Sports

#കപ്പടിക്കാന്‍കേരളം; വ്യാ‍ഴവട്ടത്തിലെ സ്വപ്നം പൂവണിയുമോ; കളത്തിലെ പോരാട്ടം തത്സമയം കാണാം

സന്തോഷ് ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയിട്ടുള്ള ടീമാണ് ബംഗാള്‍....

സന്തോഷ് ട്രോഫിയില്‍ മുത്തമിടണം; കേരളത്തിന്റെ ചുണക്കുട്ടികള്‍ ഇന്നിറങ്ങും

കേരളം 2004ലാണ് അവസാനമായി സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടത്....

ആ കാ‍ഴ്ച എന്നെ വല്ലാതെ കുത്തിനോവിക്കുന്നു; തുറന്നുപറഞ്ഞ് രോഹിത് ശര്‍മ്മ

കുറ്റം ഏറ്റുപറയാന്‍ കാട്ടിയ മനസ്സ് കാണാതെപോകരുതെന്ന് രോഹിത്....

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് നേര്‍വഴി കാട്ടാന്‍ ആരെത്തും; പോണ്ടിംഗും ഗില്‍ക്രിസ്റ്റും ഷെയിന്‍വോണും പട്ടികയില്‍

സ്റ്റീവോ ഓസ്‌ട്രേലിയന്‍ നായകസ്ഥാനത്ത് നിന്ന് പടിയിറങ്ങാന്‍ തീരുമാനിച്ചപ്പോള്‍ ഏങ്ങും ഉയര്‍ന്ന ഒരു ചോദ്യമുണ്ട്....

വിവാദങ്ങള്‍ അവസാനിക്കുന്നില്ല; ഓസ്ട്രേലിയന്‍ പരിശീലകസ്ഥാനം ലേമാന്‍ രാജിവെച്ചു

ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ടെസ്റ്റ് പരിശീലകസ്ഥാനത്ത് അവസാനത്തേതാകും....

പൊട്ടിക്കരഞ്ഞ് സ്മിത്ത്; ആ സത്യം തുറന്നുപറഞ്ഞു

ആസ്‌ത്രേലിയയില്‍ തിരിച്ചെത്തിയ താരം മാധ്യമങ്ങള്‍ക്ക് മുന്നിലാണ് വികാരാധീനനായത്....

ഓസീസ് ടീമിന് കൂടുതല്‍ തിരിച്ചടി; മുഖ്യ സ്‌പോണ്‍സര്‍ പിന്മാറി; സ്മിത്തും വാര്‍ണറും കരാറിന് പുറത്ത്

ടീമിന്റെ മുഖ്യ സ്‌പോണ്‍സറായ മഗല്ലെന്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്മാറി.....

പന്തു ചുരുണ്ടല്‍ വിവാദം: സ്മിത്തിനും വാര്‍ണര്‍ക്കും ബാന്‍ക്രോഫ്റ്റിനും വിലക്ക്

അപ്പില്‍ നല്‍കാന്‍ ഒരു ആഴ്‌ത്തേക്ക് സമയം അനുവദിച്ചിട്ടുണ്ട് ....

സണ്‍റൈസസ് നായകസ്ഥാനത്ത് നിന്നും വാര്‍ണറെ നീക്കം ചെയ്തു; ടീമിലെ സ്ഥാനവും തുലാസില്‍

സ്റ്റീ‍വ് സ്മിത്തിനെ രാജസ്ഥാന്‍ റോയല്‍സും നായകസ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരുന്നു....

വിരാട് കൊഹ്ലിയെ കളിപ്പിക്കരുത്; പുതിയ വിവാദത്തിന് വെടിമരുന്നിട്ട് ഇതിഹാസതാരം

കൗണ്ടിയില്‍ വിദേശ താരങ്ങള്‍ എല്ലാക്കാലത്തും കളിക്കാറുണ്ടെന്നതും അവര്‍ വില്ലിസിനെ ഓര്‍മ്മിപ്പിച്ചു....

ഏ‍ഴ് ഗോളിന്‍റെ കടം വീട്ടി ബ്രസീല്‍; അര്‍ജന്‍റീനയ്ക്ക് സ്പെയിന്‍ വക ആറ് ഗോള്‍ ഷോക്ക്; ലോകഫുട്ബോളിന് ഞെട്ടല്‍

സ്പാനിഷ് സൂപ്പര്‍താരം ഇസ്കോയുടെ തകര്‍പ്പന്‍ ഹാട്രിക്കാണ് നീലപ്പടയുടെ കഥ ക‍ഴിച്ചത്....

കേരള ഫുട്ബോളിന് വീണ്ടും സന്തോഷം; കരുത്തരായ ബംഗാളിനെ ‍വീ‍ഴ്ത്തി കേരളത്തിന്‍റെ സ്വപ്നകുതിപ്പ്

എ ഗ്രൂപ്പിലെ നാല് മത്സരങ്ങളും ജയിച്ച് 12 പോയിന്‍റോടെ കേരളം ഗ്രൂപ്പ് ജേതാക്കളായി....

സ്മിത്ത് വീരനായകനാണ്; യുവതാരത്തെ പിച്ചിചീന്താനായി വിട്ടുകൊടുത്തില്ല; കുറ്റമേറ്റെടുത്തതാണ്; ഓസീസ് താരത്തിന്റെ വെളിപ്പെടുത്തല്‍

എന്റെ അറിവില്‍ സീനിയര്‍ താരങ്ങള്‍ തമ്മില്‍ അത്തരമൊരു കൂടിക്കാഴ്ച നടന്നിട്ടില്ല....

Page 266 of 336 1 263 264 265 266 267 268 269 336