Sports

അഫ്രീദിയുടെ പാക് നായകസ്ഥാനം തെറിച്ചേക്കും; ഇന്ത്യക്കെതിരായ തോല്‍വിയെ തുടര്‍ന്ന് പാക് ക്രിക്കറ്റ് ബോര്‍ഡില്‍ അഫ്രീദിക്കെതിരെ പടയൊരുക്കം

കൊല്‍ക്കത്ത: ട്വന്റി-20 ലോകകപ്പിലെ മത്സരത്തില്‍ ഇന്ത്യയോടു തോറ്റതോടെ പാകിസ്താന്‍ നായകന്‍ അഫ്രീദിക്കെതിരെ പാക് ക്രിക്കറ്റ് ബോര്‍ഡില്‍ പടയൊരുക്കം. അഫ്രീദിയുടെ നായകസ്ഥാനം....

ട്വന്റി-20 ലോകകപ്പ്; ദക്ഷിണാഫ്രിക്കയെ വിറപ്പിച്ച് അഫ്ഗാനിസ്താന്‍ കീഴടങ്ങി; ജയം 37 റണ്‍സിന്

മുംബൈ: ട്വന്റി-20 ലോകകപ്പില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെ വിറപ്പിച്ച് അഫ്ഗാനിസ്താന്‍ കീഴടങ്ങി. 210 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്‍ 172 റണ്‍സിന്....

കാറോട്ട മത്സരക്കാരന്‍ ഫെര്‍ണാണ്ടോ അലോണ്‍സോ മരണത്തില്‍ നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഓസ്‌ട്രേലിയന്‍ ഗ്രാന്‍ഡ്പ്രീക്കിടെ അലോണ്‍സോയുടെ കാര്‍ ഇടിച്ചുതകര്‍ന്നു

മെല്‍ബണ്‍: ഫെര്‍ണാണ്ടോ അലോണ്‍സോ ഭാഗ്യം കൊണ്ടു മാത്രമാണ് മരണത്തില്‍ നിന്നു രക്ഷപ്പെട്ടത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഗ്രാന്‍ഡ്പ്രീക്കിടെ ഇടിച്ചു തകര്‍ന്ന കാറില്‍....

കോഹ്‌ലിയുടേത് ഗംഭീര പ്രകടനം; വിരാടിന്റെ പ്രകടനത്തെ പ്രശംസിച്ച് നായകന്‍ ധോണി

കൊല്‍ക്കത്ത: പാകിസ്താനെതിരായ മത്സരത്തില്‍ ഇന്ത്യയെ ഒറ്റയ്ക്ക് ജയത്തിലേക്ക് നയിച്ച വിരാട് കോഹ് ലിയുടെ പ്രകടനത്തെ പ്രശംസിച്ച് നായകന്‍ ധോണി. ആദ്യം....

ലൈംഗികദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ഹള്‍ക് ഹോഗന്, ഗോകര്‍ മീഡിയ 115 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണം; അപ്പീല്‍ പോകുമെന്ന് ഗോകര്‍ മീഡിയ

സ്വകാര്യത നശിപ്പിച്ചെന്നു ആരോപിച്ച് ഹള്‍ക് ഹോഗന്‍ തന്നെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഫ് ളോറിഡ കോടതിയുടെ ഉത്തരവ്....

വനിതാ ലോകകപ്പില്‍ ഇന്ത്യയെ പാകിസ്താന്‍ തോല്‍പിച്ചു; പാക് ജയം ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 2 റണ്‍സിന്

ദില്ലി: വനിതാ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ പാകിസ്താന് ജയം. ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 2 റണ്‍സിനാണ് പാകിസ്താന്റെ ജയം. 97....

മത്സരത്തിനിടെയുണ്ടായ അപകടത്തില്‍ ബൈക്ക് റെയ്‌സിംഗ് താരം കൊല്ലപ്പെട്ടു; മരിച്ചത് ടുണീഷ്യന്‍ താരം

ദോഹ: ഖത്തറില്‍ മോട്ടോ ഗ്രാന്‍ഡ്പ്രിക്‌സ് സന്നാഹ മത്സരത്തിനിടെയുണ്ടായ അപകടത്തില്‍ ബൈക്ക് റേസര്‍ കൊല്ലപ്പെട്ടു. ടുണീഷ്യന്‍ റേസിംഗ് താരം തൗഫിക് ഗട്ടൗഷിയാണ്....

നെയ്മര്‍ക്കെതിരെ നികുതി വെട്ടിപ്പിനു കേസ്; 351 കോടി രൂപ പിഴയൊടുക്കാന്‍ ബ്രസീലിയന്‍ കോടതിയുടെ ഉത്തരവ്

റിയോ ഡി ജനീറോ: ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറോട് നികുതി വെട്ടിപ്പിന് പിഴയടയ്ക്കാന്‍ ബ്രസീലിയന്‍ കോടതി ഉത്തരവിട്ടു. 53 ദശലക്ഷം ഡോളര്‍....

