Sports

‘നൊ ലുക്ക്’ ഷോട്ടും കൂള്‍ ആറ്റിറ്റ്യൂഡും; സോഷ്യല്‍ മീഡിയ താരമായി ഹര്‍ദിക് പാണ്ഡ്യ

‘നൊ ലുക്ക്’ ഷോട്ടും കൂള്‍ ആറ്റിറ്റ്യൂഡും; സോഷ്യല്‍ മീഡിയ താരമായി ഹര്‍ദിക് പാണ്ഡ്യ

ബോളറെ നിര്‍ത്തിയങ്ങ് അപമാനിച്ചുള്ള ഹര്‍ദിക് പാണ്ഡ്യയുടെ നൊ ലുക്ക് ഷോട്ട് സോഷ്യല്‍ മീഡിയയെ ഇളക്കിമറിക്കുന്നു. ഇന്നലെ ബംഗ്ലാദേശിനെതിരായ ടി20 മത്സരത്തിലായിരുന്നു ഹര്‍ദികിന്റെ ക്ലാസ് ഷോട്ട്. ഇതിന് ശേഷമുള്ള....

ബം​ഗ്ലാകടുവകളെ ചുരുട്ടിക്കെട്ടി ഇന്ത്യൻ ബോളർമാർ

​​​ഗ്വാളിയോർ:  ഗ്വാളിയോറിൽ ​ഇന്ത്യൻ ബോളർമാർ ​ഗർജിച്ചപ്പോൾ പൂച്ചകളായി ബം​ഗ്ലാദേശ് ബാറ്റ്സ്മാൻമാർ. ആദ്യ ടി20യിൽ 19.5 ഓവറിൽ 127 റൺസിന് ബം​ഗ്ലാദേശ്....

സ്റ്റമ്പിങ് ഒഴിവാക്കാനുള്ള ശ്രമത്തിനിടെ വീണ് പരുക്കേറ്റു; വിജയത്തിന് തൊട്ടുമുമ്പ് കണ്ണീരോടെ മൈതാനം വിട്ടു, നൊമ്പരമായി ഹര്‍മന്‍പ്രീത്

വനിതാ ടി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ വിജയത്തിന് തൊട്ടുമുമ്പ് പരുക്കേറ്റ് മൈതാനം വിടേണ്ടിവന്ന ഹര്‍മന്‍പ്രീത് നൊമ്പരക്കാഴ്ചയായി. സ്റ്റമ്പിങില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ....

ഇന്ത്യക്കെതിരായ ഒന്നാം ടി20 യിൽ ബം​ഗ്ലാ​ദേശിന് വൻ തകർച്ച

ഗ്വാളിയോര്‍: ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യിൽ ടോസ് ലഭിച്ച ഇന്ത്യ ആദ്യം ബൗളിങ് തിരഞ്ഞെടുത്തു. മായങ്ക് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി....

വനിതാ ടി20 ലോകകപ്പില്‍ പാകിസ്ഥാനെ തറപറ്റിച്ച് ഇന്ത്യ; ജയം ആറ് വിക്കറ്റിന്

വനിതാ ടി20 ലോകകപ്പില്‍ പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യ. ആറ് വിക്കറ്റിനാണ് ഇന്ത്യന്‍ ജയം. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ ജയമാണിത്. ലോകകപ്പില്‍....

ടി20 വനിതാ ലോകകപ്പ്, പാകിസ്ഥാനെ എറിഞ്ഞിട്ട് ഇന്ത്യ

പാകിസ്ഥാനെതിരായ ​ഗ്രൂപ്പ് എ മത്സരത്തിൽ ഇന്ത്യയുടെ വിജയലക്ഷ്യം 106 റൺസ്. ടോസ് ലഭിച്ച് ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്ഥാനെ ഇന്ത്യൻ ബോളർമാർ....

ലോകകപ്പിൽ അരങ്ങേറ്റം കുറിച്ച് മലയാളിതാരം സജന സജീവൻ, ഇന്ത്യക്കെതിരെ തുടക്കം പതറി പാകിസ്ഥാൻ

ആശാ ശോഭക്ക് പിന്നാലെ വനിതാ ടി20 ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ച് മലയാളിതാരം സജന സജീവൻ. ​പാകിസ്ഥാനെതിരായ ​ഗ്രൂപ്പ് മത്സരത്തിലാണ് സജന....

