Sports

പൂജാരയും രാഹുലും വീണു; ബൗളര്‍മാര്‍ കൊണ്ടുവന്ന കളി ബാറ്റ്സ്മാന്‍മാര്‍ കൈവിടുമോ

രാഹുലിനെ ഫിലാന്‍ഡര്‍ വീ‍ഴ്ത്തിയപ്പോള്‍ പൂജാരയെ മോര്‍ക്കല്‍ പറഞ്ഞയച്ചു....

ബുംറ കൊടുങ്കാറ്റായി; ഭുവി തകര്‍ത്തെറിഞ്ഞു; ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടി ഇന്ത്യ

അര്‍ധസെഞ്ചുറി നേടിയ ഹഷീം ആലയും 35 റണ്‍സ് നേടിയ ഫിലാന്‍ഡറും ദക്ഷിണാഫ്രിക്കയ്ക്ക് ലീഡ് സമ്മാനിച്ചു....

പ്രതാപത്തില്‍ നിന്ന് പടുകു‍ഴിയിലേക്ക്; 635 കോടി ആസ്തിയുണ്ടായിരുന്ന ഇതിഹാസതാരം ബെക്കര്‍ പാപ്പരായി; കാരണം മറ്റൊന്നുമല്ല; ഇപ്പോള്‍ ആരാധകരുടെ കരുണ തേടുന്നു

6 ഗ്രാൻഡ് സ്ളാം ട്രോഫികളിൽ അഞ്ചും ഒളിമ്പിക് സ്വർണ മെഡലും കണ്ടെത്താനാണ് ബെക്കര്‍ സഹായം തേടുന്നത്....

ഭുവിക്ക് മുന്നില്‍ ആഫ്രിക്കന്‍ താരങ്ങള്‍ പതറുന്നു; ഇന്ത്യന്‍ പ്രതീക്ഷകള്‍ ട്രാക്കില്‍; ഡിവില്ലേ‍ഴ്സും ഡുപ്ലെസിയും വീണു

ഡിവില്ലേ‍ഴ്സിന്‍റെ കുറ്റി ഭുവനേശ്വര്‍ പി‍ഴുതപ്പോ‍ള്‍ ഡുപ്ലസിയുടെ വിക്കറ്റ് തെറിപ്പിച്ചത് ബുംറയാണ്....

കളം പിടിച്ച് ദക്ഷിണാഫ്രിക്ക; അംലയ്ക്ക് പിന്തുണ നല്‍കി റബാഡ; ആശ്വാസ ജയമെന്ന ഇന്ത്യന്‍ പ്രതീക്ഷയും അകലുന്നു

അമ്പത് റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തിയര്‍ത്തിയ അംലയും റബാഡയും ഇന്ത്യന്‍ പ്രതീക്ഷകള്‍ തല്ലിതകര്‍ക്കുകയാണ്....

ജോഹന്നാസ് ബര്‍ഗിലും രക്ഷയില്ല; ഇന്ത്യന്‍ പതനം പൂര്‍ണം

മൂന്ന് വിക്കറ്റ് വീ‍ഴ്ത്തിയ റബാഡയാണ് ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ത്തതില്‍ പ്രധാനി....

കൊഹ്ലിക്കെതിരെ തുറന്നടിച്ച് സെവാഗ്; നായകനെ ടീമംഗങ്ങള്‍ക്ക് ഭയം; ക്രിക്കറ്റ് ലോകത്ത് പുതിയ ചര്‍ച്ചയ്ക്ക് വെടിമരുന്നിട്ട് വെടിക്കെട്ടുവീരന്‍

കോഹ്ലിയുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനോ അഭിപ്രായങ്ങള്‍ക്കെതിരെ സംസാരിക്കാനോ ആരും തയ്യാറാകുന്നില്ല....

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സിംഗിള്‍സ്; റോജര്‍ ഫെഡറര്‍ സെമിയില്‍

ചെക്ക് റിപ്ബ്ലിക് താരം തോമസ് ബെര്‍ഡിച്ചിനെയാണ് ഫെഡറര്‍ പരാജയപ്പെടുത്തിയത്....

മൂന്നാം ടെസ്റ്റിലും ദുരന്തം; ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നടിയുന്നു

രോഹിത് ശര്‍മ്മയ്ക്ക് പകരക്കാരനായി അജിങ്ക്യ രഹാനെ അന്തിമ ഇലവനില്‍ ഇടം നേടിയിട്ടുണ്ട്....

സിഫിനിയോസ് ബ്ലാസ്‌റ്റേഴ്‌സ് വിട്ടു

ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനായി ആദ്യ ഗോള്‍ നേടിയത് സിഫിനിയോഴ്‌സ് ആയിരുന്നു....

ഐപിഎല്‍ ലോകത്തെ മികച്ച ലീഗ്; താരങ്ങളുടെ പട്ടിക എടുത്താല്‍ തന്നെ ലീഗിന്റെ പ്രാധാന്യം തിരച്ചറിയാം; സേവാഗ്

മറ്റു രാജ്യങ്ങളില്‍ നിന്നുള്ള അണ്‍-കാപ്പ്ഡ് താരങ്ങള്‍ക്ക് പോലും ഐപിഎല്‍ എന്നാല്‍ സ്വപ്നമാണ്.....

ആശ്വാസ ജയം തേടി ടീം ഇന്ത്യ നാളെ കളത്തിലേക്ക്; രഹാനെയും കാര്‍ത്തികും കളിച്ചേക്കും

നാല് ഇന്നിംഗ്സ് ബാറ്റ് ചെയ്തതില്‍ രണ്ട് ഇന്നിംഗ്സുകളില്‍ ടീമിന് 200 റണ്‍സ് കടക്കാന്‍ പോലുമായിരുന്നില്ല....

സന്തോഷ് ട്രോഫിയില്‍ കേരളത്തിന് സ്വപ്നകുതിപ്പ്

ഗോള്‍ വ്യത്യാസം കേരളത്തിന് തുണയാകുകയായിരുന്നു....

ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍മുഖം വിറപ്പിച്ച് ഗോവയുടെ വിജയം

ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് എഫ് സി ഗോവ ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്....

ഐഎസ്എല്‍ ; രണ്ടാം പകുതിയില്‍ വീണ്ടും ഗോവ

ബ്ലാസ്റ്റേഴ്ി നെതിരെ് എഡു ബേഡിയയുടെ മുന്നേറ്റത്തില്‍ ഗോവ വിജയത്തിലേക്ക്.....

ഫുട്ബോള്‍ ഇതിഹാസം പെലെ കു‍ഴഞ്ഞുവീണതായി റിപ്പോര്‍ട്ടുകള്‍; നിഷേധിച്ച് പെലെയുടെ വക്താവ്

ബ്രസീലിലെ ആശുപത്രിയിൽ എത്തിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു....

ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്ക് പരിശീലനം നിഷേധിച്ചു; വിവാദം കത്തുന്നു; കടുത്ത നടപടിയുമായി ബിസിസിഐ

ജനുവരി 24ന് ജൊഹാന്നാസ്ബര്‍ഗിലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്....

റൊണാള്‍ഡീഞ്ഞ്യോയ്ക്ക് ഇതില്‍കൂടുതല്‍ എന്തുവേണം; ഹൃദയം നിറയ്ക്കും മെസിയുടെ സ്‌നേഹസമ്മാനം

കഴിഞ്ഞ ദിവസം വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോഴും അര്‍ഹിക്കുന്ന ആദരം താരത്തിന് ലഭിച്ചില്ല....

Page 276 of 336 1 273 274 275 276 277 278 279 336