Sports
ഷെല്ലി ആൻ ഫ്രേസർ ചരിത്രമെഴുതി; നൂറിൽ നാലാമത്തെ ലോക കിരീടം
ഷെല്ലി ആൻ ഫ്രേസർ പ്രൈസി ചരിത്രമെഴുതി. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ് വനിതകളുടെ 100 മീറ്ററിൽ ഈ ജമൈക്കക്കാരി പൊന്നണിഞ്ഞു. 10.71 സെക്കൻഡിലാണ് നേട്ടം. നൂറിൽ നാലാമത്തെ ലോക....
കൊറിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സെമിഫൈനലില്‍ ഇന്ത്യയുടെ പി കശ്യപ് പരാജയപ്പെട്ടു. ലോക ഒന്നാംനമ്പര്‍ താരവും രണ്ടുതവണ ലോക ചാമ്പ്യനുമായ....
ആദ്യകാല മത്സരങ്ങളില്‍ ഓപ്പണിങ് സ്ഥാനത്തേക്കുള്ള തന്റെ കടന്നുവരവ് അത്ര സുഖകരമായിരുന്നില്ലെന്ന വെളിപ്പെടുത്തലുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ടീം അധികൃതരുടെ....
കൊറിയ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് നിരാശ. ലോക ചാമ്പ്യന്‍ പി.വി.സിന്ധുവിന് പിന്നാലെ സൈന നെഹ്‌വാളും ആദ്യ റൗണ്ടില്‍ പുറത്ത്.....
‘ചെറുപ്പം മുതല്‍ ഞാന്‍ പ്രതിരോധിച്ച് ശീലിച്ചതാണ്,എനിക്കെതിരെ ഒരു സ്‌ട്രൈക്കറും ഗോളടിക്കാന്‍ പാടില്ല.ഗോള്‍ തടയുക അതെന്റെ കര്‍ത്തവ്യമാണ്’ സംഗതി കൃത്യമാണ്.ഒരു പ്രതിരോധ....
സംസ്ഥാനത്തെ ആദ്യ ബോക്സിംങ് അക്കാദമി കൊല്ലം പെരിനാട് തുടങ്ങി. 25 ലക്ഷം രൂപ ചിലവിലാണ് അന്താരാഷ്ട്ര നിലവാരത്തോടെ ബോക്സിംങ് അക്കാദമി....
ലയണൽ മെസി ഫിഫയുടെ മികച്ച ലോകതാരം. ലിവർപൂളിന്റെ വിർജിൽ വാൻഡിക്കിനെയും യുവന്റസ് താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോയെയും മറികടന്നാണ് മെസിയുടെ നേട്ടം.....
ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ട്വന്റി-20 മത്സരത്തിന്റെ തോല്‍വിയുടെ ആഘാതം മാറുന്നതിനു മുമ്പാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് മറ്റൊരു തിരിച്ചടി. കളിക്കിടയിലെ....
ഗോള്‍മുഖം വിട്ടിറങ്ങുന്ന കൊളംബിയന്‍ ഗോളി റെനെ ഹിഗ്വിറ്റയെ ഫുട്‌ബോള്‍ ആരാധകര്‍ മറക്കാനിടയില്ല. മൈതാന മധ്യം വരെ കയറിക്കളിച്ച് സഹകളിക്കാര്‍ക്ക് പന്ത്....
പരമ്പര പിടിക്കാനിറങ്ങിയ ഇന്ത്യയെ ക്വിന്റൺ ഡി കോക്ക് വിറപ്പിച്ചു വീഴ്‌ത്തി. മൂന്നാം ട്വന്റി-20യിൽ ഒമ്പത് വിക്കറ്റിന്റെ മിന്നുന്ന ജയം കുറിച്ചു....
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു. മൂന്നു മത്സരപരമ്പരയിലെ അവസാനമത്സരം രാത്രി ഏഴിന് ബംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍....
എകതെറിൻബർഗ്: ഇടിക്കൂട്ടിൽ പുതുചരിത്രം കുറിച്ച ഇന്ത്യയുടെ അമിത് പംഗലിന് ഫൈനലിൽ തോൽവി. 52 കിലോഗ്രാം ഫൈനലിൽ ഉസ്‌ബക്കിസ്ഥാന്റെ ഒളിമ്പിക്‌സ് ചാമ്പ്യൻ....
ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വെങ്കലം. 65 കിലോഗ്രാം വിഭാഗത്തില്‍ ബജ്രങ് പൂണിയയും 57 കിലോയില്‍ രവികുമാര്‍ ദാഹിയയും വെങ്കലം....
ചാമ്പ്യന്‍സ് ലീഗില്‍ യൂറോപ്പിലെ വമ്പന്മാര്‍ക്ക് കാലിടറുന്നു. അവസാന മിനിട്ടിലെ ഗോളില്‍ അത്‌ലറ്റികോ മാഡ്രിഡ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്റസിനെ സമനിലയില്‍ തളച്ചപ്പോള്‍,....
ട്വന്റി20യിൽ ഇന്ത്യൻ മണ്ണിൽ ഇന്ത്യയോടു തോൽക്കാത്ത ഏക ടീമെന്ന റെക്കോർഡ് മൊഹാലിയിൽ ദക്ഷിണാഫ്രിക്ക കൈവിട്ടു. ക്യാപ്റ്റന്റെ ഇന്നിങ്സുമായി വിരാട് കോലി....
യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇന്ന് സൂപ്പര്‍ പോരാട്ടങ്ങള്‍. ഗ്രൂപ്പ് ഘട്ടത്തിലെ എട്ട് മത്സരങ്ങള്‍ ഇന്നുണ്ടെങ്കിലും ആരാധക ശ്രദ്ധ അപഹരിക്കുക....
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി–20 പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു. ധര്‍മശാലയില്‍ മൂന്ന് മത്സര പരമ്പരയിലെ ആദ്യകളി മഴ കാരണം ഉപേക്ഷിച്ചിരുന്നു. മൊഹാലിയില്‍....
ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂള്‍, ചെല്‍സി, ബാഴ്സലോണ, ടോട്ടനം തുടങ്ങിയവര്‍ ഇന്ന്....
ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിനെ വിവാഹം ചെയ്യണമെന്ന ആഗ്രഹവുമായി എഴുപതുകാരന്‍. കല്യാണ ഒരുക്കങ്ങള്‍ നടത്തിയില്ലെങ്കില്‍ സിന്ധുവിനെ തട്ടിക്കൊണ്ടുപോയി....
ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 135 റണ്‍സ് ജയം. രണ്ടാം ഇന്നിംഗ്‌സില്‍ 399 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയ....
ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വന്റി-20 പരമ്പരക്ക് ഇന്ന് തുടക്കമാകും. സ്വന്തം നാട്ടില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്ന് മത്സര ട്വന്റി-20 പരമ്പരയ്ക്കിറങ്ങുമ്പോള്‍ തികഞ്ഞ....
കൊളംബോയില്‍ നടന്ന അണ്ടര്‍-19 ഏഷ്യാ കപ്പ് ഫൈനലില്‍ ബംഗ്ലാദേശിനെ 5 റണ്‍സിന് തോല്‍പ്പിച്ച ഇന്ത്യയ്ക്ക് കിരീടം. 32.4 ഓവറില്‍ 106....