ജയിച്ചേ മതിയാകൂ; വനിതാ ടി20 ലോകകപ്പ്, ഇന്ന് ഇന്ത്യക്ക് പാകിസ്ഥാനെതിരെ നിലനിൽപ്പിന്റെ പോരാട്ടം

ദുബായ്: ടൂർണമെന്റിലെ ഏറ്റവും കീരീടസാധ്യതയുള്ള ടീമായി പ്രവചിച്ചിരുന്ന ഇന്ത്യക്ക് ആദ്യ മത്സരത്തിലേറ്റ അപ്രതീക്ഷിത തോൽവിയുടെ ക്ഷീണം മാറ്റാൻ ഇന്ന് മികച്ച....

സൂപ്പർ ലീഗ് കേരളയിൽ അപരാജിത കുതിപ്പ് തുടർന്ന് കണ്ണൂർ വാരിയേഴ്‌സ്

സൂപ്പർ ലീഗ് കേരളയിൽ കണ്ണൂർ വാരിയേഴ്‌സ് തൃശ്ശൂർ മാജിക്‌ എഫ് സി മത്സരത്തിൽ കണ്ണൂരിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾ....

കാല്‍ നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം; ഇറാനി കപ്പ് മുംബൈക്ക്

27 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇറാനി കപ്പില്‍ മുത്തമിട്ട് മുംബൈ. റെസ്റ്റ് ഓഫ് ഇന്ത്യയെ ലീഡിന് അനുവദിക്കാതെ പോരാടിയാണ് മുംബൈയുടെ കിരീടനേട്ടം.....

‘പുറത്താക്കൂ അയാളെ…’ വനിതാ ടി20 ലോകകപ്പില്‍ വംശീയാധിക്ഷേപ പരാമര്‍ശവുമായി മുന്‍ ക്രിക്കറ്റ്താരം; വിമര്‍ശനം കനക്കുന്നു, വീഡിയോ

ടിവിയിലെ കമന്ററിക്കിടയില്‍ വിവാദ പരാമര്‍ശം നടത്തിയ മുന്‍ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേയ്ക്കര്‍ക്കെതിരെ വിമര്‍ശനം കനക്കുന്നു. ഇന്ത്യ – ന്യൂസിലന്റ്....

മുന്‍ ക്രിക്കറ്റ് താരത്തിന്റെ അമ്മയുടെ മൃതദേഹം താമസിച്ച ഫ്ലാറ്റില്‍; കഴുത്തില്‍ മുറിവ്

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ അമ്മയുടെ മൃതദേഹം താമസിച്ച ഫ്ലാറ്റില്‍ കണ്ടെത്തി. മരണത്തില്‍ ദുരൂഹത സംശയിക്കുന്നു. കഴുത്തില്‍ മുറിവുള്ളതായി കാണുന്നുണ്ട്.....

ടി20 ലോകകപ്പ്: മരണഗ്രൂപ്പില്‍ ഇന്ത്യന്‍ വനിതകളുടെ സാധ്യത ഇനി ഇങ്ങനെ

ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ വന്‍ തിരിച്ചടി നേരിട്ട ഇന്ത്യന്‍ വനിതകളുടെ നിലനില്‍പ്പ് അടുത്ത മത്സരങ്ങളിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍....

ടി20 വനിതാ ലോകകപ്പിൽ ഇന്ത്യക്ക് തോൽവിയോടെ തുടക്കം

ടി20 വനിതാ ലോകകപ്പ് ആദ്യ മത്സരത്തിൽ ഇന്ത്യക്ക് കനത്ത തോൽവി. ടൂർണമെന്റിലെ ഗ്രൂപ്പ് എ മത്സരത്തിൽ 58 റൺസിനാണ് ന്യൂസീലൻഡിനോട്....

സംസ്ഥാന സ്‌കൂള്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ നാല്‍പ്പത് കിലോ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി റോജര്‍ മനോജ്

സംസ്ഥാന സ്‌കൂള്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ നാല്‍പ്പത് കിലോ വിഭാഗത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടി മൈലം ജി വി രാജ സ്പോര്‍ട്....

