Sports
കുത്തി ഉയര്‍ന്ന പന്ത് ഹെല്‍മറ്റിലിടിച്ചു; ഹെല്‍മറ്റ് തെറിച്ച് വീണ് സ്റ്റംപ് ഇളക്കിയാല്‍ ഔട്ടോ നോട്ടൗട്ടോ; ഓസ്ട്രേലിയ ന്യൂസിലാന്‍ഡ് പോരാട്ടത്തിനിടെ അപൂര്‍വ്വ കാഴ്ച
ട്വന്റി ട്വന്റി പോരാട്ടത്തിന്റെ 18ാം ഓവറിലെ അവസാന പന്തിലായിരുന്നു സംഭവം....
പുരഷ ടീം ആദ്യ മത്സരത്തില്‍ രാജസ്ഥാനെയും വനിതകള്‍ തെലുങ്കാനയെയും നേരിടും....
സ്പാനിഷ് ലീഗില്‍ പതറുന്ന റയല്‍ ചാമ്പ്യന്‍സ് ലീഗില്‍ നടത്തിയത് തകര്‍പ്പന്‍ തിരിച്ചുവരവാണ്....
സിനദിൻ സിദാന്റെ ആവനാഴിയിൽ ആയുധങ്ങൾക്ക് കുറവില്ല....
275 റണ്‍ ലക്ഷ്യവുമായി ഇറങ്ങി ദക്ഷിണാഫ്രിക്ക 42.2 ഓവറില്‍ 201ന് പുറത്തായി....
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ധവാന് രോഹിത് സഖ്യം മികച്ച തുടക്കമാണ് സമ്മാനിച്ചത്....
10000 ക്ലബിലെത്താന്‍ ധോണിക്ക് സാധിക്കുമോയെന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്....
കൊഹ്ലി തകര്‍പ്പന്‍ ഫോമിലായിരുന്നെങ്കിലും രോഹിതിന്റെ അശ്രദ്ധ വിനയായി....
50 പന്തില്‍ 2 സിക്സറുകളും 6 ഫോറും നേടിയാണ് രോഹിത് അര്‍ധശതകം തികച്ചത്....
റബാഡയെ സിക്സറിന് പറത്താന്‍ ശ്രമിച്ച ധവാന് പിഴച്ചു....
10000 റണ്‍സിന് കേവലം 46 റണ്‍സ് മാത്രമകലെയാണ് ധോണി....
ഏകദിനത്തിൽ 10,000 റൺ തികയ്ക്കാൻ ധോണിക്ക് 46 കൂടി മതി....
90 ാം മിനിറ്റില്‍ ഹെന്റി കിസേക്ക നേടിയ ഗോളിലൂടെ ഗോകുലം സീസണിലെ മൂന്നാം വിജയം സ്വന്തമാക്കി....
വിഷയത്തോട് ഹര്‍ദ്ദിക് ഇതുവരെയും പ്രതികരിച്ചിട്ടില്ല....
നായകന് മെയില്സണാണ് തകര്‍പ്പന്‍ ഹെഡറിലൂടെ ചെന്നൈയ്ക്ക് സമനില ഗോള്‍ സമ്മാനിച്ചത്....
കളിമുറ്റങ്ങളില്‍ ഓടിക്കളിച്ചതായിരുന്നില്ല കുട്ടിക്കാലം....
ടോസ് നേടി ആദ്യം ബാറ്റ്ചെയ്ത ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 289 റണ്ണെടുത്തു....
ഏറ്റവും വേഗത്തില്‍ 13 സെഞ്ചുറികള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ ധവാന് നാലാം സ്ഥാനം സ്വന്തമാക്കി....
75 റണ്‍സ് നേടിയാണ് കൊഹ്ലി പുറത്തായത്....
75 റണ്‍സ് നേടിയാണ് കൊഹ്ലി പുറത്തായത്....
ധവാനും രഹാനെയുമാണ് ക്രീസില്‍....
ആറ് മത്സര പരമ്പരയില്‍ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് നില്‍ക്കുകയാണ് കൊഹ്ലിയും കൂട്ടരും....