Sports

ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി; പാകിസ്ഥാന്‍ ചാമ്പ്യന്‍മാര്‍; പരാജയം 180 റണ്‍സിന്

339 റണ്‍സ് ലക്ഷ്യമിട്ടാണ് ഇന്ത്യ കളത്തില്‍ ഇറങ്ങിയത്.....

ഹോക്കി ലീഗ് സെമിയില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ; ജയം 7-1ന്

ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്.....

പാകിസ്ഥാന്‍ മികച്ചനിലയില്‍; ഇന്ത്യക്ക് 339 റണ്‍സ് വിജയലക്ഷ്യം

പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുത്തു.....

ഇന്തൊനീഷ്യന്‍ സൂപ്പര്‍ സീരിസില്‍ ശ്രീകാന്ത് വസന്തം

ജപ്പാന്റെ കസുമസ സകായിയെയാണ് ശ്രീകാന്ത് കീഴടക്കിയത്....

ഇന്ന് ആവേശം അതിരുകളും ആകാശങ്ങളും വിട്ട് പായും; ‘ അന്ന് വെങ്കടേഷ് ആമിര്‍ സുഹൈലിനോട് പറഞ്ഞത് ഇന്നും ഇന്ത്യന്‍ ആരാധകര്‍ മറന്നിട്ടില്ല’

പകയുടെ ചാരം മൂടിക്കിടക്കുന്ന കനലുകള്‍ എന്നും ഇന്ത്യ പാക് പോരാട്ടത്തിന്റെ ബാക്കിയായി അവശേഷിക്കാറുണ്ട്.....

ലോകകപ്പിന് ഡ്രസ് റിഹേഴ്‌സല്‍; കോണ്‍ഫെഡറേഷന്‍ കപ്പിന് കളമൊരുങ്ങി

എട്ട് വമ്പന്‍ ടീമുകളാണ് പോരാട്ടത്തിലെ നായകര്‍. ....

ലോകകപ്പിന് മുമ്പൊരു ചാമ്പ്യന്‍പോരാട്ടം; കോണ്‍ഫെഡറേഷന്‍ കപ്പിന് ഇന്ന്‌ പന്തുരുളും

ലോകകപ്പിനു മുമ്പൊരു ഫുട്‌ബോള്‍വിരുന്നിന് റഷ്യ ഇന്ന് കണ്‍തുറക്കും....

ഗാംഗുലിയുടെ കാറിന് നേരെ പാക് ആരാധകരുടെ ആക്രമണം; വീഡിയോ

ഗാംഗുലി ചെറുപുഞ്ചിരി നല്‍കി കൊണ്ടാണ് സംഭവത്തെ നേരിടുന്നത്....

അപരനെ കണ്ട് യുവി ഞെട്ടി; ആരും ഞെട്ടിപ്പോകും

അപരനെ ഒപ്പം നിര്‍ത്തി സെല്‍ഫിയുമെടുത്താണ് യുവി മടങ്ങിയത്....

അപൂര്‍വ്വ റെക്കോര്‍ഡിന്റെ സുവര്‍ണത്തിളക്കത്തില്‍ വിരാട്‌കോഹ്‌ലി

ദക്ഷിണാഫ്രിക്കന്‍ നായകന്‍ എ.ബി ഡിവില്ലിയേഴ്‌സിനെ കടത്തിവെട്ടിയാണ് കോഹ്‌ലിയുടെ പടയോട്ടം.....

ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ; ഫൈനല്‍ പോരാട്ടം പാകിസ്ഥാനൊപ്പം

നാലാം തവണയാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ എത്തുന്നത്.....

ഇംഗ്ലണ്ടിനെ തകര്‍ത്ത് പാക്കിസ്ഥാന്‍ ഫൈനലില്‍

സ്വന്തം മണ്ണില്‍കിരീടനേട്ടമെന്ന ഇംഗ്ലണ്ടിന്റെ സ്വപ്‌നങ്ങള്‍ പൊലിഞ്ഞു. ചാമ്പ്യന്‍സ് ട്രോഫി ആദ്യ സെമിയില്‍ ഇംഗ്ലണ്ടിനെതിരെ പാക്കിസ്ഥാന് എട്ട് വിക്കറ്റിന്റെ വിജയം. 49.5....

നായയുടെ ദേഹത്ത് ഇന്ത്യന്‍ പതാക; കളിക്കുമുമ്പെ വിവാദം കത്തിപടരുന്നു

സമൂഹ മാധ്യമങ്ങളില്‍ ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്....

കോഹ്‌ലി വീണ്ടും ഐസിസി റാങ്കിംഗില്‍ ഒന്നാമത്

എ.ബി ഡിവില്ലിയേഴ്‌സിനെയാണ് കോഹ്ലി മറികടന്നത്.....

സെമിയില്‍ ബംഗ്ലാദേശിനെതിരെ യുവരാജ് മുന്നൂറടിക്കും; ആരാധകര്‍ ആവേശത്തില്‍

ഐസിസി ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന യുവി ഇക്കുറിയും തകര്‍പ്പന്‍ ഫോമിലാണ്....

റഷ്യ വിളിക്കുന്നു; ഇനി നമുക്ക് കാത്തിരിപ്പു തുടങ്ങാം

കാത്തിരിപ്പ് എന്നും മടുപ്പാണ് എങ്കിലും നമുക്ക് കാത്തിരിക്കാ റഷ്യയില്‍ വിസില്‍ മുഴങ്ങാനായി ....

ലങ്ക കടന്ന് പാക്കിസ്താന്‍ സെമിയില്‍

സെമിമത്സരങ്ങളില്‍ പാക്കിസ്താന്‍ ഇംഗ്ലണ്ടിനെയും ഇന്ത്യ ബംഗ്ലാദേശിനെയും നേരിടും....

അസ്തമിച്ചുവെന്ന് വിധിയെഴുതിയവര്‍ക്കു മുന്നിലേക്ക്മുന്നിലേക്ക് രാജകീയമായി കളിമണ്ണിലെ ഇതിഹാസം തിരിച്ചെത്തിയിരിക്കുന്നു

മോണ്ടെ കാര്‍ലോയിലും ബാഴ്‌സലോണയിലും ഫ്രഞ്ച് ഓപ്പണിന്റെ റിഹേഴ്‌സലുകള്‍ ആയിരുന്നു....

Page 303 of 335 1 300 301 302 303 304 305 306 335