Sports

ദേശീയ ജൂനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ കേരളത്തിന് വിജയ തുടക്കം

തുല്യ ശക്തികൾ തമ്മിലുള്ള ആവേശകരമായ മത്സരമായിരുന്നു കൊല്ലത്തെ കായിക ആസ്വാദകർക്ക് കാണാൻ കഴിഞ്ഞത്....

കാര്യവട്ടം ഏകദിനത്തിൽ ഇംഗ്ലണ്ട് ലയൻസിനെതിരെ ഇന്ത്യ എക്ക് ജയം

ഇന്ത്യ എക്ക് വേണ്ടി അക്ഷർ പട്ടേലും, സിദ്ധാർഥ് കൗളും, മായങ്ക് മാർക്കണ്ഡേയയും 2 വിക്കറ്റുകൾ വീതവും നേടി....

ന്യൂസിലാന്‍ഡിനെതിരായ ആദ്യ എകദിനത്തില്‍ ഇന്ത്യക്ക് ജയം

മൂന്നു വിക്കറ്റ് നേടിയ ഷമിയും 2 വിക്കറ്റ് നേടിയ ചഹാലുമാണ് തകര്‍ച്ചക്ക് തുടക്കമിട്ടത്....

ജയില്‍ ശിക്ഷയൊഴിവാക്കി ക്രിസ്റ്റ്യാനോ; കോടതിയിലെത്തി 155 കോടി പിഴയടച്ചു

നികുതി വെട്ടിപ്പ് കേസില്‍ പിഴയ്‌ക്കൊപ്പം 23 മാസത്തെ ജയില്‍ശിക്ഷയും കോടതി വിധിച്ചിരുന്നു....

ഇന്ത്യ – ഇംഗ്ലണ്ട് എ ടീമുകളുടെ ഏകദിന പരമ്പരയ്ക്ക് നാളെ തിരുവനന്തപുരം സ്‌പോര്‍ട്‌സ്ഹബ്ബില്‍ തുടക്കമാകും

5 കളികളുടെ പരമ്പരയില്‍ ആദ്യ മൂന്നുകളികളില്‍ ഇന്ത്യയെ നയിക്കുക അജന്‍ക്യ രഹാനെയാണ്....

ഐ സി സി ടെസ്റ്റ്, ഏകദിന ടീം ക്യാപ്റ്റന്‍, ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്കാരങ്ങള്‍ വിരാട് കോഹ്ലിക്ക്; വിരാട ചരിത്രം വീണ്ടും

ഐ.സി.സി റാങ്കിങ്ങിൽ ടീം ഇന്ത്യ ടെസ്റ്റിൽ ഒന്നാമതും ഏകദിനത്തിൽ ഇംഗ്ലണ്ടിനു പിന്നിൽ രണ്ടാം സ്ഥാനത്തുമുണ്ട്....

ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിന് ഇന്ന് കൊല്ലത്ത് തുടങ്ങും; 25 വര്‍ഷത്തിന് ശേഷമാണ് ചാമ്പ്യൻഷിപ്പിന് കേരളം ആതിഥേയരാകുന്നത്

ഇക്കുറി കേരളം തികഞ്ഞ ആത്മവിശ്വാസത്തിലാണ്,ആക്രമിച്ചു കളിക്കുന്നതിലാണ് കേരളം ഊന്നൽ നൽകുന്നത്....

രഞ്ജി ട്രോഫി സെമി ഫൈനലില്‍ കേരളത്തിന്‍റെ എതിരാളി വിദര്‍ഭ

ക്വാര്‍ട്ടര്‍ഫൈനലില്‍ സ്വന്തം തട്ടകമായ കൃഷ്ണഗിരിയില്‍ 2017ലെ ചാമ്പ്യന്മാരായ ഗുജറാത്തിനെ 113 റണ്‍സിന് തോല്‍പ്പിച്ചാണ് കേരളത്തിന്റെ പ്രഥമ സെമി പ്രവേശം....

ഇതിഹാസങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍; ഫെദററിനൊപ്പം സെലിബ്രിറ്റി ആരാധകന്‍

ഫെദററുടെ ഏറ്റവും വലിയ ആരാധകന്‍ താനെന്നാണ് കോഹ്ലി വിശേഷിപ്പിക്കുന്നത്....

ടെസ്റ്റിന് പിന്നാലെ ഏകദിന പരമ്പരയിലും ചരിത്രം കുറിച്ച് ഇന്ത്യ

ചരിത്രത്തിലാദ്യമായി ആണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ ഒരു പരമ്പര നേടുന്നത്....

രഞ്ജി ട്രോഫിയില്‍ കേരളം ചരിത്രം എഴുതിയത് ബൗളിംഗ് പ്രകടനത്തിന്റെ മികവില്‍

രണ്ടാം ഇന്നിംഗ്‌സില്‍ വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ലെങ്കും നിധേഷും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്....

രഞ്ജി ട്രോഫിയില്‍ ചരിത്രം കുറിച്ച് കേരളം; സെമിയില്‍ പ്രവേശിക്കുന്നത് ആദ്യമായി; ക്വാര്‍ട്ടറില്‍ ഗുജറാത്തിനെതിരെ 113 റണ്‍സ് വിജയം

195 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് മൂന്നാം ദിനം 81 റണ്‍സിന് തകരുകയായിരുന്നു.....

കൃഷ്ണഗിരിയില്‍ വിക്കറ്റ് മഴ തുടരുന്നു; കേരളം ചരിത്രമെഴുതുമോയെന്ന് നാളെ അറിയാം

നേരത്തെ കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 185 റണ്‍സ് പിന്തുടര്‍ന്ന ഗുജറാത്ത്, 51.4 ഓവറില്‍ 162 റണ്‍സിന് ഓള്‍ഔട്ടായിരുന്നു....

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഖലീല്‍ അഹമ്മദിനോട് പൊട്ടിത്തെറിച്ച് ധോണി

ധോണി ചൂടാവുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്....

കേരളം തിരിച്ചടിക്കുന്നു; 185ന് പുറത്തായ കേരളം ഗുജറാത്തിന്റെ 4 മുന്‍നിരക്കാരെ തിരിച്ചയച്ചു

33 പന്തില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സും സഹിതം 37 റണ്‍സെടുത്ത ബേസില്‍ തമ്പിയാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍....

കോഹ്‌ലിയുടെ സെഞ്ച്വറി മികവില്‍ ഇന്ത്യക്ക് ജയം

ഇന്ത്യക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍ 10 ഓവറില്‍ 45 റണ്‍സ് വഴങ്ങി 4 വിക്കറ്റ് നേടി....

രഞ്ജി ട്രോഫി ക്വാർട്ടർ മത്സരങ്ങൾ ഇന്ന് ആരംഭിക്കും; രഞ്ജിയില്‍ കേരളത്തിന് നിര്‍ണായകം; ആദ്യ മത്സരത്തിൽ കേരളം ഗുജറാത്തിനെ നേരിടും

കേരള താരങ്ങള്‍ക്ക് അടുത്തറിയാവുന്ന ഗ്രൗണ്ടും കാണികളുടെ പിന്തുണയും ടീമിന് മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷ....

64 മുതലുള്ള കാത്തിരിപ്പ് പെനാല്‍റ്റിയില്‍ അസ്തമിച്ച് ഇന്ത്യ

ജമാല്‍ റാഷിദാണ് ഗോള്‍ നേടി ബഹ്‌റൈനെ ജയിപ്പിച്ചത്....

Page 237 of 336 1 234 235 236 237 238 239 240 336