Sports
ഇഷാന്തിന്റെ ഒരോവറിലെ ആറ് പന്തും നോ ബോള്‍; അഡലെയ്ഡിലെ ഇന്ത്യന്‍ ജയം ചോദ്യം ചെയ്യപ്പെടുന്നു
ഇഷാന്തിന്റെ ഒരോവറിലെ ആറു പന്തും ഫ്രണ്ട് ഫൂട്ട് നോ ബോള്‍ ആണെന്നാണ് ഫോക്സ് പോര്‍ട്സിന്റെ കണ്ടെത്തല്‍....
ഓസ്‌ട്രേലിയക്ക് വേണ്ടി മാര്‍കസ് ഹാരിസ് 70 റണ്‍സും ഫിഞ്ച് 50 റണ്‍സും, ട്രാവിസ് ഹെഡ് 58 റണ്‍സും നേടി....
നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയാണ് സെമിയില്‍ നെതര്‍ലാന്‍ഡിന്റെ എതിരാളികള്‍....
പെര്‍ത്തിലെ വേഗമേറിയ പിച്ചില്‍ ക്ഷമയോടെ ബാറ്റ് വീശാന്‍ രോഹിതിന് കഴിയുമോ എന്ന സംശയവും രോഹിതിനെ ഒഴിവാക്കിയതിന് പിന്നിലുണ്ടെന്നാണ് സൂചന.....
ഇരുവര്‍ക്കും പകരമായി ഹനുമ വിഹാരി, രവീന്ദ്ര ജഡജ എന്നിവര്‍ ടീമില്‍ ഇടം നേടി.....
എല്ലാവരെയും ശരിക്കും ഞെട്ടിച്ചത് 2007 വേള്‍ഡ്കപ്പില്‍ ബെര്‍മുഡയ്ക്ക് വേണ്ടി കളിക്കാന്‍ എത്തിയ ഡെയ്ന്‍ ലെവറോക്ക് ആണ്....
നിലവില്‍ ബെല്‍ജിയന്‍ ക്ലബായ സെന്റ് ട്രുയിഡനായി കളിക്കുന്ന നേസണ്‍ ഒരു സീസണ്‍ മുമ്പാണ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടത്.....
ജയത്തോടെ ലിവര്‍പൂളിനും നാപ്പോളിക്കും 9 പോയന്റ് വീതമായി....
ഇന്ത്യ ഓസ്‌ട്രേലിയയെ തകര്‍ത്തെറിഞ്ഞ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശരിക്കും താരമായത് വിക്കറ്റ് കീപ്പറായ ഋഷഭ് പന്താണ്....
ഇതോടെ നാലു ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇന്ത്യ 1–0 ന് മുന്നിലെത്തി....
7 മത്തെ ഓവറില്‍ മുഹമ്മദ് ഖാനാണ് ഗംഭീറിന്‍റെ വിക്കറ്റ് നേടിയത്....
ടീമിൽ തുടർന്ന് കളിക്കാൻ താൽപര്യമില്ലെന്ന് അന്റോണിയോ ജർമ്മൻ മാനേജ്മെൻറിനെ അറിയിക്കുകയായിരുന്നു....
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് - ആഴ്‌സണല്‍ മത്സരം സമനിലയിലായി.....
വിരാട് കോലിക്കും ഇന്ത്യന്‍ പ്രതീക്ഷ കാക്കാനായില്ല. ....
നായകന്‍ സ്മിതിന്‍റെയും, ഡേവിഡ് വാര്‍ണറുടെയും അഭാവം ഓസീസ് ടീമിന്‍റെ പ്രകടനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്....
ഇന്ത്യയ്ക്കായി 58 ടെസ്റ്റും 147 ഏകദിനങ്ങളും ട്വന്റി20യിൽ 37 രാജ്യാന്തര മൽസരങ്ങളും കളിച്ചിട്ടുണ്ട്....
ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരവും മോഡ്രിച്ചിനായിരുന്നു.....
ലോകകപ്പ് ഹോക്കിയിലെ നിര്‍ണായക പോരില്‍ ഇരുകൂട്ടരും ഈരണ്ടു ഗോള്‍ നേടി.....
ഒന്നാം ഇന്നിങ്ങ്സില്‍ കേരളം 63 റണ്‍സും മധ്യപ്രദേശ് 328 റണ്‍സുമാണെടുത്തിരുന്നത്....
ക്യാപ്റ്റൻ സച്ചിൻ ബേബിയുടെയും വിഷ്ണു വിനോദിന്‍റെയും സെഞ്ചുറിക്കരുത്തിലാണ് കേരളം കരകയറിയത്....
കേരളത്തിന് രണ്ടാം ഇന്നിങ്ങ്സിന്‍റെ തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു....
കളിക്കാര്‍ പരിശീലകരെ ഭീഷണിപ്പെടുത്തുന്നത് അനുവദിക്കാന്‍ ആകില്ലെന്നും രമേശ് പവാര്‍ ....