Sports
ആദ്യപാദ പോരാട്ടത്തില്‍ വമ്പന്മാര്‍ക്ക് സമനില ....
കളിക്കിടെ വില്യംസണിന്റെ ക്യാച്ചെടുക്കാന്‍ പാഞ്ഞ ക്രുണാലുമായി സെയ്‌ഫേര്‍ട്ട് കൂട്ടിയിടിച്ചതാണ് ക്രുണാലിനെ െചാടിപ്പിച്ചത്....
ന്യൂസിലന്‍ഡിനെതിരായ ട്വന്റി-20 മത്സരത്തില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് തോല്‍വി....
85 ട്വന്റി 20 മത്സരങ്ങളില്‍ നിന്നായി മിതാലി 2283 റണ്‍സ് നേടിയിട്ടുണ്ട്....
ഐസിസിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഉപദേശം നല്‍കിയതും....
28കാരനായ എയ്ഞ്ചലോ പെരേര 2013-16 കാലയളവില്‍ ലങ്കയ്ക്കായി നാല് ഏകദിനങ്ങളും രണ്ട് ട്വന്റി-20യും കളിച്ചിട്ടുണ്ട്....
ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്ലി മുതല്‍ പല പ്രമുഖരും ചഹാജലിനൊപ്പം പരിപാടിയില്‍ എത്തിയിട്ടുണ്ട്....
ഷമിയാണ് പരമ്പരയിലെ താരം ആയത്....
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്ന് വീഡിയോ കാണാം ....
2018ൽ 15 കളികളിൽ നിന്ന് 2 സെഞ്ചുറിയും 8 അര്ധസെഞ്ചുറിയും താരം നേടി....
ഒന്നിനെതിരെ നാല് സെറ്റുകള്‍ക്കാണ് സ്‌പൈക്കേഴ്‌സ് എതിരാളികളായ മുംബൈയെ പരാജയപ്പെടുത്തിയത്....
കേരളത്തില്‍ നിന്നും കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ കൂടാതെ കാലിക്കറ്റ് ഹീറോസും ലീഗിലുണ്ട്....
ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് ഖത്തര്‍ കിരീടം നേടിയത്....
ന്യൂസിലാൻഡിനെതിരായ പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് മിതാലി ഈ ബഹുമതി സ്വന്തമാക്കിയത്....
5 മത്സരങ്ങളുടെ പരമ്പരയില്‍ മൂന്നും ജയിച്ച് ഇന്ത്യ പരമ്പര നേടിയിരുന്നു....
ക്വാര്‍ട്ടര്‍ ഫൈനലില്‍ അസം ഹോക്കി ഫെഡറേഷന്‍ 2-1 നു കേരളത്തെ പരാജയപ്പെടുത്തി....
ബി.സി.സി.ഐയുടെ നടപടി ക്രൂരമാണെന്ന് കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ ശ്രീശാന്ത് വ്യക്തമാക്കിയിരുന്നു....
മിഡ് ഫീല്‍ഡര്‍ എസ് സീസണ്‍ കേരളാ ടീമിനെ നയിക്കും....
അതേ സമയം ലോകേഷ് രാഹുലിന് പിന്നാലെ റിഷഭ് പന്ത് കൂടി എത്തുന്നത് ഇന്ത്യ എ ടീമിന് കൂടുതല്‍ കരുത്താകും. ....
എകദിനത്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന അഫ്രീദിയുടെ റെക്കോര്‍ഡും അദ്ദേഹം ഈ നേട്ടത്തോടെ തകര്‍ത്തു....
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് ബാറ്റിംഗ് നിരയെ 243 ഒരോവര്‍ ബാക്കി നില്‍ക്കെ 243 രണ്‍സിന് ഇന്ത്യ ചുരുട്ടിക്കെട്ടി....