Sports

ഐഎസ്എല്‍ ആവേശപ്പോരാട്ടത്തില്‍ ബ്ലാസ്റ്റേഴ്‌സിന് തോല്‍വി

ഐഎസ്എല്‍ ആവേശപ്പോരാട്ടത്തില്‍ ബ്ലാസ്റ്റേഴ്‌സിന് തോല്‍വി

ഐഎസ്എല്‍ ആവേശപ്പോരാട്ടത്തില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ചെന്നൈയിന്‍ എഫ്‌സി ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തിയത്. ആന്ദ്രെ ചെമ്പ്രി (4), ലാലിയന്‍സുവാല ചാങ്‌തെ (30),....

രോഹിതും രാഹുലും റണ്‍മല തീര്‍ത്തു; വിന്‍ഡീസിന് ജയിക്കാന്‍ 388

വിശാഖപട്ടണത്ത് രോഹിത് ശര്‍മയും കെഎല്‍ രാഹുലും നിറഞ്ഞാടിയപ്പോള്‍ ഇന്ത്യ പടുത്തുയര്‍ത്തിയത് 387 രണ്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ....

രഞ്ജി ട്രോഫി: സഞ്ജു സാംസണിന്റെ സെഞ്ച്വറിയില്‍ കേരളം ബംഗാളിനെതിരെ ഭേദപ്പെട്ട നിലയില്‍

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സഞ്ജു സാംസണിന്റെ സെഞ്ച്വറിയുടെ മികവില്‍ കേരളം ബംഗാളിനെതിരെ ഭേദപ്പെട്ട നിലയില്‍. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍....

ഹെറ്റ്മെയര്‍ 139 ഹോപ്പ് 102*; അടിച്ചെടുത്ത് വിന്‍ഡീസ്

ചെപ്പോക്കില്‍ സെഞ്ചുറികള്‍ തീര്‍ത്ത് വെസ്റ്റിന്‍ഡീസ് ഇന്ത്യയെ വിരട്ടി. ഷിംറോണ്‍ ഹെറ്റ്മയറുടെയും (106 പന്തില്‍ 139), ഷായ് ഹോപ്പിന്റെയും (151 പന്തില്‍....

അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പണമില്ല; സുമനസ്സുകളുടെ സഹായം തേടി അമ്പെയ്ത്ത് താരം

അന്താരാഷ്ട്ര അമ്പെയ്തു മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പണമില്ലാതെ പ്രതിസന്ധിയിലാണ് ദീപക്ക്. മത്സരത്തില്‍ പങ്കെടുക്കാന്‍ 3 ലക്ഷത്തോളം രൂപ ചിലവുവരുന്ന ഉപകരണങ്ങള്‍ ദീപക്കിന്....

ഇന്ത്യ-വിന്‍ഡീസ് ഏകദിനം ഇന്ന്; മത്സരം ഉച്ചയ്ക്ക് 01:30 ന്; ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍

ചെന്നൈ: ടി20 പരമ്പരയിലെ ആവേശജയത്തിനുശേഷം വിന്‍ഡീസിനെതിരായ ഏകദിന പോരാട്ടത്തിന് ഇന്ത്യന്‍ ടീം ഇന്നിറങ്ങുന്നു. ചെന്നൈയിലാണ് മത്സരം. ശിഖര്‍ ധവാനും ഭുവനേശ്വര്‍....

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം; സന്തോഷ് ട്രോഫി മല്‍സരങ്ങള്‍ മാറ്റിവച്ചു

മിസോറമില്‍ നടത്താനിരുന്ന സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മല്‍സരങ്ങള്‍ മാറ്റിവച്ചു. ജനുവരിയില്‍ നടത്താനിരുന്ന മല്‍സരങ്ങള്‍ ഏപ്രിലിലേക്കു മാറ്റി. ഏപ്രിലില്‍ മിസോറമില്‍....

ഇരട്ട ഗോളില്‍ മെസ്സി; സമനില കൈവിടാതെ കേരള ബ്ലാസ്റ്റേഴ്‌സ്

സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് “സമനില തെറ്റിയില്ല’. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സമനിലക്കുരുക്ക്‌ അഴിക്കാനായില്ലെങ്കിലും ഇത്തവണ ബ്ലാസ്റ്റേഴ്‌സിന്‌ ആശ്വസിക്കാൻ വകയുണ്ട്‌.....

കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പൂർ എഫ്സിയെ നേരിടും

കൊച്ചിയിൽ ഇന്ന് നടക്കുന്ന നിർണായക മൽസരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് എഫ് സി ജംഷഡ്പൂർ എഫ്സിയെ നേരിടും. ആദ്യ മൽസരത്തിൽ ഒഴികെ....

കേരള – ഡല്‍ഹി രഞ്ജി ട്രോഫി മത്സരം സമനിലയില്‍ കലാശിച്ചു

കേരള – ഡല്‍ഹി രഞ്ജി ട്രോഫി മത്സരം സമനിലയില്‍ കലാശിച്ചു. രണ്ടാം ഇന്നിംഗ്‌സില്‍ 125 നേടിയ കുനാല്‍ ചന്ദേലയും 114....

ഇന്ത്യന്‍ ‘റണ്‍മഴ’യില്‍ കുതിര്‍ന്ന് വിന്‍ഡീസ്; പരമ്പര നേടി ഇന്ത്യ

വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ട്വന്റി-20യില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. 67 റണ്‍സിനാണ് ഇന്ത്യ വിന്‍ഡീസിനെ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ....

