Sports

രണ്ടാം ഏകദിനം തുടങ്ങി; ടോസ് നഷ്ടപ്പെട്ട ഇന്ത്യക്ക് ബാറ്റിംഗ്; രോഹിതും ധവാനും അടിച്ചുതകര്‍ക്കുന്നു

ക്യാപ്റ്റനായി ആദ്യ മത്സരത്തിലെ ജയം തിസര പെരേരയ്ക്കും ആത്മവിശ്വാസമുയര്‍ത്തി.....

രണ്ടാം ഏകദിനത്തിന് മണിക്കൂറുകള്‍ മാത്രം; പരാജയപ്പെട്ടാല്‍ പരമ്പരനഷ്ടമെന്ന നാണക്കേട്; ടീം ഇന്ത്യയുടെ കരുതലുകള്‍ ഇങ്ങനെ

ഏകദിനത്തിലെ സമീപകാലത്തെ ഏറ്റവും മോശം പ്രകടനമാണ് ഇന്ത്യ ഒന്നാം ഏകദിനത്തില്‍ പുറത്തെടുത്തത്....

ചരിത്രം കുറിക്കാന്‍ ധോണി; ഗാംഗുലിയുടെ റെക്കോര്‍ഡിനൊപ്പം ഇന്നെത്തും; ദ്രാവിഡും അസറുദ്ദീനും കാലത്തിനു മുന്നില്‍ വഴിമാറിയേക്കും; സച്ചിന്‍ സുരക്ഷിതന്‍

ഏറ്റവും കൂടുതല്‍ ഏകദിന മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചതിന്റെ റെക്കോര്‍ഡ് ധോണിയുടെ പേരിലാണുള്ളത്....

വാട്‌സനും ഗെയിലിനും പിന്നാലെ സിക്‌സറുകളുടെ പെരുമഴ തീര്‍ത്ത് ബെന്‍സ്റ്റോക്‌സ്

കാന്റര്‍ബറി ടീം 20 ഓവറില്‍ 217 റണ്‍സ് നേടിയപ്പോള്‍ ഒട്ടാഗോയുടെ മറുപടി 83 റണ്‍സിലൊതുങ്ങി....

ഇന്ത്യന്‍ കായികമേഖലയ്ക്ക് അഭിമാന നിമിഷം; ലോകകപ്പ് ക്രിക്കറ്റിന് ഇന്ത്യ അതിഥേയത്വം വഹിക്കും

1987, 1996, 2011 വര്‍ഷങ്ങളില്‍ ഇന്ത്യ ലോകകപ്പിന് സംയുക്ത അതിഥേയരായിട്ടുണ്ട്....

രഞ്ജി ട്രോഫിയില്‍ കേരളം പുറത്ത്

412 റണ്‍സിന് കേരളത്തെ കീഴടക്കിയ വിദര്‍ഭ സെമിയിലേക്ക് മാര്‍ച്ച് ചെയ്തു....

ഐഎസ്എല്‍ കേരളാ ബ്‌ളാസ്‌റ്റേഴ്‌സിന് കനത്ത തോല്‍വി

ഐ എസ് എല്ലില് കേരളാ ബ്‌ളാസ്‌റ്റേഴ്‌സിന് കനത്ത തോല്‍വി. എഫ് സി ഗോവ (5-2)നാണ് ബ്‌ളാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചത്. ഇയാന്‍ ഹ്യൂമും....

ഐ ലീഗ് ഗോകുലം എഫ് സിയ്ക്ക് തോല്‍വി

തോല്‍വി എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക....

രഞ്ജിയില്‍ കേരളത്തിന്റെ സെമി പ്രതീക്ഷകള്‍ക്ക് തിരിച്ചടി; രണ്ടാം ഇന്നിംഗ്‌സില്‍ മരണപോരാട്ടം വേണ്ടിവരും

നിര്‍ണായകമായ 70 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് വിദര്‍ഭ സ്വന്തമാക്കിയത്....

ലോക ഫുട്‌ബോളിന്റെ നെറുകയില്‍ ക്രിസ്റ്റിയാനോ; അഞ്ചാം ബാലണ്‍ ഡി ഓറില്‍ മുത്തമിട്ടു

മെസിയേയും നെയ്മറെയും പിന്തള്ളിയാണ് റോണോ പുരസ്‌കാരം സ്വന്തമാക്കിയത്....

ടെന്നിസ് കോര്‍ട്ടിലെ കരുത്തിന്‍റെ വസന്തം; ഇതിഹാസം കുറിക്കാന്‍ സെറീന മടങ്ങിയെത്തുന്നു

പെ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ ശേ​ഷ​മാ​ണ് ടെ​ന്നീ​സ് കോ​ർ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്ന​ത്....

പ്രണയസാഫല്യത്തില്‍ കോഹ്‌ലിയും അനുഷ്കയും; ‍വിവാഹം അടുത്തയാ‍ഴ്ചയെന്ന് സൂചന

ശ്രീലങ്കയ്ക്കെതിരായ ഏകദിനപരമ്പരയില്‍ നിന്ന് ഇന്ത്യന്‍ നായകന്‍ വിശ്രമമാവശ്യപ്പെട്ടത് വെറുതെയല്ല....

ഇംഗ്ലണ്ടിന് റിലാക്സേഷനില്ല; കംഗാരുപ്പട അശ്വമേഥം തുടരുന്നു

5 വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്....

കൊച്ചിയിലെ ഐഎസ്എല്‍ മാറ്റിവയ്ക്കണമെന്ന് പൊലീസ്

വേദിയോ, തീയതിയോ മാറ്റണമെന്നാണ് കത്തിലെ ആവശ്യം.....

ഐഎസ്എല്‍; ഇന്ന് ഡെല്‍ഹി ഡൈനാമോസ് ജംഷത്പൂര്‍ എഫ്‌സിയെ നേരിടും

ഡെല്‍ഹിക്ക് ഇന്നത്തെ മത്സരം നിര്‍ണായകമാണ്.....

‘മകന് ലഭിച്ച സൗഭാഗ്യത്തില്‍ അതീവ സന്തോഷം’; ബേസില്‍ തമ്പിയുടെ മാതാപിതാക്കളുടെ പ്രതികരണം

ബേസിലിന്റെ നേട്ടം അര്‍ഹതപ്പെട്ടതു തന്നെയെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറയും....

Page 280 of 336 1 277 278 279 280 281 282 283 336