Sports

വീരുവും കളത്തില്‍; കുംബ്ലെ തെറിക്കുമോ; ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാന്‍ മത്സരം മുറുകുന്നു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്കുള്ള മത്സരം മുറുകുന്നു. വെടിക്കെട്ട് താരമായിരുന്ന വിരേന്ദര്‍ സേവാഗിനോട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം....

എഫ്എ കപ്പ് കിരീടം ആഴ്സണലിന്; വിജയം ഒന്നിനെതിരെ രണ്ട് ഗോളിന്

വിക്ടര്‍ മോസസ രണ്ട് മഞ്ഞക്കാര്‍ഡ്കണ്ട് പുറത്തായി....

നെയ്മര്‍ പോകുന്നതില്‍ മെസ്സിക്ക് ആശങ്ക; മെസിയും പോകുമോയെന്ന് ആരാധകര്‍ക്ക് ആശങ്ക

ബാഴ്‌സലോണ: സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണ ക്യാമ്പില്‍ നിന്നും ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ പുറത്തേക്ക് പോകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതുമുതല്‍ തുടങ്ങിയ....

കാമുകിയോടൊത്തുള്ള ലൈംഗിക ദൃശ്യങ്ങള്‍ പുറത്തുവിട്ട ജയസൂര്യ കുടുങ്ങും. കാമുകിയുടെ ആരോപണത്തില്‍ അന്വേഷണം ശക്തമാക്കി

സ്വകാര്യവീഡിയോ പുറത്തുവിട്ടെന്ന ആരോപണവുമായി ശ്രീലങ്കന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യയുടെ മുന്‍കാമുകി ലീഗ സിരിസേനഗ രംഗത്തെത്തിയത് കഴിഞ്ഞ ദിവസമാണ്. കാമുകിയുടെ....

സ്വകാര്യവീഡിയോ പുറത്തുവിട്ടത് കുടുംബജീവിതം തകര്‍ക്കാന്‍; സനത് ജയസൂര്യക്കെതിരെ നടിയുടെ ആരോപണം

വിഷയത്തെക്കുറിച്ച് പ്രതികരിക്കാന്‍ ജയസൂര്യ ഇതുവരെ തയ്യാറായിട്ടില്ല....

ഐപിഎല്‍ ഫൈനല്‍ ഒത്തുകളി; ആരാധകരുടെ സംശയം ന്യായമോ; ഉത്തരം നല്‍കും ട്വീറ്റുകള്‍ ചര്‍ച്ചയാകുന്നു

മുംബൈ: ഐ പി എല്‍ പത്താം മാമാങ്കം കൊടിയിറങ്ങി ദിവസങ്ങള്‍ കഴിയുമ്പോള്‍ വിവാദവും കത്തിപടരുകയാണ്. കലാശക്കളിയില്‍ ഒത്തുകളി നടന്നെന്ന വിവാദമാണ്....

മാഞ്ചസ്റ്ററിന് സ്വപ്‌ന കിരീടം; യുറോപ ലീഗില്‍ മുത്തമിട്ടത് അയാക്‌സിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത്

പോള്‍ പോഗ്ബ, ഹെന്റിക് മിക്ത്രായേന്‍ എന്നിവരാണ് ചുവന്നചെകുത്താന്‍മാര്‍ക്കായി വലകുലുക്കിയത്.....

ഫുട്‌ബോള്‍ ലോകത്ത് ഞെട്ടല്‍; നികുതി വെട്ടിപ്പ് കേസില്‍ മെസിക്ക് 21 മാസം തടവ്ശിക്ഷ

മാഡ്രിഡ്: ഫുട്‌ബോള്‍ ലോകത്തെ സൂപ്പര്‍താരം ലയണല്‍ മെസിക്ക് തടവ് ശിക്ഷ. നികുതി വെട്ടിപ്പ് കേസില്‍ മെസിക്കെതിരായ കീഴ്‌ക്കോടതി വിധി സ്‌പെയിന്‍....

വെയ്ന്‍ റൂണി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടുന്നു; ചേക്കേറുന്നത് സിറ്റിയിലേക്ക്?

വലവിരിച്ച് ചൈനീസ് ലീഗിലെ ക്ലബ്ബുകളും അമേരിക്കന്‍ സോക്കര്‍ലീഗിലെ ക്ലബ്ബുകളും....

ട്വന്റി20; അഭിപ്രായം വ്യക്തമാക്കി സച്ചിന്‍

ഇന്ത്യ-ഓസ്‌ട്രേലിയ ജൊഹന്നസ് ബര്‍ഗ് ലോകകപ്പ് നടക്കുന്ന സമയത്ത്, ട്വന്റി20 ഉണ്ടായിരുന്നുവെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു ....

ഇന്ത്യന്‍ ക്രിക്കറ്റില്‍ പൊട്ടിത്തെറിയോ? ; കൊഹ്‌ലിക്ക് പകരക്കാരനായി ടി ട്വന്റി നായകനാകാന്‍ തയ്യാറെന്ന് രോഹിത് ശര്‍മ്മ

രോഹിതിന്റെ നിലപാട് നിലവിലെ നായകന്‍ വിരാട് കൊഹ്‌ലിക്ക് പണിയാകുമെന്ന് ചിന്തിക്കുന്നവരും കുറവല്ല.....

ശ്രീശാന്തിന് പ്രതീക്ഷ; വിലക്ക് നീക്കണമെന്ന ശ്രീശാന്തിന്റെ ആവശ്യത്തില്‍ ബി സി സി ഐക്ക് ഹൈക്കോടതിയുടെ നോട്ടീസ്

19ന് ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ നിലപാട് വ്യക്തമാക്കാനാണ് നിര്‍ദ്ദേശം....

മലാഗയെ തകര്‍ത്ത് ലാ ലിഗ കിരീടം റയല്‍ മാഡ്രിഡിന്

അത്‌ലറ്റിക്കോയ്ക്ക് 78 പോയിന്റാണുള്ളത്....

സികെ വിനീതിന്റെ ഇരട്ട ഗോള്‍ ഇടി മിന്നലായി; ബംഗളുരു എഫ്‌സിയ്ക്ക് ഫെഡറേഷന്‍ കപ്പ് കിരീടം

കട്ടക് : മലയാളി താരം സികെ വിനീതിന്റെ ഇരട്ട ഗോളിന്റെ മികവില്‍ ബംഗളുരു എഫ്‌സിക്ക് ഫെഡറേഷന്‍ കപ്പ് കിരീടം. നിലവിലെ....

ഇന്ത്യന്‍ ബാഡ്മിന്റണ്‍ രംഗത്തെ പ്രതിസന്ധിക്ക് കാരണം മികച്ച പരിശീലകരുടെ അഭാവമെന്ന് സൈന നെഹ്‌വാള്‍

കൊച്ചിയില്‍ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സൈന നെഹ്‌വാള്‍....

Page 305 of 335 1 302 303 304 305 306 307 308 335