Sports

ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്; ആദ്യ ദിനം മഴ; ഒരോവര്‍ പോലും എറിയാനായില്ല

ബൗളര്‍മാരില്‍ ഉമേഷ് യാദവ് പുറത്തുപോകാനാണ് സാധ്യത....

ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം; ജയം പ്രതീക്ഷിച്ച് ഇന്ത്യ; ടീമിലെ മാറ്റങ്ങള്‍ ഇങ്ങനെ

വിരാട് കോഹ്ലിക്ക് ഒ‍ഴികെ ആര്‍ക്കും ആദ്യ ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ക‍ഴിഞ്ഞിരുന്നില്ല....

ഫുട്ബോളില്‍ അര്‍ജന്‍റീനയെ വീ‍ഴ്ത്തി ഇന്ത്യ; എന്നെന്നും ഓര്‍ക്കാവുന്ന ജയം അണ്ടര്‍ 20 ടീമിന്; വീഡിയോ

അവിസ്മരണീയ ജയം ഇന്ത്യ സ്വന്തമാക്കിയത് അമ്പതാം മിനിറ്റ് മുതല്‍ പത്തു പേരെയും വച്ച് കളിച്ചായിരുന്നു....

രണ്ടാം ടെസ്റ്റില്‍ മുമ്പേ ടീമില്‍ മാറ്റങ്ങള്‍ വരുത്തി ഇംഗ്ലണ്ട്

ഡേവിഡ് മാലനെ ടീമില്‍ നിന്ന് ഒ‍ഴിവാക്കി....

കരോളിനാ മാരിന് കിരീടം; സിന്ധുവിന് വെള്ളിത്തിളക്കം

കഴിഞ്ഞ വര്‍ഷവും സിന്ധു ഫെെനലില്‍ കരോളിനയോട് തോറ്റിരുന്നു....

ഐസിസി ടെസ്റ്റ് റാങ്ക് പട്ടിക; വിരാട് കോഹ്ലി ഒന്നാം സ്ഥാനത്ത്

ഓസ്ട്രേലിയന്‍ മുന്‍ ക്യാപറ്റന്‍ സ്റ്റീഫന്‍ സ്മിത്തിനെ പിന്തളളിയാണ് കോഹ്ലി ഒന്നാമനായത്....

പ്രതീക്ഷയുടെ ചിറകിലേറി സിന്ധു; രണ്ടാം വര്‍ഷവും ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍

റിയോ ഒളിംപിക്സ് ഫൈനലിൽ സിന്ധുവിനെ തോൽപ്പിച്ച സ്പാനിഷ് താരം കരോലിന മാരിനാണ് ഫൈനലിൽ സിന്ധുവിന്റെ എതിരാളി....

എഡ്ജാബാസ്റ്റണ്‍ ടെസ്റ്റില്‍ വിജയത്തിനായി ഇന്ത്യ പൊരുതുന്നു

നായകന്‍ വിരീട് കോഹ്ലിയും, അചന്‍ക്യ രഹാനെയുമാണ് ക്രീസില്‍....

ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച; മൂന്നാം ദിനം 86 റണ്‍സിനിടെ നഷ്ടമായത് 6 വിക്കറ്റ്

13 റണ്‍ർസിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് 3 വിക്കറ്റുകള്‍ നഷ്ടമായി....

മികവ് വീണ്ടെടുക്കാന്‍ അര്‍ജന്‍റീന; സാംപോളിക്ക് പകരം പരിശീലകരായെത്തുന്നത് രണ്ടു പേര്‍

റഷ്യന്‍ ലോകകപ്പിലെ വലിയ ദുരന്തമായിരുന്നു അര്‍ജന്‍റീനയുടെ പുറത്താകല്‍.ഏറെ പ്രതീക്ഷയോടെ എത്തിയ ടീം ദുരന്തമായി തിരികെ വണ്ടികയറി. ആരാധകര്‍ തങ്ങളില്‍ അര്‍പ്പിച്ച....

അടിതെറ്റി ഇന്ത്യ; ആശ്വാസമായി കോഹ്ലിയുടെ സെഞ്ച്വറി

മധ്യനിരയുടെ പരാജയം ഇന്ത്യയ്ക്ക് തിരിച്ചടിയായി.....

ശ്രീകാന്ത് കുതിക്കുന്നു; സ്പാനിഷ് താരത്തെ മറികടന്ന് പ്രീ ക്വാര്‍ട്ടറില്‍

പ്രീ ക്വാര്‍ട്ടറില്‍ മലേഷ്യയുടെ ഡാരണ്‍ ലിയുവിനെയാണ് ശ്രീകാന്ത് നേരിടുക....

ടെസ്റ്റ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി; ഇനിയും ടീമായില്ല; ആശയക്കു‍ഴപ്പം തീരാതെ ഇന്ത്യ

അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ആദ്യ ടെസ്റ്റ് ആഗസ്റ്റ് ഒന്നിനാണ്....

നിപ്പോണ്‍ ദാസിനെതിരേ ലൈംഗിക ആരോപണം

ഗുവഹാത്തിയില്‍ നിപ്പോണിന് കീ‍ഴില്‍ പരിശീലനം നടത്തുന്ന താരമാണ് പരാതിക്കാരി....

ഇന്ത്യ-പാക്ക് മത്സരത്തിന്‍റെ തലേന്ന് ഇന്ത്യയ്ക്ക് മറ്റൊരു മത്സരം; പ്രതിഷേധവുമായി ബിസിസിഐ രംഗത്ത്

സെപ്തംബര്‍ 15ന് ശ്രീലങ്ക ബംഗ്ലാദേശ് മത്സരത്തോടെയാണ് ഏഷ്യാ കപ്പിന് തുടക്കമാകുക....

Page 248 of 336 1 245 246 247 248 249 250 251 336