Sports

ഇംഗ്ലണ്ടിന് നാണക്കേടിന്റെ ഇന്നിങ്ങ്‌സ്; ന്യൂസിലന്‍ഡിനെതിരെ 58ന് പുറത്ത്

ടെസ്റ്റ് കരിയറില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്‌കോറാണിത്....

ഒടുവില്‍ തീരുമാനമായി; ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരം തിരുവനന്തപുരത്ത്

ഫുട്‌ബോള്‍ താരങ്ങള്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തത്തെത്തിയതോടെയാണ് തിരുവനന്തപുരത്തേക്ക് മത്സരം മാറ്റാനുള്ള ആലോചനകള്‍ സജീവമായത്....

സ്വകാര്യ പരിശീലന കേന്ദ്രങ്ങള്‍; അഞ്ജുവും മലേശ്വരിയും കായിക നിരീക്ഷക പദവി ഒഴിയണമെന്ന് കേന്ദ്ര കായിക മന്ത്രാലയം

ഇനി ഏഴുപേര്‍ മാത്രമാണ് ദേശീയ കായിക നിരീക്ഷക സ്ഥാനം വഹിക്കുന്ന കായിക താരങ്ങള്‍....

ക്രിക്കറ്റ് ദൈവം സച്ചിനും ചോദിക്കുന്നു; കൊച്ചിയിലെ മൈതാനം കു‍ഴിച്ച് നശിപ്പിച്ച് ക്രിക്കറ്റ് കളിക്കണമെന്ന നിര്‍ബന്ധം ആര്‍ക്കുവേണ്ടി

വിഷയം ബിസിസിഐ സെക്രട്ടറി വിനോദ് റായിയെ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ഇടപെടാമെന്ന് ഉറപ്പ് നൽകിയതായും സച്ചിൻ....

കേരളത്തില്‍ ക്രിക്കറ്റ് മത്സരമുണ്ടെങ്കില്‍ അത് ക‍ഴക്കൂട്ടം സ്പോര്‍ട്സ് ഹബ്ബില്‍ വേണം; നിലപാട് കടുപ്പിച്ച് മന്ത്രി കടകംപള്ളി

കഴിഞ്ഞ ക്രിക്കറ്റ് മത്സരത്തില്‍ സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുള്ള ക്രിക്കറ്റ് ആരാധകര്‍ കാണികളായി എത്തിയതാണ്....

ഒടുവില്‍ ദിനേഷ് കാര്‍ത്തിക് ഏറ്റവും വലിയ സ്വപ്‌നം വെളിപ്പെടുത്തി; ധോണി കേള്‍ക്കണം; ധോണിയാണ് കേള്‍ക്കേണ്ടത്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനായാണ് കാര്‍ത്തിക് ഇക്കുറി കളത്തിലിറങ്ങുന്നത്....

കാല്‍പ്പന്തുലോകത്തിന്‍റെ നെറുകയില്‍ ക്രിസ്റ്റ്യാനോ; ആര് തകര്‍ക്കും ഈ റെക്കോര്‍ഡ്; മെസിയടക്കമുള്ളവര്‍ ഒരുപാട് കാതം പിന്നിലാണ്

ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിയെ കെട്ടുകെട്ടിച്ച് ക്വാർട്ടർ ഉറപ്പിച്ച റയൽ സ്പാനിഷ് ലീഗിലും അത് തുടരുകയായിരുന്നു....

മിസൈല്‍ വേഗത്തില്‍ വാഷിംഗ്ടണ്‍ സുന്ദര്‍; 151 സ്ഥാനങ്ങള്‍ ഒറ്റയടിക്ക് മറികടന്ന് അത്ഭുതകുതിപ്പ്; ചാഹലും കാര്‍ത്തികും ധവാനും മുന്നേറി

കിരീടം ഇന്ത്യക്ക് സമ്മാനിച്ച ദിനേഷ് കാര്‍ത്തികാകട്ടെ 31 സ്ഥാനങ്ങളാണ് ഒറ്റയടിക്ക് മറികടന്നത്....

സന്തോഷ് ട്രോഫിയില്‍ കേരളത്തിന്‍റെ പടപ്പുറപ്പാട്; ചണ്ഡിഗഡിനെ ഗോള്‍മ‍ഴയില്‍ മുക്കി ഗംഭീരവിജയം

പശ്ചിമബംഗാള്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് മണിപ്പൂരിനെ കീഴടക്കി....

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിനത്തിന് കൊച്ചി വേദിയാകും

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്താനായിരുന്നു നേരത്തെയുണ്ടായ തീരുമാനം....

കളികാണാന്‍ ആളുണ്ട്, പക്ഷേ കളിക്കാന്‍ ആളില്ല; കേരളത്തിലെ ഈ ഫുട്‌ബോള്‍ ക്ലബ്ബിന്റെ ഇന്നത്തെ അവസ്ഥ ഇതാണ്

പുതുതായി ടീമില്‍ കളിക്കാരെ എടുക്കാത്തതാണ് ടീമിന്റെ ഈ അവസ്ഥക്ക് കാരണം.....

രാജ്യാന്തര മത്സരത്തിന് വേദിയായി വീണ്ടും കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ്

ഒക്ടോബര്‍ 21 ന് ആരംഭിക്കുന്ന ഏകദിന പരമ്പരയിലെ 5ാമത്തെ ഏകദിനമാണ് കാര്യവട്ടത്ത് നടക്കുക....

കൊല്‍ക്കത്തയുടെ പ്രതാപം അവസാനിക്കുന്നില്ല; സൂപ്പര്‍ കപ്പിന് എടികെയുണ്ടാകും

ഏപ്രില്‍ 3ന് എഫ് സി ഗോവയ്ക്കെതിരെയാണ് ഏടിക്കെയുടെ ആദ്യ മത്സരം....

വിവാദങ്ങള്‍ അകലുന്നുവോ; മുഹമ്മദ് ഷമിയുടെ ക്രിക്കറ്റ് ജീവിതം അവസാനിക്കില്ല; കളി തുടരാന്‍ അനുമതി?

ഷമിയെ സംബന്ധിച്ചടുത്തോളം ശുഭകരമായ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്....

പ്രതാപത്തിന്‍റെ പരകോടിയില്‍ ബുംബും അഫ്രീദി; 325 സ്‌ട്രൈക്ക്‌റേറ്റില്‍ അഫ്രീദി അടിച്ചുതകര്‍ത്തു; വീഡിയോ

നാല് പടുകൂറ്റന്‍ സിക്‌സറുകളാണ് അതിര്‍ത്തിക്ക് മുകളിലൂടെ പറന്നത്....

Page 268 of 336 1 265 266 267 268 269 270 271 336