Sports
യൂറോപ്പില്‍ ഫുട്ബോള്‍ തിരിച്ചുവരുന്നു ; സ്പാനിഷ് ലീഗ് ജൂണ്‍ 20ന്
മാഡ്രിഡ്: ലോക ഫുട്ബോളില്‍ പ്രധാന ലീഗുകള്‍ തിരിച്ചുവരവിലേക്ക്. ജര്‍മന്‍ ലീഗിനുപിന്നാലെ സ്പാനിഷ് ലീഗും പുനരാരംഭിക്കുന്നതില്‍ വ്യക്തതയായി. ജൂണ്‍ 20ന് മത്സരങ്ങള്‍ തുടങ്ങിയേക്കും. ലാ ലിഗ പ്രസിഡന്റ് ഹാവിയെര്‍....
കൊല്‍ക്കത്ത: പ്രശസ്ത ഇന്ത്യന്‍ ഫുട്ബോള്‍ താരം ചുനി ഗോസ്വാമി അന്തരിച്ചു. ഹൃദയസ്തഭംനത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.....
ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസൺ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മെയ് 3 വരെ ലോക്ക്ഡൗൺ നീട്ടിയ....
ബ്രസീലിന്‍റെയും പി എസ് ജിയുടെയും താരം നെയ്മറിന്‍റെ മാതാവ് നദീനെ ഗോൺസാൽവസ് സാന്തോസ് മകനേക്കാൾ ആറു വയസ്സിന് ഇളയ യുവാവുമായി....
കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍, ലോക്ക്ഡൗണ്‍ സമയത്ത് ജനങ്ങള്‍ വീട്ടിലിരിക്കേണ്ടതിന്റെയും സുരക്ഷിതരായിരിക്കേണ്ടതിന്റെയും ആവശ്യകത വ്യക്തമാക്കി സോണി പിക്‌ചേഴ്‌സ് സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കിന്റെ....
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ നടക്കേണ്ട ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിന്റെ നടത്തിപ്പിലും ആശങ്ക. ഈ വര്‍ഷം ഒക്ടോബര്‍നവംബര്‍ മാസങ്ങളിലായാണ്....
ലയണല്‍ മെസിയേക്കാള്‍ മികച്ച താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണെന്ന് ബ്രസീലിയന്‍ ഇതിഹാസം പെലെ. റൊണാള്‍ഡോയുടെ സ്ഥിരതയാണ് താരത്തെ മെസിയേക്കാള്‍ കേമനാക്കുന്നതെന്നും പെലെ....
ടോക്യോ: 124 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ് മാറ്റിവച്ചു. മുമ്പ് പലതവണ റദ്ദാക്കിയിട്ടുണ്ടെങ്കിലും മാറ്റിവയ്ക്കേണ്ടി വന്നിട്ടില്ല. കോവിഡ്-19 പടര്‍ന്ന പിടിക്കുന്ന സാഹചര്യത്തില്‍....
ഇറ്റാലിയന്‍ ക്ലബ് യുവന്റസിന്റെ അര്‍ജന്റീന താരം പൗലോ ഡിബാലയ്ക്കും മുന്‍ ഇറ്റാലിയന്‍ ഫുട്ബോള്‍ നായകന്‍ പൗലോ മാള്‍ഡീനിക്കും കൊറോണ ബാധ....
മാഡ്രിഡ്: കൊറോണ വൈറസ് ബാധിച്ച് റയല്‍ മാഡ്രിഡ് മുന്‍ പ്രസിഡന്റ് ലൊറന്‍സോ സാന്‍സ് (76) മരിച്ചു. ശനിയാഴ്ച രാത്രിയോടെയായിരുന്നു മരണം.....
ഒത്തുകളി ആരോപണം നേരിടുന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഉമര്‍ അക്മലിന് ആജീവനാന്ത വിലക്ക് വന്നേക്കും. അക്മല്‍ ചട്ടം ലംഘിച്ചെന്ന് പാക്....
കൊച്ചി: മറ്റൊരു സീസണും നിരാശയോടെ അവസാനിച്ചതിനാല്‍ കേരള ബ്ലാസ്റ്റേഴ്സ് അടിമുടി മാറാനൊരുങ്ങുന്നു. പരിശീലകനെ ഉള്‍പ്പെടെ മാറ്റാനാണ് നീക്കം. 2016ല്‍ ഫൈനലില്‍....
കൊല്‍ക്കത്ത: ഇതിഹാസ ഫുട്ബോള്‍ താരവും മുന്‍ ഇന്ത്യന്‍ നായകനുമായ പി കെ ബാനര്‍ജി അന്തരിച്ചു. നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് 83....
മഹേന്ദ്രസിങ് ധോണി ഇന്ത്യന്‍ ദേശീയ ടീമിലേക്ക് തിരിച്ചെത്താനുള്ള സാധ്യത വിരളമാണെന്ന് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗ്. ട്വന്റി-20, ഏകദിനടീമില്‍....
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച 21 കാരനായ ഫുട്‌ബോള്‍ പരിശീലകന്‍ സ്‌പെയിനില്‍ മരിച്ചു. സ്‌പെയിനിലെ അത്ലറ്റിക്കോ പോര്‍ട്ടാഡ ആള്‍ട്ടാസിന്റെ യൂത്ത്....
കൊറോണ വൈറസ് വ്യാപകമായതോടെ പ്രമുഖ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ മാറ്റിവെയ്ക്കുന്നതിനെക്കുറിച്ച് നാളെ ചേരുന്ന യുവേഫ യോഗം തീരുമാനമെടുക്കും. ക്ലബ് ഫുട്ബോളിലെ ഏറ്റവും....
മാഡ്രിഡ്: ലോകത്തിലെ ഏറ്റവും സമ്പന്നനായ കായിക താരങ്ങളില്‍ ഒരാളാണ് ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. സി....
ആറാം ഐഎസ്എല്ലില്‍ ചരിത്രമെഴുതി എടികെ കൊല്‍ക്കത്ത. ഗോവ ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ചെന്നൈ എഫ്‌സിയെ ഒന്നിനെതിരേ മൂന്നു ഗോളിന്....
കോവിഡ്-19 ഭീതിയില്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ മാറ്റി. യുവേഫയുടെ ഒരാഴ്ചയിലെ എല്ലാ മത്സരങ്ങളുമാണ് നിര്‍ത്തിവച്ചത്. ചാമ്പ്യന്‍സ് ലീഗിനുപുറമെ യൂറോപ ലീഗ്,....
കായിക ലോകത്തും ആശങ്ക ഉയര്‍ത്തി കൊവിഡ് 19. ആഴ്സണല്‍ പരിശീലന്‍ ആര്‍തെറ്റയ്ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ആര്‍തെറ്റയുമായി നേരിട്ട്....
മുന്‍ നിര ടീമായ റയല്‍ മാഡ്രിഡിന്‍റെ താരങ്ങളൊന്നടങ്കം കൊറൊണ വൈറസ് നിരീക്ഷണത്തിലായതിനെ തുടര്‍ന്ന് സ്പാനിഷ് ലാ ലിഗയിലെ മത്സരങ്ങളെല്ലാം മാറ്റി.....
ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചു. ധര്‍മശാലയിലെ എച്ച്പിസിഎ സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന മത്സരം ഒരു പന്തുപോലും....