Sports

ആ​ഷ​സ് പ​രമ്പര​യി​ലെ ആ​ദ്യ ടെ​സ്റ്റി​ൽ ഓസ്‌ട്രേലിയ്ക്ക് വമ്പന്‍ ജയം; തകര്‍ന്നടിഞ്ഞ് ലോകചാമ്പ്യന്‍മാര്‍

ആ​ഷ​സ് പ​രമ്പര​യി​ലെ ആ​ദ്യ ടെ​സ്റ്റി​ൽ ഓസ്‌ട്രേലിയ്ക്ക് വമ്പന്‍ ജയം; തകര്‍ന്നടിഞ്ഞ് ലോകചാമ്പ്യന്‍മാര്‍

ആ​ഷ​സ് പ​രമ്പര​യി​ലെ ആ​ദ്യ ടെ​സ്റ്റി​ൽ ലോ​ക​ചാ​ന്പ്യ​ൻ​മാ​രാ​യ ഇം​ഗ്ല​ണ്ടി​നു തോ​ൽ​വി. 252 റ​ണ്‍​സി​നാ​ണ് ഓ​സ്ട്രേ​ലി​യ വ​മ്പ​ൻ ജ​യം സ്വ സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സിൽ ഓസ്ട്രേ ലിയ ഉയർത്തിയ 398....

വീണ്ടും ‘ഗെയിലാട്ടം’; 54 പന്തില്‍ 122

വീണ്ടും അമ്പരപ്പിച്ച് ക്രിസ് ഗെയ്ല്‍. ഇത്തവണ കനഡ ഗ്ലോബല്‍ ട്വന്റി-20 ലീഗിലാണ്. വാന്‍കൂവര്‍ നൈറ്റ്സിനായി പുറത്താകാതെ 54 പന്തില്‍ 122....

”ചിലര്‍ നുണ പ്രചരിപ്പിക്കുന്നു”: കോഹ്ലി

മുംബൈ: രോഹിത് ശര്‍മയുമായി തര്‍ക്കങ്ങളുണ്ടെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ചിലരുടെ ഭാവനകളും അസംബന്ധങ്ങളുമാണ്....

സെലക്ഷന്‍ കമ്മിറ്റിക്കാര്‍ കോഹ്ലിയുടെ ആശ്രിതരെന്ന് ഗാവസ്‌കര്‍; സെലക്ഷന്‍ പാനലിനും യോഗ്യത വേണമെന്നും നിര്‍ദേശം

ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് പുറത്തായ ശേഷവും ഇന്ത്യയുടെ ക്യാപ്റ്റനായി തുടരുന്ന വിരാട് കോഹ്ലിക്കും തുടരാന്‍ അനുവദിച്ച സെലക്ഷന്‍ കമ്മിറ്റിക്കുമെതിരെ....

മുന്‍ ന്യൂസിലന്‍ഡ് നായകന്‍ ഡാനിയല്‍ വെറ്റോറി ബംഗ്ലാദേശ് പരിശീലകനാകും

മുന്‍ ന്യൂസിലന്‍ഡ് നായകനും മികച്ച സ്പിന്നറുമായിരുന്ന ഡാനിയല്‍ വെറ്റോറിയെ ബംഗ്ലാദേശ് പരിശീലകനായി നിയമിച്ചു. വെറ്റോറിയെ സ്പിന്‍ പരിശീലകനായി നിയമിച്ചപ്പോള്‍ മുന്‍....

സുബ്രതോ മുഖര്‍ജി ഇന്റര്‍നാഷണല്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിലേക്ക് യോഗ്യത നേടി വടുതല ഡോണ്‍ ബോസ്‌കോ സീനിയര്‍ സെക്കന്ററി സ്‌കൂള്‍

സുബ്രതോ മുഖര്‍ജി ഇന്റര്‍നാഷണല്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിലേക്ക് യോഗ്യത നേടി വടുതല ഡോണ്‍ ബോസ്‌കോ സീനിയര്‍ സെക്കന്ററി സ്‌കൂള്‍. കൊല്‍ക്കത്തയിലെ....

