Sports

ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ വിജയകുതിപ്പ് തുടരാന്‍ ഇന്ത്യ; രണ്ടാം ഏകദിനത്തില്‍ ആതിഥേയരുടെ നില പരുങ്ങലില്‍

മികച്ച ഫോമിലുള്ള രണ്ടു ബാറ്‌സ്മാന്മാരെയാണ് ദക്ഷിണാഫ്രിക്കയ്ക്കു നഷ്ടമാകുന്നത്....

ലോകം കീ‍ഴടക്കിയ ഇന്ത്യന്‍ യുവനിര; ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ പറയുന്നതിങ്ങനെ

ബിസിസിഐ വന്‍ പാരിതോഷികങ്ങളാണ് പ്രഖ്യാപിച്ചത്....

ഖേലോ ഇന്ത്യ: മികച്ച അത്‌ലറ്റായി കേരളത്തിന്റെ അപര്‍ണ റോയി

താരങ്ങള്‍ക്ക് മികച്ച പരിശീലനം നല്‍കാനുള്ള നടപടികള്‍ സംസ്ഥാനം സ്വീകരിക്കു....

ചാമ്പ്യന്‍സ് യുവ ഇന്ത്യയെത്തേടി അപൂര്‍വ്വ റെക്കോര്‍ഡ്

2012 ലും കംഗാരുക്കൂട്ടത്തെ തന്നെയാണ് ഇന്ത്യന്‍ യുവനിര തകര്‍ത്ത് തരിപ്പണമാക്കിയത്....

മന്‍ജോത് കല്‍റയ്ക്ക് സെഞ്ചുറി; ഇന്ത്യന്‍ യുവനിരയുടെ കൈയ്യെത്തും ദുരെ ലോക കിരീടം

എല്ലാ മത്സരങ്ങളിലും ആധികാരിക ജയത്തോടെയാണ് പൃഥ്വി ഷായുടെ സംഘത്തിന്റെ കുതിപ്പ്....

ശുഭ്മാന്‍ ഗുല്‍ വീണു; കല്‍റ കരുത്താകുന്നു; ഇന്ത്യന്‍ യുവനിരയ്ക്ക് ലോകകപ്പ് സ്വന്തമാക്കാനുള്ള അകലം ഇനി ഇത്രമാത്രം

ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍ മന്‍ജോത് കല്‍റ അര്‍ധ സെഞ്ചുറി നേടി ബാറ്റ് വീശുകയാണ്....

കിരീടത്തിലേക്ക് കുതിച്ച് ഇന്ത്യന്‍ പുലിക്കുട്ടികള്‍; കല്‍റയ്ക്ക് അര്‍ധ സെഞ്ചുറി; ശുഭ്മാന്‍ റണ്ണടിച്ച് കൂട്ടുന്നു

കൗമാര ക്രിക്കറ്റില്‍ നാലാം ലോകകിരീടം ലക്ഷ്യമിട്ടാണ് ഓസ്‌ട്രേലിയയും ഇന്ത്യയും കളത്തിലിറങ്ങുന്നത്....

ഇന്ത്യന്‍ യുവനിര കുതിക്കുന്നു; കൗമാര ലോകകപ്പിലേക്ക് ഇനി അകലം ഇത്രമാത്രം

മധ്യനിരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ജൊനാഥന്‍ മെര്‍ലൊയാണ് കംഗാരുപ്പടയ്ക്ക് ആശ്വാസമായത്....

കൗമാരലോകകപ്പ് കൈപ്പിടിയിലാക്കാന്‍ ഇന്ത്യന്‍ കുട്ടിപട്ടാളം; വിജയലക്ഷ്യം 217

നാലാം ലോകകിരീടം ലക്ഷ്യമിട്ടാണ് ഓസ്‌ട്രേലിയയും ഇന്ത്യയും കളത്തിലിറങ്ങുന്നത്....

കലാശക്കളിയില്‍ പിടിമുറുക്കി ഇന്ത്യന്‍ കുട്ടിപ്പട്ടാളം; കംഗാരുപ്പടയുടെ നാല് വിക്കറ്റുകള്‍ നിലംപൊത്തി

രാഹുല്‍ ദ്രാവിഡിന്റെ ശിക്ഷണത്തില്‍ അത്ഭുതപ്രകടനമാണ് ഇന്ത്യന്‍ കുട്ടിപ്പട്ടാളം പുറത്തെടുത്തത്....

ഖേലോ ഇന്ത്യക്ക് ഇന്ന് സമാപനം; മഹാരാഷ്ട്ര മുന്നില്‍

കേരളം ആകെ 3സ്വര്‍ണവും, 7വെള്ളിയും, 3വെങ്കലവുമായി ആറാം സ്ഥാനത്താണ്....

പുണെസിറ്റിയുടെ മൈതാനത്ത് മഞ്ഞപ്പട ചിറകടിച്ചുയര്‍ന്നു; 58ാം മിനിട്ടില്‍ കൊമ്പന്‍മാര്‍ ചിന്നം വിളിച്ചു

ജാക്കിചന്ദ് സിംഗാണ് മഞ്ഞപ്പടയുടെ ആരാധകര്‍ കാത്തിരുന്ന ഗോള്‍ സ്വന്തമാക്കിയത്....

ടെസ്റ്റല്ല ഏകദിനം; ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 6 വിക്കറ്റിന്‍റെ ആധികാരിക ജയം

പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച സെഞ്ചൂറിയന്‍ പാര്‍ക്കില്‍ നടക്കും....

ബ്ലാസ്റ്റേ‍ഴ്സിന്‍റെ കുതിപ്പ് തുടരാന്‍ ഒരു വിദേശതാരം കൂടി

മധ്യനിരയിലുള്ള കുറവ് നികത്താം എന്നാണ് കോച്ച് ഡേവിഡ്‌ ജെയിംസിന്‍റെ കണക്കുകൂട്ടല്‍....

നായകന്‍ വീരനായകനായി; ഗംഭീര സെഞ്ചുറിയുമായി ഡുപ്ലെസിസ് ആതിഥേയരുടെ രക്ഷകനായി; ഇന്ത്യന്‍ വിജയലക്ഷ്യം 270

16 റണ്‍സെടുത്ത അംലയെ വീ‍ഴ്ത്തി ബുംറയാണ് ഇന്ത്യ കാത്തിരുന്ന തുടക്കം സമ്മാനിച്ചത്....

ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിനുമുന്നില്‍ തകര്‍ന്നടുങ്ങി ദക്ഷിണാഫ്രിക്കന്‍ മധ്യനിര; ചാഹലും കുല്‍ദീപും ഡര്‍ബനില്‍ അത്ഭുതം കാട്ടുന്നു

സ്കോര്‍ ബോര്‍ഡില്‍ 31 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി....

ചാഹല്‍ മാജിക്ക്; ദക്ഷിണാഫ്രിക്കയുടെ മൂന്ന് വിക്കറ്റ് നഷ്ടമായി; വിജയപ്രതീക്ഷയില്‍ ടീം ഇന്ത്യ

മാര്‍ക്രം ഏകദിനത്തില്‍ അരങ്ങേറിയെന്നതാണ് മത്സരത്തിന്‍റെ സവിശേഷത....

Page 274 of 336 1 271 272 273 274 275 276 277 336