Sports
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് തിരിച്ചടി; അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി ധനസഹായം റദ്ദാക്കി
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനുള്ള ധനസഹായം അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി റദ്ദാക്കി. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനിലെ ആഭ്യന്തര സംഘര്‍ഷം ചൂണ്ടിക്കാട്ടിയാണ് നടപടി. കായിക താരങ്ങള്‍ നേരിട്ട് നല്‍കുന്ന സ്‌കോളര്‍ഷിപ്പ്....
കഴിഞ്ഞ തവണ പരാഗ്വയ്‌ക്കെതിരെ നേരിട്ട പരാജയ നിരാശയില്‍ നിന്ന് മുക്തരായി ചിലിക്കെതിരെ ജയം നേടി ബ്രസീല്‍. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍....
ഫിഫ ലോകകപ്പ് 2026നുള്ള യോഗ്യതാ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെ സമനിലയില്‍ തളച്ച് വെനസ്വേല. വെനസ്വേലന്‍ നഗരമായ മച്ചൂരിനില്‍ നടന്ന....
ഓസ്‌ട്രേലിയയുമായുള്ള ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾ രോഹിത് ശർമ്മക്ക് നഷ്ടമായേക്കും എന്ന് റിപ്പോർട്ടുകൾ. നവംബർ 22 നാണ് പെർത്തിൽ ഓസ്‌ട്രേലിയക്കെതിരായ....
മുള്‍ട്ടാന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാനെതിരെ കൂറ്റൻ ഒന്നാം ഇന്നിങ്സ് ലീഡ് നേടി ഇംഗ്ലണ്ട്. ഹാരി ബ്രൂക്കിന്‍റെ ട്രിപ്പിള്‍ സെഞ്ചുറിയുടെയും ജോ....
ടെന്നീസ് ഇതിഹാസം റാഫേൽ നദാൽ വിരമിക്കൽ പ്രഖ്യാപിച്ചു. നവംബറില്‍ മലാഗയില്‍ നടക്കുന്ന ഡേവിസ് കപ്പ് ഫൈനലിലാണ് സ്പെയിനിനായി 38 കാരനായ....
ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷനില്‍ പി ടി ഉഷയ്ക്കെതിരെ പടയൊരുക്കം. 12 അംഗങ്ങള്‍ ചേര്‍ന്നാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. അസോസിയേഷന്....
ആദ്യ ടി20 യിലെ ഹാർദിക്കിന്റെ നോ ലുക്ക് ഷോട്ട് ആരാധകരാഘോഷമാക്കി മാറ്റിയിരുന്നു. ഇപ്പോഴിതാ രണ്ടാം ടി20 യിൽ ഹാർദിക്ക് എടുത്ത....
വനിതാ ടി20 ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ വമ്പന്‍ ജയവുമായി ഇന്ത്യൻ വനിതകള്‍. ദുബൈ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ശ്രീലങ്കയെ....
യോനെക്സ്- സണ്‍റൈസ് അഖിലേന്ത്യാ റാങ്കിങ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇരട്ടനേട്ടം കൈവരിച്ച് മലയാളി താരം അലക്സിയ എല്‍സ അലക്സാണ്ടര്‍. അലക്സിയ ദുബായില്‍....
മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ ഹാരി മഗ്വയർക്ക് പരിക്ക് മൂല വരും മത്സരങ്ങളിൽ കളിയ്ക്കാൻ കഴിഞ്ഞേക്കില്ല. പരിക്ക് തന്നെ അലട്ടുന്നതായും തിരിച്ചുവരവിന്....
പാക്കിസ്ഥാനെതിരായ ടെസ്റ്റില്‍ ചരിത്രം സൃഷ്ടിച്ച് ഇംഗ്ലണ്ട് താരം ജോ റൂട്ട്. പാക്കിസ്ഥാനിലെ മുള്‍ട്ടാനില്‍ നടക്കുന്ന ടെസ്റ്റിന്റെ രണ്ടാം ദിവസമായിരുന്നു റെക്കോര്‍ഡ്.....
കണങ്കാലിനേറ്റ പരിക്ക് ഭേദമാവാത്ത സാഹചര്യത്തിൽ ഇന്ത്യൻ ഫാസ്റ്റ് ബോളർ മുഹമ്മദ് ഷമിയുടെ തിരിച്ചുവരവിന് ഇനിയും സമയമെടുത്തേക്കും. താരത്തിന് രഞ്ജി ട്രോഫിലയിലെ....
ഇന്ത്യ- ബംഗ്ലാദേശ് രണ്ടാം ട്വന്റി20 മത്സരം ഇന്ന്. ന്യൂഡല്‍ഹി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ രാത്രി 7 മുതലാണ് മത്സരം. പരമ്പര....
T-20 വനിതാ ലോകകപ്പിൽ സെമി പ്രതീക്ഷയുമായി ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. വൈകീട്ട് 7.30നാണ് മത്സരം. ഇന്ത്യക്ക് നിലവിൽ റൺ....
ഈസ്റ്റ് ബംഗാൾ എഫ്സിയുടെ പുതിയ ഹെഡ് കോച്ചായി ഓസ്‌കാർ ബ്രൂസോൺ നിയമിതനായി. ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ അദ്ദേഹത്തിന്റെ പരിശീലനത്തിന്റെ....
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം അലെജാന്‍ഡ്രോ ഗര്‍നാചോയ്ക്ക് താത്ക്കാലിക വിശ്രമം. പരിക്ക് മൂലം അദ്ദേഹത്തിന് ഇനി വരാനിരിക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾ....
മൊറോക്കൻ ഫോർവേഡ് താരം നോഹ സദൗഇയെ സെപ്റ്റംബറിൽ ഫാൻസ് പ്ലയെർ ഓഫ് ദ മ ന്തായി തെരെഞ്ഞെടുത്തത് കേരളം ബ്ലാസ്‌റ്റേഴ്‌സ്.....
റഷ്യന്‍, ചൈനീസ്, അമേരിക്കന്‍ താരങ്ങള്‍ അടക്കിവാഴുന്ന ജിംനാസ്റ്റിക്‌സില്‍ ഇന്ത്യന്‍ മുദ്ര പതിപ്പിച്ച ഒളിമ്പ്യന്‍ ദിപ കര്‍മാകര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. ഹൃദയസ്പര്‍ശിയായ....
ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് സനത് ജയസൂര്യയെ ടീമിന്റെ പരിശീലക സ്ഥാനത്ത് സ്ഥിരപ്പെടുത്തി. അദ്ദേഹവുമായി ലങ്കൻ ക്രിക്കറ്റ് ബോർഡ് പുതിയ കരാർ....
മുന്‍ ഫോര്‍മുല വണ്‍ താരം മൈക്കല്‍ ഷുമാക്കറുടെ സഹോദരന്‍ വില്ല വില്‍പ്പനയ്ക്ക് വച്ചതില്‍ വിവാദം. മുന്‍ എഫ്1 ഡ്രൈവര്‍ കൂടിയായ....
പാക്കിസ്ഥാന്‍- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് മുള്‍ട്ടാനില്‍ തുടക്കമായി. ടോസ്സ് നേടിയ പാക്കിസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഒരു വിക്കറ്റ് നഷ്ടത്തില്‍ 99....