Sports

പ്രഥമ ഖേലോ ഇന്ത്യയില്‍ കേരളത്തിന് ആദ്യ സ്വര്‍ണം

ഗുജറാത്ത് താരത്തെ അയോഗ്യയാക്കിയതോടെയാണ് ചാന്ദിനിക്ക് സ്വര്‍ണം ലഭിച്ചത്....

ഇന്ത്യന്‍ ക്രിക്കറ്റിലെ അത്ഭുത ബാലന്‍; ഒരൊറ്റ ഇന്നിങ്ങ്സില്‍ അടിച്ചെടുത്തത് 1045 റണ്‍സ്; 67 സിക്സറും 149 ഫോറും മി‍ഴിവേകി

സ്കൂള്‍ ക്രിക്കറ്റിലെ ഈ അപൂര്‍വതയ്ക്ക് മുംബൈ വേദിയാകുന്നത് ഇത് രണ്ടാം തവണയാണ്....

പോര്‍മുഖം തുറന്ന് രോഹിത് ശര്‍മ്മ; ടീം തെരഞ്ഞെടുപ്പിനെതിരെ പരസ്യപ്രതികരണം

താരങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ട്വീറ്റാണ് രോഹിത് ശര്‍മ പങ്കു വച്ചത്....

ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍

ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി.....

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം റോജര്‍ ഫെഡറര്‍ക്ക്

ഫെഡററുടെ ആറാം കിരീടവും കരിയറിലെ ഇരുപതാം ഗ്രാന്‍സ്ലാം നേട്ടവുമാണിത്.....

ഉനദ്കട്ടിന് 11.5 കോടി; ഇന്ത്യയില്‍ നിന്നുള്ള വിലയേറിയ താരം

രാജസ്ഥാന്‍ റോയല്‍സാണ് ജയ്ദേവ് ഉനദ്കട്ടിനെ സ്വന്തമാക്കിയത്....

ഐ ലീഗ്; ഗോകുലം ഇന്ന് ലജോങിനെ നേരിടും

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2 മണിക്കാണ് മത്സരം....

കുത്തബ് മിനാറിന്റെ മുനമ്പൊടിച്ച് കൊമ്പന്മാര്‍

ആദ്യ പകുതിയില്‍ ഒരു ഗോളിനു പിന്നിട്ടു നിന്ന ബ്ലാസ്റ്റേഴ്‌സ് ഹാഫ് ടൈമിനു ശേഷം കൊടുങ്കാറ്റായാണു ആഞ്ഞ് വീശിയത്....

കരുത്ത് കാട്ടി ടീം ഇന്ത്യ; ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ചരിത്രജയം

അംലയും എല്‍ഗറും മികച്ച പ്രകടനമാണ് പുറത്തെടുത്തത്....

ഇന്ത്യ വിജയത്തിലേക്ക്; ദക്ഷിണാഫ്രിക്കയുടെ എട്ടാം വിക്കറ്റും നഷ്ടമായി

10 റണ്‍സ് നേടിയ ഫിലാന്‍ഡറിനെ മുഹമ്മദ് ഷമിയും വീ‍ഴ്ത്തിയതോടെ കളി ഇന്ത്യയുടെ കൈയ്യിലാണ്....

അംലയെ വീ‍ഴ്ത്തി ഇഷാന്തിന്‍റെ ബ്രേക്ക്ത്രൂ; ഡിവില്ലേ‍ഴ്സിനെ വീ‍ഴ്ത്തി ബുംറ; കളിപിടിക്കുമോ കൊഹ്ലിപ്പട

ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ കരുതലോടെ ബാറ്റിംഗ് തുടരുന്ന എല്‍ഗറാണ് അഫ്രിക്കയുടെ കരുത്ത്....

ഇന്ത്യന്‍ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി അംലയും എല്‍ഗറും; ദക്ഷിണാഫ്രിക്ക പിടിമുറുക്കി; ആശ്വാസ ജയം അകലുന്നു

9 വിക്കറ്റ് ശേഷിക്കെ 148 റണ്‍സ് മാത്രമാണ് മത്സരം ജയിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടത്....

പോരാട്ടം തുടങ്ങി; അവസാനശ്വാസത്തിനായി ടീം ഇന്ത്യ; ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ കരുതലോടെ ദക്ഷിണാഫ്രിക്ക

ഇന്നും അത്തരം സംഭവങ്ങളുണ്ടായാല്‍ മത്സരം ഉപേക്ഷിക്കാനാണ് തീരുമാനം....

കളി നടക്കും; ആശങ്കവേണ്ട; പക്ഷെ ഒരു പ്രശ്നമുണ്ട്

ഇന്നലെ കളിയവസാനിപ്പിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റിന് 17 എന്ന നിലയിലാണ്....

ഇന്ന് ബ്ലാസ്റ്റേഴ്‌സും ഡൈനാമോസും ഏറ്റുമുട്ടും

ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഇനി ഓരോ മത്സരവും നിര്‍ണായകമാണ്.....

Page 275 of 336 1 272 273 274 275 276 277 278 336