Sports
24 വര്‍ഷത്തിന് ശേഷം ആസ്‌ട്രേലിയയില്‍വച്ച് ഇംഗ്ലണ്ടിന് ആഷസ് സമ്മാനിച്ചതും കുക്ക് എന്ന ക്യാപ്റ്റനാണ്....
രണ്ടു റിവ്യൂവും ടീമിന് അനുകൂലമായിരുന്നില്ല....
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ നായകനായി 2013 ലാണ് വിരാട് കൊഹ്‌ലിയെ നിയമിച്ചത്....
ജോക്കോവിച്ചിന്‍റെ മൂന്നാം യുഎസ് ഓപ്പണ്‍ കിരീടനേട്ടം കൂടിയാണിത്.....
ഇന്ത്യക്കാരില്‍ വീരേന്ദര്‍ സെവാഗ് രണ്ടും കരുണ്‍ നായര്‍ ഒന്നും ട്രിപ്പിള്‍ സെഞ്ചുറികള്‍ അടിച്ചിട്ടുണ്ട്....
ഗ്രാന്‍സ്ലാം നേടുന്ന ആദ്യ ജപ്പാനീസ് താരമായി നവോമി ഒസാക....
തിരുവനന്തപുരത്ത് ചേര്‍ന്ന കെസിഎ യോഗമാണ് നിരക്കുകള്‍ നിശ്ചയിച്ചത്.....
വലതു കാല്‍മുട്ടില്‍ വേദന കൂടിയതോടെയാണ് പിന്മാറാന്‍ നദാല്‍ തീരുമാനിച്ചത്....
59 ടെസ്റ്റ് മത്സരങ്ങളില്‍ താരം ഇംഗ്ലണ്ടിനെ നയിച്ചിട്ടുണ്ട്....
അലെസ്റ്റര്‍ കുക്കിന്റെ വിരമിക്ക്ല് ടെസ്റ്റ് കൂടിയാണിത് ....
ജപ്പാന്‍റെ നവോമി ഒസാക്കയാണ് ഫൈനലില്‍ സെറീനയുടെ എതിരാളി....
മൂന്ന് ട്വന്‍റി ട്വന്‍റിയും അഞ്ച് ഏകദിനവും, രണ്ട് ടെസ്റ്റുകളും ഉള്ള ഇന്ത്യ വെസ്റ്റിന്‍ഡീസ് മത്സത്തിലെ മത്സര ക്രമങ്ങള്‍ ബിസിസിഎെ പ്രഖ്യാപിച്ചു....
രണ്ടാം സെറ്റ് ഓസീസ് താരം 7-5ന് സ്വന്തമാക്കി.....
ക്രിസ്റ്റ്യാനോയും ലൂക്ക മോഡ്രിച്ചും മുഹമ്മദ് സലായും അന്തിമ പട്ടികയില്‍....
ഇംഗ്ലണ്ടിനെ ഏറ്റവും കൂടുതൽ മൽസരങ്ങളിൽ നയിച്ച നായകൻ കൂടിയാണ് കുക്ക്....
രണ്ടാം പകുതിയില്‍ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത മെസിയും കൂട്ടരും അഞ്ച് ഗോളുകളാണ് ഹുയസ്കയ്ക്ക് സമ്മാനിച്ചത്....
നിക്ക് കിര്‍ഗിയോസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫെഡറര്‍ പ്രീക്വാര്‍ട്ടറില്‍ കടന്നത്....
നാലാം ടെസ്റ്റിലും ആതിഥേയര്‍ ജയിച്ചതോടെ അഞ്ച് കളികളുടെ പരമ്പര 3-1ന് ഇംഗ്ലണ്ട് സ്വന്തമാക്കി....
ആകെ 69 മെഡലുകള്‍ നേടിയാണ് ഇന്ത്യ മെഡല്‍വേട്ടയില്‍ റെക്കോര്‍ഡിട്ടത്....
6 മുതല്‍18വരെ പ്രായമുള്ളവര്‍ക്കാണ് ലാലിഗ സ്കൂളില്‍ പരിശീലനം നല്‍കുക....
29 പന്തുകളില്‍ നിന്നും 0 റണ്‍സാണ് ഇംഗ്ലണ്ടിനെതിരായ നാലാം മത്സരത്തില്‍ പന്തിന്‍റെ സമ്പാദ്യം....