Sports

ത്രിരാഷ്ട്ര ട്വന്റി 20 ടൂർണമെന്റിന് ഇന്നു തുടക്കം

ലോകകപ്പ് ടീമില്‍ സ്ഥാനം നേടാന്‍ ഇവിടെ ത്രരാഷ്ട്ര മത്സരങ്ങളിലെ മികച്ച പ്രകടനം അനിവാര്യമാണ്....

ചെന്നൈയിൻ എഫ്സി കാത്തു; ബ്ലാസ്‌റ്റേഴ്സിന് സൂപ്പർ കപ്പ് യോഗ്യത

തോല്‍വിയോടെ മുംബൈ ഏഴാം സ്ഥാനത്ത് എത്തിയതോടെയാണ് കേരളം യോഗ്യത നേടിയത്....

`മുടിയ’നായ പുത്രനായി വീണ്ടും ധോണി

സ്‌നിക്കേഴ്‌സിന്റെ പരസ്യത്തിലാണ് വ്യത്യസ്ത രൂപത്തില്‍ ധോനിയുടെ വരവ്....

കലിപ്പടക്കാന്‍ ഇനി അടുത്ത സീസണ്‍ വരെ കാത്തിരിക്കാം; തോറ്റുമടങ്ങി ബ്ലാസ്റ്റേ‍ഴ്സ്

ഇന്ന് ഡൽഹി ഡൈനാമോസും പുണെ സിറ്റി എഫ്സിയും ഏറ്റുമുട്ടും....

ധോണിക്ക് ഇതില്‍ കൂടുതല്‍ എന്ത് അംഗീകാരമാണ് വേണ്ടത്; അത്രമേല്‍ പുളകിതമാണ് ഗാംഗുലിയുടെ വാക്കുകള്‍

സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ തളരാതെ മത്സരം തന്നെ മാറ്റി മറിക്കാന്‍ കഴിവുള്ള കളിക്കാരനാണ് ധോണി....

ദേശീയ സീനിയര്‍ വോളി വനിതാ വിഭാഗത്തില്‍ കേരളത്തിന് കിരീട നഷ്ടം

റെയില്‍വെസിന്റെ തുടര്‍ച്ചയായ പത്താം കിരീട നേട്ടമാണിത്....

മുംബൈയെ തകര്‍ത്ത് ഡല്‍ഹി ഡൈനാമോസ്; ജയം ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക്

തോല്‍വിയോടെ മുംബൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചു.....

ദേശീയ സീനിയര്‍ വോളി; പുരുഷ വിഭാഗത്തില്‍ തമിഴ്നാടിനെ തറപറ്റിച്ച് കേരളം ഫൈനലില്‍

നേരിട്ടുള്ള 3 സെറ്റുകള്‍ക്ക്‌ വിജയിച്ചാണ് കേരളം ഫൈനലില്‍ എത്തിയത്....

ഐസിസി റാങ്കിംഗ്; കരിയറിലെ സ്വപ്നനേട്ടത്തില്‍ ധവാന്‍; ഭുവിക്കും കുതിപ്പ്; അഫ്ഗാന്‍റെ അത്ഭുതതാരം ഒന്നാംസ്ഥാനത്ത്

ആറാം സ്ഥാനത്തുള്ള വിരാട് കൊഹ്ലിയാണ് ഇന്ത്യന്‍ താരങ്ങളില്‍ മുന്നില്‍....

നെയ്മറല്ല റയലിലെത്തുക; പോളണ്ടിന്‍റെ സൂപ്പര്‍താരം റയലിലേക്ക്; സടകുടഞ്ഞെ‍ഴുന്നേല്‍ക്കുമോ സിദാനും സംഘവും

ലെവന്‍ഡോസ്കിയെ 150 മില്ല്യണ്‍ യൂറോയ്ക്ക് വാങ്ങാന്‍ റയല്‍ തയ്യാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍....

കൊഹ്ലിയും ധോണിയുമില്ല; ശ്രീലങ്കയില്‍ ടീം ഇന്ത്യയെ രോഹിത് നയിക്കും

ശി​ഖ​ർ ധ​വാ​നാ​ണ് പ​ര്യ​ട​ന​ത്തി​ൽ ടീ​മി​ന്‍റെ ഉ​പ​നാ​യ​ക​ൻ....

സ്വന്തം തട്ടകത്തില്‍ തകര്‍പ്പന്‍ വിജയം നേടി ദില്ലി ഡൈനാമോസ്

ഡൈനാമോസിന് വേണ്ടി നായകന്‍ കാലു ഉചെ രണ്ട് ഗോളുകള്‍ നേടി....

Page 270 of 336 1 267 268 269 270 271 272 273 336