‘യോര്‍ക്കര്‍ രാജ’ ലസിത് മലിംഗക്ക് ഗംഭീര യാത്രയയപ്പ്

ഏകദിന ക്രിക്കറ്റ് കളത്തില്‍ ഇനിയില്ല ലസിത് മലിംഗ. ബാറ്റ്സ്മാന്റെ കാല്‍പ്പാദത്തിലേക്ക് മൂളിയെത്തുന്ന യോര്‍ക്കറുകള്‍ ബാക്കിയാക്കി മലിംഗ ഏകദിന ക്രിക്കറ്റ് കുപ്പായം....

മൂന്നാഴ്ചയ്ക്കുള്ളില്‍ ഹിമാ ദാസ് ഇന്ത്യയ്ക്കായി ഓടി നേടിയത് അഞ്ചു സ്വര്‍ണം

ട്രാക്കില്‍ റെക്കോര്‍ഡെഴുതി ഇന്ത്യന്‍ താരം ഹിമദാസ്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളില്‍ ഹിമാ ദാസ് ഇന്ത്യയ്ക്കായി ഓടി നേടിയത് അഞ്ചു സ്വര്‍ണം. പോളണ്ട്....

കത്തി കാട്ടി ഭീഷണിപെടുത്തി കാര്‍ തട്ടിയെടുക്കാന്‍ ശ്രമം; ആഴ്‌സനല്‍ താരങ്ങള്‍ രക്ഷപ്പെട്ടു; വീഡിയോ പുറത്ത്

ആഴ്‌സനല്‍ താരങ്ങളായ സിയാദ് കൊളാസിനാക്കിനെയും മെസ്യൂട്ട് ഓസിലിനെയും കത്തി കാട്ടി ഭീഷണിപ്പെടുത്തി കാര്‍ തട്ടിയെടുക്കാന്‍ ശ്രമം. അക്രമികള്‍ പിന്തുടര്‍ന്ന് ആക്രമിച്ചെങ്കിലും....

ഇംഗ്ലണ്ടിനെ വിരട്ടി അയര്‍ലന്‍ഡ് ബൗളര്‍മാര്‍; ലീഷ് കാത്തു

അയര്‍ലന്‍ഡ് ബൗളര്‍മാര്‍ രണ്ടാം ഇന്നിങ്സിലും ഇംഗ്ലീഷ് ബാറ്റിങ് നിരയെ വിരട്ടി. രാത്രി കാവല്‍ക്കാരനായി ക്രീസിലെത്തിയ ജാക്ക് ലീഷിന്റെ ചെറുത്തുനില്‍പ്പ് ഇംഗ്ലണ്ടിനെ....

മെസിക്ക് വിലക്കും പിഴയും; ലോകകപ്പ് യോഗ്യതാ മത്സരം കളിക്കാനാവില്ല

കോപ അമേരിക്ക ഫുട്ബോളില്‍ മത്സരത്തിനിടെ ചുവപ്പ് കാര്‍ഡ് കാണിച്ച റഫറിയുടെ നടപടിയേയും സംഘാടകരേയും വിമര്‍ശിച്ച അര്‍ജന്റീന താരം ലയണല്‍ മെസ്സിക്ക്....

പീഡനത്തിന് തെളിവില്ല; ക്രിസ്റ്റ്യനോയ്‌ക്കെതിരെ നടപടിയില്ല

അമേരിക്കന്‍ മുന്‍ മോഡല്‍ കാതറിന്‍ മയോര്‍ഗ നല്‍കിയ പീഡന കേസില്‍ ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസിന്റ പോര്‍ച്ചുഗള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ....

ഹാരി കെയ്‌നിന്റെ വിസ്മയ ഗോള്‍ മൈതാന മധ്യത്തുനിന്ന്; യുവന്റസിന് തോല്‍വി

ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ ടോട്ടനത്തിന്റെ ഇംഗ്‌ളണ്ട് താരം ഹാരി കെയ്‌നിന്റെ കിടിലന്‍ ഗോളില്‍ യുവന്റസിന് തോല്‍വി. ഇഞ്ച്വറി ടൈമിന്റെ മൂന്നാം....

ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനലില്‍ സിന്ധുവിന് തോല്‍വി

ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനലില്‍ പി.വി സിന്ധുവിന് തോല്‍വി. ജപ്പാന്റെ അകേന യമഗൂച്ചി നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധുവിനെ പരാജയപ്പെടുത്തി. 21-15,....

വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് ഏകദിനം, മൂന്ന് ട്വന്റി ട്വന്റി, രണ്ട് ടെസ്റ്റ് എന്നിവക്കെയുള്ള ടീമിനെയാണ്....

ഇന്തോനേഷ്യന്‍ ഓപ്പണ്‍; പി വി സിന്ധു ഫൈനലില്‍

ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഫൈനലില്‍ പ്രവേശിച്ച് പി.വി. സിന്ധു. സെമി ഫൈനലില്‍ ചൈനയുടെ ലോക മൂന്നാം നമ്പര്‍ താരം....

ധോണി വെസ്റ്റിന്‍ഡീസ് പര്യടനത്തിനില്ല; അടുത്ത രണ്ട് മാസം സൈന്യത്തോടൊപ്പം ചേരും

മുന്‍ ഇന്ത്യന്‍ നായകനും വിക്കറ്റ് കീപ്പറുമായ എം എസ് ധോണി അടുത്ത മാസം നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ധോണിയുണ്ടാകില്ല.....

‘തല’ മാറണമെന്ന് ഗൗതം ഗംഭീറും; യുവാക്കളെ ടീമിലെടുക്കാന്‍ വാശികാട്ടിയ ധോണി അവസരം കാത്തിരിക്കുന്നവരെ ഓര്‍ക്കണമെന്നും ഗംഭീര്‍

എം എസ് ധോണിയെന്ന ക്യാപ്റ്റന്‍ കൂളിനെതിരെ ഒളിയമ്പെയ്ത് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ക്യാപ്റ്റനായിരുന്ന സമയത്ത് ധോണി ഭാവി....

ഡി ലിറ്റിനെ യുവെന്റസ് സ്വന്തമാക്കിയത് ‘വെറും’ 580 കോടി രൂപയ്ക്ക്

മത്തേയൂസ് ഡി ലിറ്റ് ഇനി യുവെന്റസിന് സ്വന്തം. നെതര്‍ലന്‍ഡ്‌സിന്റെ സൂപ്പര്‍ ഡിഫന്‍ഡറും ഡച്ച് ഫുട്ബോള്‍ ക്ലബ് അയാക്സിന്റെ നായകനുമായ 19....

രാജ്യാന്തര അത്ലറ്റിക്‌സ് ഫെഡറേഷന്റെ ‘വെറ്ററന്‍ പിന്‍’ ബഹുമതി പി. ടി. ഉഷയ്ക്ക്

ഒളിംപ്യന്‍ പി ടി ഉഷയ്ക്ക് രാജ്യാന്തര അത്ലറ്റിക് ഫെഡറേഷന്റെ (ഐഎഎഎഫ്) ബഹുമതി. അത്ലറ്റിക് മേഖലയ്ക്കു സമഗ്ര സംഭാവനകള്‍ നല്‍കുന്നവര്‍ക്കു രാജ്യാന്തര....

കളിക്കിടെ പന്തുകൊണ്ട് ബാറ്റ്‌സ്മാന് പരുക്കേറ്റാല്‍ ഇനി പകരക്കാരനെ ഇറക്കാം

ക്രിക്കറ്റ് താരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യാന്തര മത്സരങ്ങളിലും കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂഷന്‍ നടപ്പാക്കാന്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) തീരുമാനം.....

വിവാദ ഓവര്‍ ത്രോയില്‍ നിന്ന് തലയൂരി ഐ സി സി; തെറ്റായ തീരുമാനത്തിന്റെ ഉത്തരവാദിത്വം ഫീല്‍ഡ് അമ്പയര്‍ക്ക് മാത്രം

ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ ഓവര്‍ ത്രോ വിവാദത്തില്‍ ഫീല്‍ഡ് അമ്പയര്‍മാരെ കുറ്റപ്പെടുത്തി ഐ സി സിയുടെ വിശദീകരണം. ഐ.സി.സി നിയമാവലി....

Page 227 of 336 1 224 225 226 227 228 229 230 336