രണ്ടാം വിജയവുമായി കിവീസ്; എട്ട് റണ്‍സിന് തോറ്റ് ഓസീസ്

കിവീസ് നിരയില്‍ 3 വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ മക്ലനഘന്‍ ആണ് മാന്‍ ഓഫ് ദ മാച്ച്....

ആദ്യ ജയവുമായി ശ്രീലങ്ക; അഫ്ഗാനിസ്താനെതിരായ ജയം 6 വിക്കറ്റിന്

കളി തീരാന്‍ 7 പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു ലങ്കന്‍ ജയം.....

വനിതാ ട്വന്റി 20 ലോകകപ്പില്‍ ബൗണ്‍സര്‍ കൊണ്ട് പാക് വനിതാ താരം ജാവരിയ ഖാന്‍ കുഴഞ്ഞുവീണു; തലയ്ക്കും താടിയെല്ലിനും പരുക്ക്; അടുത്ത മത്സരത്തില്‍ കളിക്കാനാവില്ല

ചെന്നൈ: ചെന്നൈയില്‍ നടക്കുന്ന ലോകകപ്പ് വനിതാ ട്വന്റി 20യില്‍ ബൗണ്‍സര്‍ തലയിലിടിച്ച് പാകിസ്താന്‍ വനിതാ താരം ഗ്രൗണ്ടില്‍ കുഴഞ്ഞുവീണു. ജാവരിയാ....

മലിംഗയെയും അശ്വിനെയും അഫ്രീദിയെയും പിന്തള്ളി കരീബിയന്‍ താരം അനീസ മുഹമ്മദ്; ട്വന്റി 20യില്‍ ആദ്യമായി നൂറു വിക്കറ്റ് തികച്ചത് വനിതാതാരം

ചെന്നൈ: ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ഇന്നലെ പാകിസ്താന്‍-വെസ്റ്റ് ഇന്‍ഡീസ് വനിതാ ക്രിക്കറ്റ് മത്സരത്തില്‍ കൊടുങ്കാറ്റുകളെ തള്ളി അനീസയെന്ന കരീബിയന്‍ വനിതാ താരം....

ബാഴ്‌സലോണയും ബയേണ്‍ മ്യൂണിക്കും ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍; ബാഴ്‌സ ആഴ്‌സണലിനെയും ബയേണ്‍ യുവന്റസിനെയും തോല്‍പിച്ചു

കാംപ്നൗ: യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ സ്പാനിഷ് ക്ലബ് ബാഴ്‌സലോണയ്ക്കും ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിനും ജയം.....

ഗെയിലിന്റെ 100 ഡിഗ്രി ബാറ്റിംഗ് ചൂടേറ്റ് ഇംഗ്ലണ്ട് കരിഞ്ഞു; വിന്‍ഡീസ് ജയം 6 വിക്കറ്റിന്

പതിനൊന്ന് പന്ത് ബാക്കിനില്‍ക്കെ വിന്‍ഡീസ് ലോകകപ്പ് ട്വന്റി - 20യിലെ ആദ്യ ജയം സ്വന്തമാക്കി....

അഫ്രീദിക്ക് ലോകകപ്പ് മാത്രമല്ല, സമാധാന നൊബേല്‍ തന്നെ നല്‍കണം; പാക് ബ്ലാസ്റ്ററോട് തനിക്ക് പ്രണയമാണെന്ന് ഇന്ത്യന്‍ മോഡല്‍; ആര്‍ഷി ഖാന്റെ സെല്‍ഫി വീഡിയോ

മുമ്പ് അഫ്രീദിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടെന്ന അവകാശവാദവുമായി രംഗത്തെത്തിയ മോഡലാണ് ആര്‍ഷി....

ലോകകപ്പ് ട്വന്റി-20: ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വിയോടെ തുടക്കം; കിവീസിന്റെ ജയം 47 റണ്‍സിന്

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ന്യൂസിലന്‍ഡ് 7 വിക്കറ്റു നഷ്ടത്തില്‍ 126 റണ്‍സെടുത്തു....

മെസ്സിക്കു മുന്നില്‍ ഇനിയും കീഴടങ്ങാത്ത ഒരു റെക്കോര്‍ഡുണ്ട്; അത് ഏതാണെന്ന് അറിയാമോ?

മെസ്സിക്കു മുന്നില്‍ തലകുനിക്കാത്ത റെക്കോര്‍ഡുകള്‍ ചുരുക്കം....

മരിയ ഷറപ്പോവയെ യുഎന്‍ ഗുഡ്‌വില്‍ അംബാസഡര്‍ സ്ഥാനത്തു നിന്ന് നീക്കി; നടപടി ഉത്തേജക മരുന്നു പരിശോധനയില്‍ പരാജയപ്പെട്ടെന്ന കുറ്റസമ്മതത്തെ തുടര്‍ന്ന്

ഉത്തേജക മരുന്നു പരിശോധനയില്‍ പോസിറ്റീവ് ആണെന്നു കണ്ടെത്തിയതായി ഷറപ്പോവ തന്നെ സമ്മതിച്ചതിനെ തുടര്‍ന്നാണ് തീരുമാനം....

Page 315 of 334 1 312 313 314 315 316 317 318 334