Sports

എന്നെ തൂക്കിലേറ്റു; പരസ്യമായി പൊട്ടിക്കരഞ്ഞ് മുഹമ്മദ് ഷമി; താരപ്പകിട്ടില്‍ നിന്ന് അഴിക്കുള്ളിലേക്കോ; അഭിമുഖം കാണാം

എന്റെ രാജ്യത്തെ ഞാന്‍ ഒരിക്കലും ചതിച്ചിട്ടില്ലെന്നും ഏത് അന്വേഷണത്തിനും തയ്യാറാണെന്നും ഷമി....

ആറ് കളിക്കാരെ പണമെറിഞ്ഞ് വീ‍ഴ്ത്തി അര്‍ജന്‍റീന ലോകകപ്പ് സ്വന്തമാക്കി; അന്ന് പെറു തോല്‍ക്കാന്‍ കാരണം ഇതാണ്; ഇതിഹാസതാരത്തിന്‍റെ വെളിപ്പെടുത്തല്‍ കായികലോകത്തെ ഞെട്ടിക്കുന്നു

ഫൈനലില്‍ നെതര്‍ലണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് അന്ന് അര്‍ജന്‍റീന ലോകകപ്പ് സ്വന്തമാക്കിയത്....

കൊച്ചി ടസ്‌കേഴ്‌സിന് ബിസിസിഐ 550 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി

2011ലാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൊച്ചി ടസ്‌കേഴ്‌സ് ആര്‍ബിട്രേഷന്‍ കോടതിയെ സമീപിച്ചത്.....

മെസിക്ക് നൂറാം ഗോള്‍; ചെല്‍സിയെ തകര്‍ത്ത് ബാഴ്‌സ ചാമ്പ്യന്‍സ് ലീഗ് കോര്‍ട്ടറില്‍

മത്സരത്തില്‍ മെസ്സി രണ്ടും ഓസ്മാന്‍ ഡെമ്പല്‍ ഒരു ഗോളും നേടി....

സിക്സറുകളുടെ പെരുമ‍ഴ തീര്‍ത്ത് രോഹിതിന്‍റെ ഉജ്ജ്വല ഇന്നിംഗ്സ്; സിക്സറുകളുടെ കാര്യത്തില്‍ റെക്കോര്‍ഡും തിരുത്തി ഹിറ്റ്മാന്‍

ബംഗ്ലാദേശിനെതിരെ വലിയ മാര്‍ജിനില്‍ തോല്‍ക്കാതിരുന്നാല്‍ ടീം ഇന്ത്യക്ക് ഫൈനല്‍ ഉറപ്പിക്കാം....

ഐഎസ്എല്‍ കലാശക്കളി പൊടിപാറും; ഗോവയെ തകര്‍ത്ത് തരിപ്പണമാക്കി ചെന്നൈയ്ന്‍ ഫൈനലില്‍; ബംഗലുരൂ കരുതിയിരിക്കുക

രണ്ടാം പാദ സെമിയില്‍ എഫ് സി ഗോവയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു....

പരിക്ക് വില്ലനായി; നെയ്മര്‍ ബ്രസീല്‍ ടീമില്‍ നിന്ന് പുറത്ത്; ഞെട്ടലോടെ ആരാധകര്‍

മാര്‍ച്ച് 23ന് മോസ്‌കോയില്‍ റഷ്യയെയും 27ന് ബെര്‍ലിനില്‍ ജര്‍മ്മനിയെയും ബ്രസീല്‍ നേരിടും....

കളിക്കളത്തില്‍ തോക്കെടുത്ത് ലോകത്തെ ഞെട്ടിച്ച ടീം ഉടമയ്ക്ക് മാത്രമല്ല ശിക്ഷ; ഗ്രീക്ക് ലീഗ് മൊത്തം ശിക്ഷ അനുഭവിക്കും

ജോര്‍ജിയ സ്വദേശിയായ സാവിഡിസ് ഗ്രീസിലെ ധനാഢ്യനും റഷ്യന്‍ പാര്‍ലമെന്‍റിലെ മുന്‍ അംഗവുമാണ്....

പകരം വീട്ടി ഇന്ത്യ; ത്രിരാഷ്ട്ര ട്വന്റി20യിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് വിജയം

മനീഷ് പാണ്ഡെ-ദിനേഷ് കാര്‍ത്തിക് സഖ്യമാണ് ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്....

ബ്രസീലിയന്‍ സൂപ്പര്‍താരത്തെ സ്വന്തമാക്കി ബാ‍ഴ്സലോണ; മെസിക്കൊപ്പം പന്തുതട്ടുന്നത് ആഹ്ളാദം നല്‍കുമെന്ന് പ്രതികരണം

ഇനിയെസ്റ്റയുടെ കാലത്തിനു ശേഷം മെലൊ ബാ‍ഴ്സയുടെ മിഡ്ഫീല്‍ഡ് ഭരിക്കുമെന്നാണ് പ്രതീക്ഷ....

ആളിക്കത്തി ഡിവില്ലേഴ്‌സ്; ഓസ്‌ട്രേലിയന്‍ ബൗളര്‍മാരെ കണ്ടം വ‍ഴി ഓടിച്ച് ഏകദിന ശൈലിയില്‍ അപരാജിത സെഞ്ചുറി

ഡിവില്ലേ‍ഴ്സിന്‍റെ കരുത്തില്‍ 139 റണ്‍സിന്‍റെ നിര്‍ണായക ലീഡാണ് ഒന്നാം ഇന്നിംഗ്സില്‍ നേടിയത്....

പി എസ് ജി വിടാനൊരുങ്ങി നെയ്മര്‍?; വീണ്ടും ബാഴ്‌സയിലേക്കോ; ബാഴ്‌സലോണ കോച്ചിന്റെ പ്രതികരണം ഇങ്ങനെ

പിഎസ്ജിയിലേക്കുള്ള മാറ്റം നെയ്മറിന്റെ കരിയറിനെ സംബന്ധിച്ച് ഒട്ടും ശുഭകരമായിരുന്നില്ല....

ലോകകപ്പ് ഫുട്ബോള്‍ പ്രതിസന്ധിയിലേക്കോ; ലോകകപ്പ് ബഹിഷ്കരിച്ചേക്കുമെന്ന് ഇംഗ്ലണ്ട്; ആശങ്കയോടെ കായിക ലോകം

റഷ്യയ്ക്കെതിരെ കൂടുതല്‍ ഉിപരോധം ഏര്‍പ്പെടുത്തണമെന്നും ബോറിസ് ജോൺസൺ ആവശ്യപ്പെട്ടു....

Page 269 of 336 1 266 267 268 269 270 271 272 336