Sports

കലാശപോരാട്ടം ഉദ്യോഗജനകം; ഇംഗ്ലണ്ട് മുന്നില്‍

വാശിയോടെ കളിച്ച ഇംഗണ്ട് ഒരു ഗോളിന് മുന്നിലാണ്....

അണ്ടര്‍ 17 കീരിട പോരാട്ടം; ഇംഗ്ലണ്ട് മുന്നില്‍; ഇംഗ്ലണ്ട് 3 സ്‌പെയിന്‍ 2

സ്‌പെയിനും ഇംഗ്ലണ്ടും തമ്മിലുളള്ള മത്സരം ആരംഭിച്ചു....

ആരാധകരെ അമ്പരപ്പിച്ച് കോഹ്‌ലി

കഠിന പരിശീലനം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍....

സ്പാനിഷ് നിരയുടെ കരുത്തും പ്രതീക്ഷയും

ടിക്കി ടാക്ക തന്നെയാണ് സ്‌പെയിന്റെ തന്ത്രങ്ങളുടെ അടിത്തറ.....

രഞ്ജിയില്‍ കേരളത്തിന്‍റെ പടയോട്ടം; രാജസ്ഥാനെ തകര്‍ത്ത് തരിപ്പണമാക്കി

പത്ത് വിക്കറ്റും സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും നേടിയ ഓള്‍റൗണ്ടര്‍ ജലജ് സക്‌സേനയാണ് മാന്‍ ഓഫ് ദ മാച്ച്....

അണ്ടര്‍ 17 ലോകകപ്പില്‍ നാളെ കീരിട പോരാട്ടം; സാള്‍ട്ട് ലേക്കില്‍ സ്പെയിനും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

ആദ്യമായാണ് കൗമാരപ്പോരാട്ടത്തില്‍ യൂറോപ്യന്‍ ഫൈനലിന് കളമൊരുങ്ങിയത്....

മോഹന്‍ലാല്‍ കൈതൊട്ടു; ടിക്കറ്റ് വില്‍പ്പന ശരവേഗത്തില്‍

തിരുവനന്തപുരം : ഇന്ത്യ-ന്യൂസിലാന്‍ഡ് ടി20 യുടെ ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം പത്മശ്രീ മോഹന്‍ലാല്‍ നിര്‍വഹിച്ചു. തിരുവനന്തപുരം താജ് വിവാന്റയില്‍ വൈകീട്ട്....

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് വിജയസാധ്യത

തോല്‍വി ഒഴിവാക്കാന്‍ രാജസ്ഥാന് ഇനി 248 റണ്‍സ് കൂടി വേണം....

മാര്‍ട്ടിന ഹിംഗിസ് ടെന്നീസിനോട് വിട പറയുന്നു

ഡബ്‌ള്യുടിഎ ഫൈനല്‍സിനു ശേഷമാണ് വിരമിക്കുക....

ഫ്രഞ്ച് കോര്‍ട്ടില്‍ സൈനയുടെ വിപ്ലവം വിരിയില്ല; വന്‍തിരിച്ചടി

നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരം പരാജയമേറ്റുവാങ്ങിയത്....

സക്‌സേന നയിച്ചു; കേരളത്തിന് 309 റണ്‍സിന്റെ ലീഡ്

രാജസ്ഥാനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളം ശക്തമായ നിലയില്‍....

രാജസ്ഥാനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് മേധാവിത്വം

കേരളം രണ്ടാം ഇന്നിങ്ങ്‌സിലും ശക്തമായ നിലയിലാണ്....

അണ്ടര്‍ 17 ലോകകപ്പ്: കലാശപ്പോരാട്ടം ഇംഗ്ലണ്ടും സ്‌പെയിനും തമ്മില്‍

കൊല്‍ക്കട്ട വിവേകാനന്ദ സ്‌റ്റേഡിയത്തിലാണ് കൗമാരക്കളിയുടെ കലാശപ്പോരാട്ടം.....

ലോകകപ്പിലെ അത്ഭുത താരം ബ്ര്വിസ്റ്ററുടെ ഹാട്രിക്കില്‍ സാംബാ താളം നിലച്ചു; ബ്രസീലിനെ തുരത്തി ഇംഗ്ലിഷ് പട പുതുചരിത്രമെ‍ഴുതി

77ാം മിനിറ്റില്‍ തുടര്‍ച്ചയായ തന്റെ രണ്ടാം ഹാട്രിക്കിലൂടെ ബ്രിസ്റ്റര്‍ ഇംഗ്ലിഷ് പടയുടെ ജയമുറപ്പിച്ചു....

ഇന്ത്യയില്‍ ചരിത്രം കുറിക്കാന്‍ കിവിപ്പട; ആദ്യ പരമ്പരവിജയം കൈയ്യെത്തും ദൂരെ; 231 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച

ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റ് വീ‍ഴ്ത്തി. ജസ്പ്രിത് ഭുംറയും ചാഹലും രണ്ട് വിക്കറ്റ് സ്വന്തമാക്കി....

മെസിക്ക് ഐഎസിന്റെ വധ ഭീഷണി; ലോകകപ്പിനും ഭീഷണി; മെസിയുടെ കണ്ണില്‍ നിന്ന് ചോരയൊഴുക്കുന്ന ചിത്രങ്ങള്‍ പുറത്ത്

അടുത്ത വര്‍ഷം ജൂണ്‍ 14 മുതല്‍ ജൂലായ് 15 വരെയാണ് റഷ്യയില്‍ ഫുട്‌ബോള്‍ ലോകകപ്പ് അരങ്ങേറുന്നത്....

Page 285 of 336 1 282 283 284 285 286 287 288 336