Sports

രാഹുല്‍ തെറിച്ചു; ഗില്‍ ടീമില്‍

രാഹുല്‍ തെറിച്ചു; ഗില്‍ ടീമില്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പതിനഞ്ചംഗ ഇന്ത്യന്‍ ടീമില്‍ നിന്ന് ഓപ്പണര്‍ കെ എല്‍ രാഹുല്‍ പുറത്ത്. അനൗദ്യോഗിക ടെസ്റ്റ്പരമ്പരയില്‍ ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ മികച്ച പ്രകടനം കാഴ്ചവച്ച....

യുഎസ് ഓപ്പണ്‍ കിരീടം റഫേല്‍ നദാലിന്

യുഎസ് ഓപ്പണ്‍ കിരീടം റഫേല്‍ നദാലിന്. റഷ്യയുടെ ഡാനി മെദ്വദേവിനെയാണ് പരാജയപ്പെടുത്തിയത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് നദാലിന്റെ ജയം.....

ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് പരമ്പര; സഞ്ജു സാംസണ്‍ മാന്‍ ഓഫ് ദി മാച്ച്

കാര്യവട്ടത്ത് നടന്ന ഏകദിന മത്സരത്തില്‍ ഇന്ത്യക്ക്് ജയം. 36 റണ്‍സിനാണ് ഇന്ത്യ എയുടെ വിജയം. ഇതോടെ പരമ്പര 4-1ന് ഇന്ത്യ....

ലോകകപ്പ് യോഗ്യതാ മത്സരം: ഇന്ത്യക്ക് തോല്‍വി

ഖത്തറില്‍ നടക്കുന്ന ഫുട്ബോള്‍ ലോകകപ്പിലേക്കുള്ള യോഗ്യത റൗണ്ടിലെ ആദ്യമത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഒമാന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്.....

ലോകകപ്പ് യോഗ്യതാ മത്സരം: ഇന്ത്യ ഇന്ന് ഒമാനെ നേരിടും

ഖത്തറില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിലേക്കുള്ള യോഗ്യത റൗണ്ടിലെ ആദ്യമത്സരത്തില്‍ ഇന്ത്യ ഇന്ന് ഒമാനെ നേരിടും. ഗുവാഹാത്തിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ രാത്രി....

യുഎസ് ഓപ്പണ്‍: റോജര്‍ ഫെഡറര്‍ സെമി കാണാതെ പുറത്ത്

യുഎസ് ഓപ്പണിലെ അട്ടിമറിയില്‍ റോജര്‍ ഫെഡറര്‍ സെമി കാണാതെ പുറത്ത്. ക്വാര്‍ട്ടറില്‍ ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവിനോടാണ് തോറ്റത്. അഞ്ച് സെറ്റ്....

വിന്‍ഡീസിനെ എറിഞ്ഞൊതുക്കി; ജയത്തോടെ പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റും വിജയിച്ച് പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ. 257 റണ്‍സിനാണ് ഇന്ത്യയുടെ ജയം. രണ്ടാം ഇന്നിംഗ്‌സില്‍....

കോഹ്ലിയെ പിന്തള്ളി സ്മിത്ത് വീണ്ടും; റാങ്കിങ്ങിലും ബൂം ബൂം ബുംമ്ര

വിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഗോള്‍ഡന്‍ ഡക്കിന് പുറത്തായ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയില്‍ നിന്ന് ടെസ്റ്റിലെ ഒന്നാം റാങ്ക്....

യു എസ് ഓപ്പണില്‍ വന്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം നവോമി ഒസാക്ക പ്രീ ക്വാര്‍ട്ടറില്‍ പുറത്ത്

യുഎസ് ഓപ്പണ്‍ ടെന്നിസ് വനിതാ സിംഗിള്‍സില്‍ വന്‍ അട്ടിമറി. നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ നവോമി ഒസാക്ക....

പാണ്ഡെ നയിച്ചു; കാര്യവട്ടത്ത് മൂന്നാം ഏകദിനവും ജയിച്ചു; ഇന്ത്യ എയ്ക്ക് പരമ്പര

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനവും ജയിച്ച് ഇന്ത്യ എയ്ക്ക് പരമ്പര നേട്ടം. നായകന്‍ മനീഷ് പാണ്ഡെയുടെ തകര്‍പ്പന്‍ ബാറ്റിംഗാണ് ഇന്ത്യക്ക് ജയം....

പരുക്കേറ്റ ദ്യോക്കോവിച്ച് പിന്മാറി; കൂകിവിളിച്ച് കാണികള്‍

യു.എസ് ഓപ്പണ്‍ ടെന്നീസില്‍ നിന്ന് നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ച് പുറത്ത്.  പ്രീക്വാര്‍ട്ടറില്‍....

‘എന്റെ കുട്ടികളുടെ അച്ഛനാവാന്‍ താല്‍പര്യമുണ്ടോ?’; ക്രിക്കറ്റ് താരത്തോട് പാകിസ്ഥാന്‍ നടി

ന്യൂസിലാന്റ് ക്രിക്കറ്റ് താരമായ ജിമ്മി നീഷാം സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന താരമാണ്. ലോകമെമ്പാടും നിരവധി ആരാധകരുള്ള ജിമ്മി നീഷാമിന്റെ നര്‍മത്തില്‍....

