Sports
ക്ഷമ ചോദിച്ച് കെപ്പ; ഒരാഴ്ചത്തെ ശമ്പളം പിഴ
ലോകത്ത് ഏറ്റവും വിലപിടിപ്പുള്ള ഗോള്‍കീപ്പര്‍ എന്ന ബഹുമതിയോടെയാണ് കെപ്പ അരിസബലാഗ അത്‌ലറ്റിക് ബില്‍ബാവോയില്‍നിന്ന് ചെല്‍സിയിലെത്തിയത്....
വില്ലി കബായെറോയെ പരീക്ഷിക്കുവാൻ ഉള്ള കോച്ചിന്‍റെ തീരുമാനമാണ് കെപ്പ നിരസിച്ചത്....
മറുപടി ബാറ്റിംഗിനിറങ്ങിയ അയര്‍ലന്‍ഡിന് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് നേടാനെ ,സാധിച്ചുള്ളു....
പാകിസ്ഥാനുമായി ലോകകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുക്കരുതെന്ന് ആവശ്യമുയര്‍ന്നിരുന്നു....
ഈ മാസം 27ന് ദുബൈയില്‍ നടക്കുന്ന യോഗം ഇന്ത്യാ-പാക് മത്സരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് ഐ സി സി വൃത്തങ്ങള്‍ അറിയിച്ചു.....
ഏപ്രില്‍ 5 വരെയുള്ള മത്സരങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ട ഷെഡ്യൂളിലുള്ളത്....
മികച്ച തിരിച്ചുവരവിനുള്ള പുരസ്‌കാരം ഗോള്‍ഫ് താരം ടൈഗര്‍ വുഡ്‌സിനാണ്....
മത്സരം ഉപേക്ഷിക്കാന്‍ ഇന്ത്യ തീരുമാനിച്ചാല്‍ അത് ലോകകപ്പിനെ തന്നെ പ്രതികൂലമായി ബാധിക്കും. ....
കരിയര്‍ അവസാനിപ്പിക്കാനുള്ള ആള്‍ക്കൂട്ടആക്രമണമാണ് തനിക്കെതിരായി നടക്കുന്നതെന്നും വിനീത്....
ഗോകുലത്തിന്റെ അടുത്ത മത്സരം ഈ മാസം 28ന് കോഴിക്കോട്ട് നടക്കും....
ലോക പത്താം നമ്പര്‍ താരമായ സൈന ഇതിന് മുന്‍പ് കോമണ്‍വെല്‍ത്ത് ഗെംയിസിലും സിന്ധുവിനെ പരാജയപ്പെടുത്തിയിരുന്നു....
ലീഗ് റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായതിന് ശേഷം അവര്‍ ഏകദിന മത്സരത്തോടുള്ള അവരുടെ സമീപനം മാറ്റിയെന്നും അദ്ദേഹം വ്യക്തമാക്കി....
ഇന്ത്യന്‍ ആരോസ് 16 പോയിന്റോടെ ഏഴാം സ്ഥാനക്കാരായാണ് കളത്തിലിറങ്ങുക.....
കാര്‍ത്തിക്കും, റിഷഭ് പന്തും തമ്മിലുള്ള പോരാട്ടത്തിന് കൂടിയാകും വേദിയാകുക.....
സ്വന്തം മൈതാനത്ത് ബൊറൂസിയ ഡോര്‍ട്മുണ്ടിനെ നേരിട്ട ടോട്ടനം എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ജയിച്ചുകയറി.....
ആദ്യപകുതിയിൽ റയലിനെ നിഷ്പ്രഭരാക്കി കളം നിറഞ്ഞ അയാക്സിന്, നിർഭാഗ്യം കൊണ്ടുകൂടിയാണ് സ്വന്തം മൈതാനത്ത് തോൽവി വഴങ്ങേണ്ടി വന്നത്....
രഹാനക്കൊപ്പം റിഷഭ് പന്തിനും, കാര്‍ത്തിക്കിനും ഓസീസ് പരമ്പര ഏറെ നിര്‍ണായകമാണ്....
എതിരില്ലാത്ത ആറ് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റി ചെല്‍സിയെ തോല്‍പ്പിച്ചത്.....
മറുപടി ബാറ്റിങില്‍ കൂറ്റന്‍ അടികളുമായി ആണ് ഇന്ത്യ തുടങ്ങിയത്....
പോഗ്ബയെ കൂടാതെ അന്റോണി മാര്‍ഷ്യലാണ് ഗോള്‍ നേടിയത്....
മൂന്ന് മത്സരങ്ങളില്‍ നിന്നും ഒരു ഗോള്‍ പോലും നേടാതെയാണ് ചാമ്പ്യന്മാരുടെ മടക്കം....
പടനയിച്ച ക്യാപ്റ്റൻ രോഹിത് ശർമയാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്....