Sports
മൂന്നാം ഏകദിനവും പരമ്പരയും സ്വന്തമാക്കാന്‍ ഇന്ത്യക്ക് 294 റണ്‍സ്; ആരോണ്‍ ഫിഞ്ചിന് സെഞ്ചുറി; സ്മിത്തിന് അര്‍ദ്ധ സെഞ്ചുറി
ആദ്യ രണ്ട് ഏകദിനങ്ങളും വിജയിച്ച ഇന്ത്യ പരമ്പരയില്‍ 2 0ന് മുന്നിലാണ്....
ബാഴ്‌സലോണയുടെ ലാലിഗയിലെ വിജയയാത്ര തുടരുന്നു. ലീഗിലെ ആറാം മത്സരത്തിന് ഇറങ്ങിയ ബാഴ്‌സലോണ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് ജിറോണയെ പരാജയപ്പെടുത്തി....
ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ സുഗമമായ നടത്തിപ്പിനായി എറണാകുളം റേഞ്ച് ഐജിയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ സുരക്ഷാ അവലോകന യോഗം ചേര്‍ന്നു....
100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കിലാണ് സജന്‍ വെള്ളി നേടിയത്....
കൗമാരതാരങ്ങള്‍ക്കൊപ്പം പന്തുതട്ടിയ സെപ്പി കുട്ടികളോട് ലോകകപ്പ് വിശേഷങ്ങളും പങ്കുവെച്ചു.....
ടൂര്‍ണമെന്റ് സ്‌പോണ്‍സര്‍മാരായ ബാങ്ക് ഓഫ് ബറോഡയുടെ ആതിഥ്യം സ്വീകരിച്ചാണ് തിങ്കളാഴ്ച ഒരു പകല്‍ കൂടി ട്രോഫി കൊച്ചിയില്‍ ഉണ്ടാവുക.....
കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഫിഫാ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ ജേതാക്കള്‍ക്കുള്ള കിരിടത്തെ ....
ഹോം എവേ ഫോര്‍മാറ്റിലാണ് ലീഗ് മത്സരങ്ങള്‍....
ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വിലക്ക് നീക്കിയതിനെതിരെ BCCI സമര്‍പ്പിച്ച അപ്പീലില്‍ ഹൈക്കോടതി ഇടക്കാല ഭരണ സമിതിയുടെ വിശദീകരണം തേടി....
കുറെ നാളുകളായി നില നിന്ന അഭ്യൂഹങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമമിട്ട് ഡിയാഗോ കോസ്റ്റയുടെ മടങ്ങിപ്പോക്ക് ഉറപ്പായി.....
ഒസീസ്സ് ടീമിന്റെ ഓപ്പണര്‍മാരായ രണ്ടു പേരും ഓരോ റണ്‍ മാത്രം നേടി പുറത്തായി.....
11.30 മുതല്‍ മൂന്നു മണിക്കൂര്‍ നേരത്തേക്ക് ലോകകപ്പ് പൊതുജനങ്ങള്‍ക്ക് കാണാനുള്ള അവസരമുണ്ടാകും....
നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും കോടതി അറിയിച്ചു.....
കൊറിയ ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസില്‍ ഒകുഹാരയെ പരാജയപ്പെടുത്തിയാണ് സിന്ധു കിരീടം സ്വന്തമാക്കിയത്.....
ബൗളിംഗിലും ബാറ്റിംഗിലും മികവ് തുടരുന്ന ഹാര്‍ദിക് പാണ്ഡ്യഇന്ത്യക്ക് ആത്മവിശ്വാസം പകരുന്നു....
വജ്രത്തിന്റെ നിറവും പകിട്ടുമുള്ളതാണ് പുതിയ ബൂട്ട്.....
ചാമ്പ്യന്മാരെ കാത്തിരുന്നത് തികച്ചും വലിയ തിരിച്ചടി തന്നെയായിരുന്നു.....
സ്റ്റേഡിയം ഉടന്‍ തന്നെ ഫിഫയ്ക്ക് കൈമാറുമെന്ന് നോഡല്‍ ഓഫീസര്‍....
ഈഡന്‍ ഗാര്‍ഡന്‍സില്‍ ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം....
ക്യാപ്റ്റന്‍ കുളിന് പദ്മഭൂഷണ്‍ ലഭിക്കുമോ?; ശുപാര്‍ശയുമായി ബിസിസിഐ....
ജയത്തോടെ ലാലീഗ ടേബിളില്‍ റയലിനേക്കാള്‍ ഏഴ് പോയിന്റിന്റെ ലീഡ് ബാഴ്സ നേടി....
ലോക അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാതിരുന്ന ശേഷം ചിത്രയുടെ ആദ്യ മത്സരമാണിത്.....