Sports

ബാറ്റിംഗില്‍ മാത്രമല്ല കീപ്പിംഗിലും ധോണിക്ക് വെല്ലുവിളിയായി കാര്‍ത്തിക്; മിന്നല്‍ സ്റ്റംപിംഗില്‍ ഞെട്ടിച്ചു; വീഡിയോ വൈറല്‍

പീയുഷ് ചൗളയുടെ പന്തില്‍ റോയിയെ തകര്‍പ്പന്‍ സ്റ്റംപിംഗിലൂടെയാണ് കാര്‍ത്തിക് പുറത്താക്കിയത്....

സുനില്‍ നരെയ്ന്‍റെ റെക്കോര്‍ഡ് പ്രകടനത്തിന് കായികലോകത്തിന്‍റെ കയ്യടി

ക്രിസ് മോറിസാണ് നരെയന് 100 വിക്കറ്റ് സമ്മാനിച്ചത്....

ആര് തകര്‍ക്കും ആദ്യ ഐപിഎല്ലിലെ ഈ റെക്കോര്‍ഡുകള്‍; സച്ചിന്‍റെയടക്കം 4 റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ ഇനിയുമാരെങ്കിലും വരേണ്ടിവരും

ഓരോ മത്സരത്തിലും റെക്കോര്‍ഡുകള്‍ വാരിക്കുട്ടിയാണ് പതിനൊന്നാം സീസണ്‍ പുരോഗമിക്കുന്നത്....

പുതിയ ചുമതല; സ്റ്റീവ് സ്മിത്ത് തിരിച്ചെത്തുന്നു

സ്മിത്ത് ആരാധകര്‍ക്ക് സന്തോഷമുള്ള വാര്‍ത്തയാണ് പുറത്തുവരുന്നത്....

കാല്‍പന്തുലോകത്ത് ആഘോഷത്തിന്‍റെ ആരവം; രാജിയില്‍ നിന്ന് രാജിയുമായി ഇബ്ര മടങ്ങിവരുന്നു; സ്വീഡനെ ലോകകപ്പ് ജേതാക്കളാക്കാന്‍

2001 മുതല്‍ 2016വരെ 116 രാജ്യാന്തര മത്സരങ്ങളില്‍ നിന്നായി ഇബ്ര 62 ഗോളുകള്‍ നേടിയിട്ടുണ്ട്....

ഭായ്, നിങ്ങളാണ് യഥാര്‍ത്ഥ ചാംപ്യന്‍; ധോണിയെ വാ‍ഴ്ത്തി ക്രിക്കറ്റ് ലോകം

തോല്‍വിയുടെ പാപഭാരവുമായി തലകുനിച്ച് ധോണി ഒരിക്കലും ക്രീസ് വീട്ട് മടങ്ങിയിട്ടില്ല....

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വെസ്റ്റബ്രോമിനോട് തോല്‍വി; നഷ്ടമായ ഇംഗ്ലീഷ് പ്രീമിയര്‍ കിരീടം ഒടുവില്‍ ഉറപ്പാക്കി മാഞ്ചസ്റ്റര്‍ സിറ്റി

ഒരു ജയത്തിന്റെ അകലത്തില്‍ നഷ്ടമായ ഇംഗ്ലീഷ് പ്രീമിയര്‍ കിരീടം ഒടുവില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തന്നെ....

അടിച്ചു തകര്‍ത്തെടാ മോനെ ; സഞ്ജുവിന്റെ തകര്‍പ്പന്‍ അടി വെറുതെയായില്ല; രാജസ്ഥാന് മിന്നും ജയം

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിന് വിജയലക്ഷ്യം മറികടക്കാന്‍ കഴിഞ്ഞില്ല....

മലയാളി താരം അനസ് എടത്തൊടികയ്ക്ക് വിലക്ക്

ആറു താരങ്ങള്‍ക്കെതിരെ റഫറി ചുവപ്പ് കാര്‍ഡ് പുറത്തെടുത്തിരുന്നു....

മുംബൈയ്ക്ക് പി‍ഴച്ചതെവിടെ; അവസാനപന്തില്‍ വീണ്ടും തോല്‍വി; ത്രസിപ്പിച്ച് ഡല്‍ഹിയുടെ കുതിപ്പ്

53 പ​​ന്ത് നേ​​രി​​ട്ട് 91 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ​നി​​ന്ന റോ​​യി​​യാ​​ണ് കളിയിലെ താരം....

കോമണ്‍വെല്‍ത്ത് ഗെയിംസ്; രണ്ട് മലയാളി താരങ്ങളെ പുറത്താക്കി

ഇരുവരുടേയും മുറിക്കുള്ളില്‍ സിറിഞ്ചും സൂചിയും കണ്ടെത്തിയതിനാലാണ് സസ്പെന്‍ഷന്‍....

Page 263 of 336 1 260 261 262 263 264 265 266 336