Sports

നെയ്മര്‍ പിഎസ് ജി വിടുന്നു; ഇനി റയലിനൊപ്പമെന്ന സൂചന നല്‍കി മുന്‍ റയല്‍ താരം

റിക്കോര്‍ഡ് തുകയ്ക്കായിരുന്നു, നെയ്മര്‍ പി എസ് ജിയില്‍ എത്തിയത്....

ചെല്‍സിക്ക് പുതു ജീവന്‍; ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് മുമ്പെ ലിവര്‍പൂളിന് തിരിച്ചടി; വെംഗര്‍ക്ക് ഗുരുദക്ഷിണ നല്‍കി ആ‍ഴ്സണല്‍

ആഴ്സീൻ വെംഗർക്കുവേണ്ടി സ്വന്തം മൈതാനിയിൽ ബേൺലിക്കെതിരെ ഗോളടിച്ചുകൂട്ടുകയായിരുന്നു അഴ്സണൽ....

കായിക രംഗത്ത് വൻ കുതിപ്പിന് തുടക്കമിട്ട് ആധുനിക നീന്തൽകുളം കണ്ണൂരിൽ തുറന്നു

സംസ്ഥാന കായിക വകുപ്പും ജില്ലാ സ്പോർട്സ് കൗൺസിലും ചേർന്നാണ് നീന്തൽക്കുളം നിർമിച്ചത്....

‘നടന്നത് കള്ളക്കളി’; ഐപിഎല്ലില്‍ ഗുരുതര ആരോപണവുമായി അജിങ്ക്യ രഹാന; ‘മത്സരം തോറ്റതല്ല, തോല്‍പിച്ചത്’

വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം , രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ വ്യക്തമാക്കിയത്....

കയ്യാങ്കളിയില്‍ ബാ‍ഴ്സയ്ക്കും റയലിനും സമനില; മെസിക്ക് മഞ്ഞക്കാര്‍ഡ്; റൊണാല്‍ഡോയ്ക്ക് പരുക്ക്

ഇരുടീമുകളും വിജയഗോളിനായി പൊരുതിയെങ്കിലും ലക്ഷ്യം കണ്ടെത്താനായില്ല.....

പ്രസവത്തിന് ശേഷം ടെന്നീസ് ഉപേക്ഷിക്കുമോ; സാനിയയുടെ ഉത്തരമിതാ

ഒക്‌ടോബര്‍ പകുതി മുതല്‍ ടെന്നീസ് കോര്‍ട്ടിന് പുറത്താണ് സാനിയ....

റഷ്യന്‍ ലോകകപ്പ്; ലാറ്റിന്‍ അമേരിക്കന്‍ നൃത്തച്ചുവടുകള്‍ക്കായി കാത്തിരിപ്പോടെ ലോകം

ഓരോ ലോകകപ്പ് വരുമ്പോ‍ഴും ആരാധക ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത് ലാറ്റിനമേരിക്കയുടെ കളികാണാനാണ്. നൃത്തച്ചുവടുകളുമായി മൈതാനം നിറഞ്ഞ് നില്‍ക്കുന്ന കളിയോര്‍മ്മകള്‍ക്കാണ് ലോകം....

ഇന്ന് എ​​ൽ​ ക്ലാ​​സി​​ക്കോ; റ​​യ​​ൽ മാ​​ഡ്രി​​ഡ് ബാ​​ഴ്സ​​ലോ​​ണ​​യു​​ടെ സ്വ​​ന്തം തട്ടകത്തില്‍

ബാ​​ഴ്സ​​ലോ​​ണ​​യു​​ടെ ഇ​​തി​​ഹാ​​സ താ​​രം ആ​​ന്ദ്രെ ഇ​​നി​​യെ​​സ്റ്റ​​യു​​ടെ അ​​വ​​സാ​​ന എ​​ൽ​​ക്ലാ​​സി​​ക്കോ​​യാ​​ണിത്....

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ പരിശീലകൻ സർ അലക്സ് ഫെർഗൂസൺ ആശുപത്രിയിൽ; പ്രാര്‍ത്ഥനയോടെ ഫുട്ബോള്‍ ലോകം

ഫെർഗൂസണെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി എങ്കിലും കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.....

കൊഹ്ലിയും ഡിവില്ലേ‍ഴ്സുമുണ്ടായിട്ടും ബാംഗ്ലൂര്‍ ധോണിയുടെ ചെന്നൈയ്ക്ക് മുന്നില്‍ നാണംകെട്ടു; കൊഹ്ലിപ്പടയുടെ പ്ലേ ഓഫ് സാധ്യതകള്‍ അടയുന്നു

ബാം​ഗ്ലൂ​ർ ഉ​യ​ർ​ത്തി​യ 127 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ചെ​ന്നൈ 12 പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ മ​റി​ക​ട​ന്നു....

അവസാന നിമിഷം മത്സരം ജയിപ്പിച്ച രോഹിത്തിന്‍റെ ക‍ഴുത്തിന് കുത്തിപ്പിടിച്ച് യുവരാജ്

രോഹിത് ശർമ–ക്രുനാൽ പാണ്ഡ്യ സഖ്യമാണ് മുംബൈയെ അനായാസം വിജയത്തിലെത്തിച്ചത്....

ക്രിക്കറ്റില്‍ ഇംഗ്ലിഷ് വസന്തം; ഇന്ത്യയെ പിന്നിലാക്കി ലോക റാങ്കിംഗിന്‍റെ തലപ്പത്തെത്തി

കഴിഞ്ഞ ആറ് ഏകദിനങ്ങളും ജയിച്ചാണ് ഇംഗ്ലണ്ട് മുന്നിലെത്തിയത്....

തോല്‍വിയിലും പതറാതെ ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍

ആദ്യ പാദത്തിലെ 5-2 വിജയത്തിന്‍റെ ആനുകൂല്യത്തിലാണ് ലിവര്‍പൂളിന്‍റെ ഫൈനല്‍ പ്രവേശനം....

ലക്ഷ്യം ട്രിപ്പിള്‍ ഫൈനലും കിരീടവും; രണ്ടാമങ്കത്തിന് റയല്‍ ഇന്നിറങ്ങുന്നു

സമനില നേടിയാല്‍ പോലും റയലിന് ഫൈനലിലേക്ക് യോഗ്യത നേടാം....

തുടര്‍ തോല്‍വികളുടെ കാരണക്കാര്‍ ഇവരാണ്; പ്രമുഖരടക്കമുള്ള താരങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് വിരാട് കൊഹ്ലി

പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ടീം കൂടുതല്‍ കഠിനാധ്വാനം ചെയ്‌തേ തീരൂവെന്നും കൊഹ്‌ലി....

കാര്‍ത്തിക് ഉയര്‍ത്തിയടിച്ചു; കൊഹ്ലി പറന്നുയര്‍ന്നു; ഉറ്റുനോക്കി അനുഷ്ക; വീഡിയോ വൈറല്‍

പരാജയം ഉറപ്പായ ഘട്ടത്തിലും പുറത്തെടുക്കുന്ന കൊഹ്ലിയുടെ പോരാട്ട മികവിനെ ആരാധകര്‍ വാ‍ഴ്ത്തുകയാണ്....

Page 260 of 336 1 257 258 259 260 261 262 263 336