Sports

അട്ടിമറി പ്രതീക്ഷയില്‍ പെറു വിജയം ലക്ഷ്യമിട്ട് ഫ്രാന്‍സ്; മത്സരം രാത്രി 8:30 ന്‌

ഓസീസിനെതിരെ ജയിച്ച് കയറിയെങ്കിലും ഫ്രാന്‍സിന്‍റെ താരപ്പകിട്ടിനൊത്ത ജയമായിരുന്നില്ല അത്.....

പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാക്കി ഇറാനെതിരെ സ്പെയിന് ഏകപക്ഷീയമായ ഒരു ഗോള്‍ വിജയം

ഈ ഗോളോടെ 2018 ലോകകപ്പിലെ ഡീഗോ കോസ്റ്റോയുടെ ഗോള്‍നേട്ടം മൂന്നായി....

ഇറാന്‍-സ്പെയിന്‍ പോരാട്ടം; ആദ്യ പകുതി ഗോള്‍ രഹിതം

മൊറോക്കോയുടെ സെൽഫ് ഗോളിന്റെ സഹായത്തോടെയാണ് ഇറാന്‍ രണ്ടാം മത്സരത്തിലേക്ക് കടന്നത്....

സമനിലയും തോല്‍വിയുമായി വമ്പന്‍മാര്‍ വലയുമ്പോള്‍ നോക്കൗട്ടിലേക്ക് ടിക്കറ്റുറപ്പിച്ച് റഷ്യയും യുറുഗ്വായും

ഇനി ഗ്രൂപ്പ് എയിൽ അവശേഷിക്കുന്ന പോരാട്ടം ആര് ഗ്രൂപ്പ് ചാമ്പ്യന്മാരാകും എന്നതിനാകും....

പോര്‍ച്ചുഗല്‍ ജയിച്ചു; പക്ഷേ പുറത്താകാതിരിക്കാന്‍ ഇറാനോട് സമനിലയെങ്കിലും വേണം

നിലവില്‍ ഗ്രൂപ്പ് ബിയില്‍ പോര്‍ച്ചുഗലിന് 4 പോയന്‍റാണുള്ളത്....

സുവാരസിന്‍റെ ഗോള്‍ നേട്ടത്തില്‍ സൗദിക്കെതിരെ യുറുഗ്വേ മുന്നിൽ (1–0)

23ാം മിനിറ്റിലാണ് സുവാരസിന്‍റെ ഗോള്‍ പിറന്നത്....

മൊറോക്കോ തിരിച്ചടിച്ചില്ല; റൊണാള്‍ഡോ കുതിപ്പില്‍ പോര്‍ച്ചുഗലിന് വിജയം (1-0)

ഗ്രൂപ്പില്‍ പോര്‍ച്ചുഗല്‍ ഒന്നാം സ്ഥാനക്കാരായി....

ലഹരി മരുന്നും മദിരാക്ഷിയുമായി മെക്സിക്കന്‍ താരങ്ങള്‍; ചരിത്ര നായകന് അമേരിക്കയുടെ ഉപരോധം

അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തു സംഘത്തിന്‍റെ തലവനാണ് റാഫേല്‍ മാര്‍ക്വേസ് എന്നാണ് അമേരിക്കയുടെ കണ്ടെത്തല്‍....

വിജയം മാത്രം പ്രതീക്ഷിച്ച് സ്പെയിന്‍; അട്ടിമറി സ്വപ്നങ്ങളുമായി ഇറാന്‍

സ്പാനിഷ് സംഘത്തിന് രണ്ടാ റൗണ്ട് ഉറപ്പിക്കണമെങ്കില്‍ ഇന്ന് ജയം അനിവാര്യമാണ്....

ബ്രസീല്‍ ആരാധകര്‍ക്കൊരു സങ്കടവാര്‍ത്ത; നെയ്മര്‍ക്ക് പരുക്ക്; പരിശീലനത്തില്‍ നിന്നു പിന്‍മാറി

ആദ്യ മത്സരം സമനില വഴങ്ങേണ്ടി വന്ന ബ്രസീലിന് ഈ മത്സരം നിര്‍ണായകമാണ്.....

കൊളംബിയയും നാണംകെട്ടു; മധുരപ്രതികാരമായി ജപ്പാന്റെ തകര്‍പ്പന്‍ ജയം

73-ാം മിനിറ്റില്‍ ഒസാകോയുടെ ഗോളിലൂടെ ജപ്പാന്‍ വീണ്ടും മുന്നിലെത്തുകയായിരുന്നു.....

നോര്‍ത്ത് ഈസ്റ്റിന്റെ മലയാളി താരം അബ്ദുള്‍ ഹക്കു കേരളാ ബ്ലാസ്‌റ്റേഴ്‌സില്‍

അനസ് എടത്തൊടികക്കു ശേഷം ബ്ലാസ്റ്റേഴ്സിൽ എത്തുന്ന മറ്റൊരു മലപ്പുറംകാരനാണ് അബ്‌ദുൾ ഹക്കു....

ലോകകപ്പിനിടെ അച്ഛനായി; ഡെന്‍മാര്‍ക്ക് താരത്തിന് ടീം അംഗങ്ങളുടെ വിചിത്ര സമ്മാനം

യോനാസ് കനൂഡ്‌സണിന് ടീം അംഗങ്ങളുടെ വക വിചിത്ര സമ്മാനം.....

ജംഷഡ്പൂര്‍ വിട്ടു; കോപ്പലാശാന്‍ ഇനി ബ്ലാസ്റ്റേ‍ഴ്സിന്‍റെ ബദ്ധവെെരികള്‍ക്കൊപ്പം

ഐഎസ്എല്ലില്‍ ബ്ലാസ്റ്റേ‍ഴ്സിനൊപ്പമായിരുന്നു കോപ്പലിന്‍റെ തുടക്കം ....

ടുണീഷ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് ഇംഗ്ലണ്ടിന് വിജയത്തുടക്കം

11ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു....

Page 255 of 336 1 252 253 254 255 256 257 258 336