Sports
ധോണിക്ക് നിര്‍ബന്ധിത വിരമിക്കല്‍? ഇനി ടീമിലുണ്ടാകുമെന്ന് കരുതേണ്ടെന്ന് ബിസിസിഐ മുന്നറിയിപ്പ്; ചീഫ് സെലക്ടര്‍ ധോണിയെ കണ്ടു
ലോകകപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് അഗ്‌നിച്ചിറകുകള്‍ നല്‍കാന്‍ കഴിയാതിരുന്ന ക്യാപ്റ്റന്‍ കൂള്‍ എം എസ് ധോണി വിരമിക്കണമെന്ന നിലപാടിലേക്ക് ബി സി സി ഐയും. അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍....
ലോകകപ്പ് ഫെെനലിനിടെ സ്വിമ്മിംഗ് സൂട്ടില്‍ ഗ്രൗണ്ടിക്കിലേക്കിറങ്ങിയോടി ആരാധിക. പ്രമുഖ യൂട്യൂബ് പ്രാങ്ക്‌സ്റ്ററും പോണ്‍ സൈറ്റ് സ്ഥാപകനുമായ വൈറ്റലൈ സിഡോറവൈന്‍സ്കിയുടെ അമ്മയാണ്....
ചരിത്രത്തിലിതുവരെ കാണത്ത ത്രില്ലർ കലാശകാഴ്ചകൾക്കൊടുവിൽ തോല്‍ക്കാതെ തോറ്റ ന്യൂസിലന്‍ഡിനെ മറികടന്ന് ഇംഗ്ലണ്ട് ലോകകപ്പ് നേടിയതിന് പിന്നാലെ ക്രിക്കറ്റിലെ വിചിത്ര നിയങ്ങളെക്കുറിച്ച്....
ലോകകപ്പ് ക്രിക്കറ്റില്‍ ചരിത്ര മുഹൂര്‍ത്തം സമ്മാനിച്ച് ഇംഗ്ലണ്ട് ലോക ചാമ്പ്യന്മാരായി. സൂപ്പര്‍ ഓവറില്‍ ന്യൂസിലന്‍ഡിനെ മറികടന്നാണ് ഇംഗ്ലണ്ട് കന്നി കിരീടത്തില്‍....
ചരിത്രം രചിക്കാന്‍ കളിക്കളത്തിലിറങ്ങിയ ന്യൂസിലന്‍ഡ് ഭോതപ്പെട്ട സ്‌കോറിലൊതുങ്ങി. കിവീസിനെതിരെ ഇംഗ്ലണ്ടിന് 242 റണ്‍സാണ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ്....
ചരിത്രം രചിക്കാന്‍ കളിക്കളത്തിലിറങ്ങിയ ഇംഗ്ലണ്ട് ന്യൂസിലന്‍ഡ് മത്സരം ആവേശകരമായി തുടരുകയാണ്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കിവീസ് 15 ഓവറുകള്‍ പിന്നിടുമ്പോള്‍....
ലണ്ടൻ: നിലവിലെ ചാമ്പ്യൻ നൊവാക‌് യൊകോവിച്ച‌് വിംബിൾഡൺ ടെന്നീസ‌് ഫൈനലിൽ കടന്നു. സെമിയിൽ സ‌്പെയ‌്നിന്റെ റൊബർട്ടോ ബൗറ്റിസ്റ്റ അഗുട്ടിനെ കീഴടക്കി....
ഇനി ക്രിക്കറ്റ് ആരാധകരുടെ ലോകം ലോര്‍ഡ്‌സിലേക്ക് ചുരുങ്ങുന്നു. ക്രിക്കറ്റ ലോകത്തെ വിശ്വ കിരിടം ആതിഥേയരായ ഇംഗ്ലണ്ടോ-ന്യൂസിലാന്‍ഡോ സ്വന്തമാക്കുമോയെന്നുള്ള ആകാംക്ഷയിലാന്ന് ക്രിക്കറ്റ്....
കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ മീഡിയ വേള്‍ഡ് കപ്പ് നൈറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഈസ്റ്റ് നടക്കാവിലെ ഗെയിം ഓണ്‍ ക്രിക്കറ്റ് ടര്‍ഫില്‍....
ബാറ്റിങ്ങിലും ബോളിംഗിലും ഒരുപോലെ ആധിപത്യം പുലര്‍ത്തിയ ഇംഗ്ലണ്ട് ഓസീസിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ലോകകപ്പ് ഫൈനലില്‍ കടന്നു. 224 റണ്‍സ്....