പഷ്തൂണ്‍ വേഷത്തില്‍ സുന്ദരനായി റാഷിദ് ഖാന്‍ പുതുജീവിതത്തിലേക്ക്; വൈറലായി അഫ്ഗാന്‍ താരത്തിന്റെ വിവാഹം

അഫ്ഗാനിസ്ഥാന്‍ താരവും ലോകോത്തര സ്പിന്നറുമായ റാഷിദ് ഖാന്‍ വിവാഹിതനായി. തനി പഷ്തൂണ്‍ വേഷഭൂഷാദികളോടെ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലായിരുന്നു വിവാഹ ചടങ്ങ്.....

വനിതാ ടി20 ലോകകപ്പ്: ഇന്ത്യന്‍ അരങ്ങേറ്റം ഇന്ന്, മരണഗ്രൂപ്പിലെ എതിരാളികള്‍ ന്യൂസിലാന്‍ഡ്

യു എ ഇ ആതിഥേയത്വം വഹിക്കുന്ന വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന്. ദുബൈ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്....

വൈഭവം…! 58 പന്തിൽ സെഞ്ചുറി തികച്ച് അണ്ട‍ർ 19 ക്രിക്കറ്റിൽ റെക്കോർഡ് നേട്ടവുമായി 13-കാരൻ

ചെന്നൈ: അണ്ടർ 19 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറി കുറിച്ച് റെക്കോഡ് നേട്ടം സ്വന്തമാക്കി 13....

അപകടത്തിന് ശേഷം ഇതിഹാസ താരം വീണ്ടും പൊതുജനമധ്യത്തിലേക്ക്; മകന്റെ എന്‍ഗേജ്‌മെന്റിനെത്തും

ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കല്‍ ഷുമാക്കര്‍ അപകടത്തിന് ശേഷം രണ്ടാം പ്രാവശ്യം പൊതുജനമധ്യത്തിലെത്തുന്നു. 2013ല്‍ സ്‌കീയിംഗ് അപകടമുണ്ടായി ഗുരുതരാവസ്ഥയിലായതിന് ശേഷം....

മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തം പേരിലാക്കി വിരാട്; ഇപ്പോള്‍ കളിക്കുന്നവരില്‍ ഈ റെക്കോര്‍ഡുള്ള ഏക താരം

റെക്കോര്‍ഡുകളുടെ രാജകുമാരന്‍ വിരാട് കോലി മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തം പേരിലാക്കി. ടെസ്റ്റ് ക്രിക്കറ്റില്‍ ആയിരം ഫോറുകളെന്ന റെക്കോര്‍ഡാണ്, ബംഗ്ലാദേശിനെതിരായ....

മെസ്സിയുടെ ഇരട്ട ഗോൾ: എംഎൽഎസ് സപ്പോർട്ടേഴ്‌സ് ഷീൽഡ് കിരീടം ഇന്റർ മിയാമിക്ക്

എംഎൽഎസ് സപ്പോർട്ടേഴ്‌സ് ഷീൽഡ് ഫുട്ബോൾ കിരീടം ഇന്റർ മിയാമിക്ക്. മെസിയുടെ ഇരട്ട ഗോളിലാണ് ക്ലബ്ബിന്റെ തകർപ്പൻ ജയം. ഫൈനലിൽ കൊളംമ്പസിനെ....

ചുവപ്പ് കാർഡ്  റദ്ദാക്കി; ബ്രൂണോയ്ക്ക് ഇനി പന്ത് തട്ടാം

മാഞ്ചസ്റ്റർ യുണൈറ്റഡ്‌ നായകൻ ബ്രൂണോ ഫെർണാണ്ടസിന്റെ ചുവപ്പ് കാർഡും തുടർന്നുള്ള വിലക്കും പിൻവലിച്ചു. ക്ലബ്ബ് നൽകിയ അപ്പീൽ പരിഗണിച്ച ശേഷമാണ്....

Page 23 of 334 1 20 21 22 23 24 25 26 334