള....
ദുബായ്: ഓസ്ട്രേലിയയില്‍ ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെ ട്വന്റി-20 ലോകകപ്പ് നടത്തുന്ന കാര്യം ജൂണ്‍ 10നുശേഷം തീരുമാനിക്കും.....
കൊച്ചി: സന്ദേശ് ജിങ്കന്‍ കേരള ബ്ലാസ്റ്റേഴ്സ് വിടുന്നതിന് ഔദ്യോഗിക സ്ഥിരീകരണം. ജിങ്കനും ബ്ലാസ്റ്റേഴ്സും തമ്മില്‍ വഴിപിരിയുന്നതായി ക്ലബ് അറിയിച്ചു. ആറ്....
യൂറോപ്യന്‍ ഫുട്ബോളില്‍ ലീഗ് മത്സരങ്ങള്‍ നാളെ പുനരാരംഭിക്കും. ജര്‍മന്‍ ഫുട്ബോള്‍ ലീഗായ ബുന്ദസ് ലിഗയിലാണ് കൊവിഡ് വ്യാപനത്തിന് ശേഷം ആദ്യ....