Sports
വിദേശ ഫുട്ബോള്‍ ക്ലബിന്റെ നായകനാകുന്ന ആദ്യ ഇന്ത്യക്കാരനായി ഗുര്‍പ്രീത് സിംഗ് സന്ധു; യൂറോപ്പാ ലീഗില്‍ സ്റ്റാബെക് എഫ്സിയെ നയിക്കാന്‍ ഇനി സന്ധു
ക്ലബ് മാനേജ്മെന്റ് തന്നിലര്‍പിച്ച വിശ്വാസത്തിനു നന്ദിയുണ്ടെന്ന് സന്ധു പറഞ്ഞു.....
ലാഹോർ: ക്രിക്കറ്റിൽ കോച്ചിനെ ഏർപ്പെടുത്തുന്ന നടപടിക്കെതിരെ മുൻ പാക് സ്പിൻ ഇതിഹാസം അബ്ദുൽ ഖാദിർ. കോച്ച് വെറുതെ പണച്ചെലവുണ്ടാക്കുന്ന കാര്യമാണെന്ന്....
ദില്ലി: ചരിത്രത്തിലാദ്യമായി ഒളിംപിക്‌സിൽ പങ്കെടുക്കുന്ന അത്‌ലറ്റുകൾക്ക് ഇന്ത്യ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി. റിയോ ഒളിംപിക്‌സിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് ഒരുകോടി....
കോഴിക്കോട്: ഐപിഎൽ മത്സരം ഓൺലൈനിൽ വാതുവച്ച സംഘം കോഴിക്കോട് അറസ്റ്റിൽ. സെയിൽസ് ടാക്‌സ് ഓഫീസിനു സമീപത്തെ ഒരു ഹോട്ടലിൽനിന്നാണ് സംഘം....
ക്രിക്കറ്റ് ദൈവം സച്ചിൻ ടെണ്ടുൽക്കർക്ക് ഇന്ന് 42-ാം പിറന്നാൾ. ഇന്ത്യൻ ക്രിക്കറ്റിനെ ലോകത്തിന്റെ മുമ്പിൽ തലയുയർത്തി നിൽക്കാൻ പ്രാപ്തമാക്കിയ സച്ചിൻ....
ദില്ലി: കടുത്ത വരൾച്ചയിൽ അയൽക്കാർ ഒരിറ്റു ദാഹജലത്തിനായി വലയുമ്പോഴും ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്രസിംഗ് ധോണി വെള്ളം ധൂർത്തടിച്ച്....
റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്‌സ് നിരയില്‍ മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത് തീസര പെരേരയാണ്....
ന്യൂയോർക്ക്: ഷിന എന്ന പേരിൽ വേൾഡ് റസലിംഗ് റിംഗുകളിൽ പ്രകമ്പനം സൃഷ്ടിച്ച അമേരിക്കൻ മുൻ വനിതാ റസലിംഗ് താരവും മോഡലും....
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകൾ വരുന്നു. പുതിയ ഒരു പങ്കാളിയെ....
ഗുറാത്ത് ലയണ്‍സ് ഉയര്‍ത്തിയ 136 റണ്‍സ് വിജയലക്ഷ്യം ഹൈദരാബാദ് 14.5 ഓവറില്‍ മറികടന്നു....
സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ കാണാം....
ഏഥൻസ്: സൂര്യന്റെ കിരണങ്ങളിൽ നിന്നു കത്തിച്ച ദീപശിഖയുമായി റിയോ ഒളിംപിക്‌സിന്റെ പ്രയാണം ആരംഭിച്ചു. ഗ്രീസിലെ ഒളിംപിയയിൽ നടന്ന പരമ്പരാഗത ചടങ്ങിലാണ്....
പ്രിട്ടോറിയ: കാമുകിയെ വെടിവച്ചു കൊന്ന കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന പാരാലിംപിക് ജേതാവ് ഓസ്‌കർ പിസ്റ്റോറിയസ്, റീവ സ്റ്റീൻകാംപിനെ ബാറ്റു കൊണ്ട് അടിച്ചിരുന്നതായി....
കടുത്ത ജലക്ഷാമത്തെ തുടർന്ന് വിവാദത്തിലായ ഐപിഎൽ അടുത്ത സീസൺ ഇന്ത്യക്ക് പുറത്തേക്ക് മാറ്റാൻ ആലോചിക്കുന്നു. ഇന്ത്യക്ക് പുറത്തുകൂടി ഐപിഎല്ലിനു വേദി....
തന്റെ ഫിറ്റ്‌നസിന്റെ രഹസ്യം വെളിപ്പെടുത്തി ടെന്നീസ് താരം സാനിയ മിർസ. എപ്പോഴും ജിമ്മിൽ പോകുകയും നല്ല ഭാരം എടുത്ത് കരുത്തയായിരിക്കുന്നതാണ്....
മൈന്‍ഡ് ദ് വിന്‍ഡോസ്, മൈ സ്റ്റോറി' എന്ന ആത്മക്കഥയില്‍ ടിനോ പറയുന്നു.....
പുറത്താകാതെ 90 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറുടെ തകര്‍പ്പന്‍ ബാറ്റിംഗാണ് ഹൈദരാബാദിനെ വിജയത്തില്‍ എത്തിച്ചത്....
മെസിയുടെ അഞ്ഞൂറാം ഗോളും സ്പാനിഷ് ലീഗിൽ ബാഴ്‌സലോണയെ രക്ഷിച്ചില്ല. സ്വന്തം തട്ടകത്തിൽ വലൻസിയയോടു 1-2ന് ബാഴ്‌സലോണ തോറ്റു. ഇതോടെ സ്പാനിഷ്....
ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ വിവാഹച്ചടങ്ങുകള്‍ക്കിടെ വെടിവെപ്പ്....
കാംപ്‌നൗ: ചാമ്പ്യൻസ് ലീഗിൽ നിന്ന് മനിലവിലെ ചാമ്പ്യൻമാരായ ബാഴ്‌സലോണ സെമികാണാതെ പുറത്തായി. ഒന്നാം പാദത്തിൽ മികച്ച മുൻതൂക്കം നേടിയിട്ടും രണ്ടാംപാദത്തിലെ....
മുംബൈ: മഹാരാഷ്ട്രയിൽ നിന്ന് ഐപിഎൽ മത്സരങ്ങൾ മാറ്റാൻ ബോംബെ ഹൈക്കോടതി വിധിച്ചു. കടുത്ത ജലക്ഷാമത്തെ തുടർന്നാണ് ഹൈക്കോടതിയുടെ ഇടപെടൽ. ഏപ്രിൽ....
മൊഹാലി: ഐപിഎല്ലിൽ കന്നിയങ്കത്തിനിറങ്ങിയ ഗുജറാത്ത് ലയൺസിനു ജയം. പഞ്ചാബ് കിംഗ്‌സ് ഇലവനെ 5 വിക്കറ്റുകൾക്കാണ് പഞ്ചാബ് തോൽപിച്ചത്. 162 റൺസ്....