ഏകദിന ടീമിലും സഞ്ജുവിന് സാധ്യത; ധവാന്‍റെ പരുക്ക് ഭേദമായില്ല

ബംഗളൂരു: ഇന്ത്യൻ ദേശീയ ടീമിൽ അംഗമായതിനുശേഷം രാജ്യാന്തര ട്വന്റി20യിൽ തുടർച്ചയായി അഞ്ചു മത്സരങ്ങളിൽ കളത്തിലിറങ്ങാനാകാതെ കാത്തിരിപ്പു തുടരുന്ന മലയാളി താരം....

റഷ്യയ്ക്ക് 4 വര്‍ഷത്തെ കായിക വിലക്ക്; ടോക്യോ ഒളിമ്പിക്സും ഖത്തര്‍ ലോകകപ്പും നഷ്ടമാകും

റഷ്യയ്ക്ക് കായികരംഗത്ത് നാലു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി. വേള്‍ഡ് ആന്‍ഡി ഡോപിങ് ഏജന്‍സിയാണ് റഷ്യയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. കായികതാരങ്ങളുടെ ഉത്തേജക....

കാര്യവട്ടത്ത് കൈവിട്ട് കളിച്ച് ഇന്ത്യ; വിന്‍ഡീസിന് എട്ടു വിക്കറ്റ് വിജയം

തിരുവനന്തപുരം: ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റി-20യില്‍ എട്ട് വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയത്തോടെ വെസ്റ്റിന്‍ഡീസ് മൂന്ന് മത്സരങ്ങളുടെ പരമ്പരയിലേക്ക് തിരിച്ചുവന്നു(11). ഇന്ത്യ ഉയര്‍ത്തിയ....

ശിവം ദ്യൂബയ്ക്ക് അര്‍ധസെഞ്ച്വറി; വെസ്റ്റിന്‍ഡീസിന് 171 റണ്‍സ് വിജയലക്ഷ്യം

ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റി-20യില്‍ വെസ്റ്റിന്‍ഡീസിന് 171 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ വിന്‍ഡീസ് ക്യാപ്റ്റന്‍ കീറണ്‍ പൊള്ളാര്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.....

ഇത്തവണയും സഞ്ജു കളിക്കില്ല, നിരാശയോടെ ആരാധകര്‍; ഇന്ത്യയ്ക്ക് ബാറ്റിംഗ്

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് രണ്ടാം ട്വന്റി-20 മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. അങ്കത്തിനായി....

കാര്യവട്ടത്ത് കളി ഇന്ന്; സഞ്ജുവിനെ കാത്ത് കേരളം

തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റിന്‍ഡീസ് രണ്ടാം ട്വന്റി-20 തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ന് നടക്കാനിരിക്കേ സഞ്ജുവാണ് ശ്രദ്ധാകേന്ദ്രം. രാത്രി ഏഴിനാണ് മത്സരം. ആദ്യമത്സരത്തില്‍....

ദേശീയ വനിത ബോക്സിങ് ചാമ്പ്യൻഷിപ്പ് ഫൈനൽ; കേരളത്തിൻറെ പ്രതീക്ഷയായി ഇന്ദ്രജ

കണ്ണൂരിൽ നടക്കുന്ന ദേശീയ വനിത ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിൻറെ മെഡൽ പ്രതീക്ഷയായ ഇന്ദ്രജ ഇന്ന് ഫൈനൽ മത്സരത്തിന് ഇറങ്ങും. ഹരിയാന....

ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് രണ്ടാം ട്വന്റി-20;  ടീം അംഗങ്ങള്‍ തിരുവനന്തപുരത്തെത്തി

ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് രണ്ടാം ട്വന്റി-20 മത്സരങ്ങള്‍ക്കായി ടീം അംഗങ്ങള്‍ തിരുവനന്തപുരത്തെത്തി. ഹൈദരാബാദില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ 7 മണിയോടെയാണ് അംഗങ്ങള്‍ തിരുവനന്തപുരത്തെത്തിയത്.....

കോഹ്‌ലി കസറി; ആദ്യ ട്വന്‍റി ട്വന്‍റിയില്‍ വിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് ആറുവിക്കറ്റ് ജയം

വിൻഡിനെതിരായ അദ്യ ട്വന്‍റി ട്വന്‍റി മത്സരത്തില്‍ ഇന്ത്യയ്ക്കു ആറു വിക്കറ്റ് ജയം. ജയിക്കാൻ 208 റൺസ് വേണ്ടിയിരുന്ന ഇന്ത്യ എട്ട്....

കാര്യവട്ടം ഇന്ത്യ-വിന്‍ഡീസ് ട്വന്റി-ട്വന്റി; ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ഇന്ത്യ-വെസ്റ്റിൻഡീസ് ടി20 മത്സരത്തിനായുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ മത്സരത്തിനുള്ള 90 ശതമാനത്തിലധികം ടിക്കറ്റുകൾ....

തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന ടി20മത്സരങ്ങള്‍ക്കായുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഡെപ്യൂട്ടി കമ്മീഷ്ണറുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി

ഈ മാസം എട്ടിനു തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന ടി20മത്സരങ്ങളുക്കായുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഡെപ്യൂട്ടി കമ്മീഷ്ണറുടെ നേതൃതവത്തിലുള്ള സംഘം വിലയിരുത്തി. മത്സരത്തിന്റെ സുരക്ഷയ്ക്കായി....

Page 219 of 336 1 216 217 218 219 220 221 222 336