Sports
വിനേഷ് ഫോഗട്ടിന്റെ അപ്പീലിൽ വിധി പറയുന്നത് വീണ്ടും മാറ്റി
പാരീസ് ഒളിമ്പിക്സിൽ വെള്ളി മെഡൽ നൽകണമെന്ന വിനേഷ് ഫോഗട്ടിന്റെ അപ്പീലിൽ വിധി പറയുന്നത് വീണ്ടും മാറ്റി. വെള്ളിയാഴ്ചയാണ് വിധി പറയുക. ലോക കായിക തർക്ക പരിഹാര കോടതിയുടെ....
പാരീസ് ഒളിംപിക്‌സില്‍ അമേരിക്ക ഓവറോള്‍ ചാമ്പ്യന്മാര്‍. ചൈനയും അമേരിക്കയും 40 സ്വര്‍ണം വീതം നേടി. സ്വര്‍ണ നേട്ടത്തില്‍ ഇരു രാജ്യവും....
ശ്രീജേഷ് ഒരു ഇതിഹാസമാണ്.. ഇന്ത്യയുടെ വന്‍മതില്‍.. ഓരോ ഇന്ത്യക്കാരനും പറയുക ഇതുതന്നെയാണ്. പാരീസ് ഒളിംപിക്‌സില്‍ വെങ്കലമെഡല്‍ നേടി ഇന്ത്യന്‍ ഹോക്കി....
പാരിസ് ഒളിംപിക്സിന് ഇന്ന് തിരശ്ശീല വീഴും. ഇന്ത്യൻ സമയം രാത്രി 12.30 നാണ് സമാപന ചടങ്ങുകൾ ആരംഭിക്കുക. മെഡൽ പട്ടികയിൽ....
പോര്ച്ചുഗലിന്റെ പ്രതിരോധ ഭടന്‍ പെപ്പെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്കൊപ്പം പറങ്കിപ്പടയുടെ അനിഷേധ്യമായ താരമായിരുന്നു പെപ്പെയും. ഒരു....
ഐപിഎല്‍ മാതൃകയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ലീഗിന് സെപ്റ്റംബര്‍ രണ്ടിന് തുടക്കമാകും. കേരള ക്രിക്കറ്റ് ലീഗിന്റെ ലോഗോ....
പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ആറാം മെഡല്‍. പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ അമന്‍ സെഹ്‌റാവത്താണ് വെങ്കലം സ്വന്തമാക്കിയത്. വെങ്കല....
ഫുട്‌ബോളില്‍ നിന്നും വിരമിച്ച, പോര്‍ച്ചുഗലിന്‍റെ എക്കാലത്തെയും മികച്ച ഡിഫന്‍ഡര്‍മാരില്‍ ഒരാളായ പെപ്പെയെക്കുറിച്ച് വൈകാരിക കുറിപ്പുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പെപ്പയോടൊപ്പം കളിക്കളത്തില്‍....
ഒളിംപിക്സിൽ അയോഗ്യയാക്കിയതിനെതിരെ വിനേഷ് ഫോഗാട്ട് നൽകിയ ഹർജി ഇന്ന് അന്താരാഷ്ട്രകായിക കോടതി പരിഗണിക്കും. ഇന്നലെ വിനേഷിന്റെ അപ്പീല്‍ സ്വീകരിച്ച കോടതി....
പാരീസ് ഒളിമ്പിക്സ് 2024 ൽ ഇന്ത്യയുടെ അഭിമാനമായി മാറിയ ഹോക്കി താരം ശ്രീജേഷ് തന്റെ ഹോക്കി സ്വപ്നങ്ങൾക്ക് വേണ്ടി താണ്ടിയ....
പാരീസ് ഒളിംപിക്സിൽ ഇന്ത്യയുടെ അഭിമാനമായി നീരജ് ചോപ്ര. പുരുഷ ജാവലിന്‍ ത്രോ ഫൈനലിൽ നീരജിന് വെള്ളി നേട്ടം. സീസണിലെ ഏറ്റവും....
ഇന്ത്യയുടെ ശ്രീയായി പി ആര്‍ ശ്രീജേഷ്, വിടവാങ്ങല്‍ മത്സരത്തിലൂടെ ഇന്ത്യയ്ക്ക് 4-ാം മെഡല്‍. ഹോക്കിയില്‍ ഇന്ത്യയുടെ നാലാം വെങ്കലമാണിത്. മെഡല്‍....
പാരിസ് ഒളിംപിക്സിലെ അയോഗ്യതയ്ക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. ഇനി മത്സരിക്കാൻ ശക്തിയില്ലെന്നും ഗുസ്തിയോട് വിട പറയുകയാണെന്നും വിനേഷ്....
ഒളിംപിക്സിലെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തി ഫൈനല്‍ മല്‍സരത്തില്‍ നിന്നും അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിന് പിന്തുണയുമായി മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയും.....
ഒളിംപിക്‌സ്് ഫൈനലില്‍ നിന്നും വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ സംഭവം ഞെട്ടലുളവാക്കിയെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ മേധാവി പി.ടി. ഉഷ. സംഭവത്തെ....
രാജ്യത്തിന് കനത്ത നഷ്‌ടമേകി ഒളിംപിക്‌സില്‍ വിനേഷ് ഫോഗട്ടിന്‍റെ അയോഗ്യത. ഗുസ്‌തിയിൽ ഫ്രീസ്റ്റൈൽ 50 കിലോഗ്രാം വിഭാഗത്തിൽ ഫൈനലിൽ കടന്ന ഫോഗട്ടിന്....
ജന്ദര്‍മന്തിറിലെ സമരവീഥിയില്‍ നിന്ന് ഒളിമ്പിക്സ് ഫൈനലിലേക്ക് മുന്നേറിയ വിനേഷ് ഫോഗട്ടിന് അഭിനന്ദനവുമായി സിപിഐഎം. വിനേഷ് ഫോഗട്ട്, നിങ്ങളെയോര്‍ത്ത് ഇന്ത്യ അഭിമാനിക്കുന്നുവെന്ന്....
സമര വീര്യത്തിന്റെ അണയാത്ത കനലുമായി പാരിസ് ഒളിമ്പിക്‌സിനെത്തിയ വിനേഷ് ഫോഗട്ട് സ്വര്‍ണത്തിനരികെ. ഗുസ്തി ഫൈനലിനെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയായ വിനേഷ്....
ജന്ദര്‍മന്തിറിലെ സമരവീഥിയില്‍ നിന്ന് ഒളിമ്പിക്സ് ഫൈനലിലേക്ക് മുന്നേറിയ വിനേഷ് ഫോഗട്ട്. സെമിഫൈനലില്‍ ക്യൂബയുടെ യുസ്നേയ്ലിസ് ഗുസ്മാനെ എതിരില്ലാത്ത അഞ്ച് പോയിന്റുകള്‍ക്ക്....
ജന്ദര്‍മന്തിറിലെ സമരവീഥിയില്‍ നിന്ന് ഒളിമ്പിക്സ് ഫൈനലിലേക്ക് മുന്നേറിയ വിനേഷ് ഫോഗട്ടിനെ അഭിനന്ദിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ALSO....
കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിലെ ടീമുകളുടെ പേരുകളും ജില്ലകളും പ്രഖ്യാപിച്ചു. ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശനും....
പാരീസ് ഒളിംപിക്‌സ് 2024ല്‍ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിലേക്ക്. നീരജ് ചോപ്ര 89.34 എന്ന മികച്ച ത്രോയോടെയാണ്....