ലീഗ് മത്സരങ്ങള്‍ കായിക മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തും: സച്ചിന്‍ തെന്‍ഡുല്‍ക്കര്‍

ലീഗ് മത്സരങ്ങള്‍ രാജ്യത്തിന്റെ കായിക മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. സംസ്ഥാനത്തെ പ്രഥമ ചാമ്പ്യന്‍സ് ബോട്ട്....

യൂറോപ്യന്‍ ഫുട്‌ബോള്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; വാന്‍ ഡെയ്ക് മികച്ച താരം; മെസി മികച്ച സ്‌ട്രൈക്കര്‍

യൂറോ കപ്പിലെ മികച്ച ഫുട്‌ബോള്‍ താരമായി ലിവര്‍പൂളിന്റെ വിര്‍ജില്‍ വാന്‍ ഡെയ്ക് തെരഞ്ഞെടുക്കപ്പെട്ടു. യൂറോപ്യന്‍ ഫുട്‌ബോളര്‍ പുരസ്‌കാരം നേടുന്ന ആദ്യ....

ഇന്ത്യ ദക്ഷിണാഫ്രിക്ക എ ടീം ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് തിരുവനന്തപുരത്ത് നാളെ തുടക്കം

ഇന്ത്യ-ദക്ഷിണാഫ്രിക്ക എ ടീമുകള്‍ തമ്മിലുള്ള 5 മത്സരങ്ങളടങ്ങിയ ഏകദിന ക്രിക്കറ്റ് പരമ്പര കാര്യവട്ടം സ്പോട്സ് ഹബ് സ്റ്റേഡിയത്തില്‍ നാളെ ആരംഭിക്കും.....

‘പ്രായമൊക്കെ വെറും നമ്പറല്ലേ’, 60 വര്‍ഷം, 7000 വിക്കറ്റുകള്‍, 85 വയസ്സ്!

85ാം വയസ്സിലും കളിക്കളത്തിലെ താരമായി നിറഞ്ഞു നില്‍ക്കുന്ന പേസ് ബൗളര്‍ സെസില്‍ റൈറ്റ് വിരമിക്കലിന് ഒരുങ്ങുന്നു. 60വര്‍ഷം കൊണ്ട് താരം....

ഇരുപത്തിരണ്ട് വര്‍ഷത്തിന്റെ ഇടവേളകളില്‍ ഡ്യൂറണ്ട് കപ്പ് രണ്ട് തവണ കേരളത്തിലെത്തിച്ച നായകര്‍ കണ്ടുമുട്ടി

ഡ്യൂറണ്ട് കപ്പ് കേരളത്തിനായി നേടിയ 2 ക്യാപ്റ്റന്മാർ കോഴിക്കോട് കണ്ടുമുട്ടി. ഐ എം വിജയൻ, മാർക്കസ് ജോസഫ് കൂടിക്കാഴ്ചയ്ക്ക് കോർപ്പറേഷൻ....

സച്ചിനേക്കാള്‍ കേമന്‍ കോഹ്ലിയോ?

ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കളിക്കളമൊഴിഞ്ഞ് ഗാലറിയിലേക്ക് മടങ്ങിയപ്പോള്‍ ലോകം മുഴുവന്‍ നിറകണ്ണുകളോടെയായിരുന്നു ആ കാഴ്ച്ച കണ്ടുനിന്നത്. ആ നഷ്ടബോധത്തിന്റെ....

ടെസ്റ്റ് പരമ്പരയ്ക്കിടെ ഡ്രെസിംഗ് റൂമിലിരുന്ന് ഇന്ത്യൻ നായകന്റെ പുസ്തക വായന; വിരാടിന്റെ കൈയിലെ പുസ്തകത്തില്‍ കണ്ണുടക്കി സൈബര്‍ ലോകം

വെസ്റ്റ്ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ഡ്രെസിംഗ് റൂമിലിരുന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി വായിച്ച പുസ്തകമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച....

ഇന്ത്യയ്ക്ക് 318 റണ്‍സിന്റെ കൂറ്റന്‍ ജയം; ബുംമ്ര 8 ഓവര്‍, 4 മെയ്ഡന്‍, 7 റണ്‍സ്, 5 വിക്കറ്റ്

ആന്റിഗ്വ ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ വിജയം. നാലാം ദിനം 419 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസിനെ രണ്ടാമിന്നിങ്സില്‍ 100....

പിവി സിന്ധുവിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്ര വിജയം നേടിയ പിവി സിന്ധുവിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. ബാഡ്മിന്റണ്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം....

സുവര്‍ണ ‘സിന്ധു’രം; ലോക ബാഡ്മിന്‍റണ്‍ കിരീടം പിവി സിന്ധുവിന്

ബേസൽ > രണ്ടുതവണ കൈവിട്ട സ്വർണം ഒടുവിൽ സിന്ധുവിന്‌ സ്വന്തം. ഫൈനലുകളിലെ തിരിച്ചടികൾക്ക്‌ അവസാനമായി പി വി സിന്ധുവിന്‌ ചരിത്രജയം.....

Page 225 of 336 1 222 223 224 225 226 227 228 336