ന്യൂസിലന്‍ഡിനെതിരായ സെമിഫൈനല്‍ മത്സരത്തില്‍ തന്ത്രങ്ങളില്‍ കുറച്ചുകൂടി സൂക്ഷ്മതയും ബാറ്റിങ് ലൈനപ്പ് നിര്‍ണയിക്കുന്നതില്‍ കുറച്ചുകൂടി തന്ത്രജ്ഞതയും കാട്ടിയിരുന്നെങ്കില്‍ ഇന്ത്യക്ക് ഫൈനല്‍ കളിക്കാന്‍....
മഴമൂലം കളി തുടരാനാകുന്നില്ലെങ്കിൽ ലോകകപ്പ‌് സെമിയിലും ഫൈനലിലും പകരം ദിനം അനുവദിക്കുമെന്നാണ‌് ഐസിസി നിയമം. ബാക്കിയുള്ള കളിയാണ‌് പകരം ദിനത്തിൽ....
കനത്ത മഴ കാരണം നിര്‍ത്തിവച്ച ലോകകപ്പ് സെമി ഫൈനലിലെ ഇന്ത്യ ന്യൂസിലന്റ് മത്സരം നാളെ പുനരാരംഭിക്കും.ന്യൂസിലന്‍റിന്‍റെ ബാറ്റിങ് അവസാനിക്കാന്‍ നാല്....
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ജൂനിയര്‍ ടീം പരിശീലകനുമായ രാഹുല്‍ ദ്രാവിഡിനെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍.സി.എ) തലവനായി ബി സി....
ലോകകപ്പ് സെമിഫൈനല്‍ മത്സരത്തില്‍ ഇന്ത്യയ്ക്കെതിരേ ടോസ് നേടിയ ന്യൂസീലന്‍ഡ് ബാറ്റിങ് തിരഞ്ഞെടുത്തു. ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്ടില്‍ റണ്ണൊന്നുമെടുക്കാതെ മൂന്നാം ഓവറില്‍ത്തന്നെ....
കോപ്പ അമേരിക്ക സംഘാടകരായ സൗത്ത് അമേരിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനെതിരെ അഴിമതി ആരോപണം ഉന്നയിക്കുകയും ബ്രസീലിനെ ജയിപ്പിക്കാന്‍ വേണ്ടി ടൂര്‍ണമെന്റ് അട്ടിമറിച്ചു....
പെറുവിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് കീഴടക്കി ബ്രസീൽ കോപ അമേരിക്ക ഫുട്‌ബോളിൽ കിരീടം ചൂടി. മാരക്കാന സ്‌റ്റേഡിയത്തിൽ എവർട്ടൺ, ഗബ്രിയേൽ....
ലോകകപ്പ് സെമിഫൈനല്‍ ലൈനപ്പായി. ചൊവ്വാഴ്ച നടക്കുന്ന ആദ്യമത്സരത്തില്‍ ഇന്ത്യ കിവീസിനേയും വ്യാഴാഴ്ച നടക്കുന്ന മത്സരത്തില്‍ ഓസീസ് ആതിഥേയരായ ഇംഗ്‌ളണ്ടിനേയും നേരിടും.....
സെമി ഉറപ്പിച്ചു, ഏറെക്കുറെ എതിരാളിയെയും. ഇന്ത്യക്ക‌് ഇന്ന‌് സെമി കളിക്കുന്നതിന‌് മുമ്പുള്ള അവസാന ഒരുക്കമാണ‌്. ശ്രീലങ്കയ‌്ക്കെതിരെ. പിഴവുകൾ തിരുത്താനുള്ള അവസാന....
ഇംഗ്ലണ്ട്- ന്യൂസീലന്‍ഡ് പോരാട്ടത്തിനിടെ കാണികളെ ഞെട്ടിച്ചത് ഉടുതുണി ഊരിയെറിഞ്ഞ് കളത്തിലേക്ക് ഓടിയിറങ്ങിയ ക്രിക്കറ്റ് ആരാധകന്‍. ബുധനാഴ്ച ചെസ്റ്ററിലെ ലോകകപ്പ് മൈതാനത്തു....
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ-ലയണല്‍ മെസി താരതമ്യം ഫുട്‌ബോളില്‍ എപ്പോഴും ചൂടുള്ള ചര്‍ച്ചാ വിഷയമാണ്. എത്ര തര്‍ക്കിച്ചാലും ഇവരിലാരാണ് മികച്ചതെന്നതിന് വ്യക്തമായ ഉത്തരമുണ്ടാകാറില്ല.....