Sports

വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും റസ്‌ലിംഗിലേക്ക്; പ്രോ റസ്‌ലിംഗ് ലീഗില്‍ ടീമുകളെ സ്വന്തമാക്കി ഇരുവരും

പ്രോ റസ്‌ലിംഗ് ലീഗില്‍ രോഹിതും കോഹ്‌ലിയും ടീമുകളെ സ്വന്തമാക്കി. ബംഗലൂരു യോദ്ധാസിന്റെ സഹഉടമയാണ് ഇപ്പോള്‍ വിരാട് കോഹ്‌ലി. ....

ഐഎസ്എല്‍ ആദ്യസെമിയില്‍ ബ്രസീലിയന്‍ പോര്; ഗോവ-ഡല്‍ഹി മത്സരത്തോടെ സെമിപോരാട്ടങ്ങള്‍ക്ക് തുടക്കം

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആവേശപ്പോരിലേക്ക് കടക്കുന്നു. ആദ്യസെമി പോരാട്ടത്തില്‍ മുന്‍ ബ്രസീലിയന്‍ ഇതിഹാസങ്ങളായ സീക്കോയും റോബര്‍ട്ടോ കാര്‍ലോസും മുഖാമുഖം വരും.....

ശിഖര്‍ ധവാന്റെ ബൗളിംഗ് ആക്ഷന്‍ വിവാദത്തില്‍; ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ഇന്ത്യന്‍ താരം ശിഖര്‍ ധവാന്റെ ബൗളിംഗ് ആക്ഷന്‍ വിവാദത്തില്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന നാലാം ടെസ്റ്റിനിടെയാണ് മാച്ച് ഒഫീഷ്യലുകള്‍ ധവാന്റെ ബൗളിംഗ്....

ദേശീയ സ്‌കൂള്‍ മീറ്റിന് കേരളം വേദിയാകില്ല; നിലപാട് കേന്ദ്രസര്‍ക്കാരിനെ അറിയിക്കും; തീരുമാനം മന്ത്രിഭാ യോഗത്തില്‍

ദേശീയ സ്‌കൂള്‍ മീറ്റ് നടത്തിപ്പ് ഏറ്റെടുക്കേണ്ടതില്ലെന്ന് മന്ത്രിസഭാ തീരുമാനം. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.....

പാലക്കാടന്‍ കാറ്റിലും ഉലയാതെ എറണാകുളത്തിന് കായികകിരീടം; ഫോട്ടോഫിനിഷില്‍ പറളിയെ പിന്തള്ളി മാര്‍ ബേസില്‍ ചാമ്പ്യന്‍ സ്‌കൂള്‍

കൗമാര കേരളത്തിന്റെ കരുത്ത് മാറ്റുരച്ച സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കിരീടം വിട്ടുകൊടുക്കാതെ എറണാകുളം. ....

പുണെയും രാജ്‌കോട്ടും പുതിയ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍; പുണെയെ ഗോയെങ്കയും രാജ്‌കോട്ടിനെ ഇന്റക്‌സ് മൊബൈലും സ്വന്തമാക്കി

ഐപിഎല്ലില്‍ ഇനി രണ്ട് പുതിയ ഫ്രാഞ്ചൈസികള്‍ കൂടി. പുണെയും രാജ്‌കോട്ടുമാണ് പുതിയ ഫ്രാഞ്ചൈസികള്‍. ....

ബഹുദൂരം മുന്നോട്ടോടി എറണാകുളം; ഇഞ്ചോടിഞ്ച് പോരില്‍ മാര്‍ ബേസിലും പറളിയും; കായികകൗമാരത്തിന് അവസാനദിനം നിര്‍ണ്ണായകം

നിലവിലെ ലീഡ് അവസാനം വരെ കാത്തുസൂക്ഷിച്ചാല്‍ എറണാകുളം തന്നെ കിരീടം നേടും.....

പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗില്‍ വിലയേറിയ താരം സൈന നെഹ്‌വാള്‍; 66.5 ലക്ഷം; സിന്ധുവിന് 63 ലക്ഷം

ദില്ലി: പ്രീമിയര്‍ ബാഡ്മിന്റണ്‍ ലേലത്തില്‍ ലോക രണ്ടാം നമ്പര്‍ താരം സൈന നെഹ്‌വാള്‍ വിലയേറിയ താരം. 66.5 ലക്ഷം രൂപയാണ് സൈനയുടെ....

ദക്ഷിണാഫ്രിക്കയെ കടപുഴക്കിയെറിഞ്ഞു; ദില്ലി ടെസ്റ്റില്‍ ഇന്ത്യക്ക് 337 റണ്‍സിന്റെ തകര്‍പ്പന്‍ ജയം; പരമ്പര തൂത്തുവാരി ഇന്ത്യ

സ്പിന്നര്‍മാര്‍ താണ്ഡവമാടിയ ദില്ലി ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ കടപുഴക്കിയെറിഞ്ഞ് ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 337 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചത്.....

ഡല്‍ഹിയെ മലര്‍ത്തിയടിച്ച് ഒന്നാം സ്ഥാനക്കാരായി ഗോവ സെമിയില്‍; ജയം രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക്

നാടകീയമായ തിരിച്ചു വരവിലൂടെ ശക്തമായി തിരിച്ചടിച്ച എഫ്‌സി ഗോവ ഡല്‍ഹിയെ മലര്‍ത്തിയടിച്ച് സെമിഫൈനലില്‍ കടന്നു. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഗോവ....

തോല്‍വി ഒഴിവാക്കാന്‍ ദക്ഷിണാഫ്രിക്ക പൊരുതുന്നു; നാലാം ദിനം രണ്ടിന് 72 എന്ന നിലയില്‍; ജയിക്കാന്‍ 481 റണ്‍സ്

നാലാം ടെസ്റ്റിലും തോല്‍വിയെ അഭിമുഖീകരിച്ച് ദക്ഷിണാഫ്രിക്ക. 481 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്‌സിലും ബാറ്റിംഗ് തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ്.....

വേഗരാജാവായി കെഎസ് പ്രണവ്; ജിസ്‌ന മാത്യു വേഗമേറിയ പെണ്‍കുട്ടി; കായികമേളയെ കോരിത്തരിപ്പിച്ച് 100 മീറ്റര്‍ ഫൈനല്‍

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കോഴിക്കോട്ടെ സിന്തറ്റിക് ട്രാക്കിനെ കോരിത്തരിപ്പിച്ച് 100 മീറ്റര്‍ ഓട്ടത്തിന്റെ ഫൈനല്‍. ....

ലോക ഹോക്കി ലീഗ്; ബെല്‍ജിയത്തോട് തോറ്റ് ഇന്ത്യ ഫൈനല്‍ കാണാതെ പുറത്ത്; ഇന്ത്യയുടെ തോല്‍വി മറുപടിയില്ലാത്ത ഒരു ഗോളിന്

ലോക ഹോക്കി ലീഗില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. സെമിഫൈനലില്‍ ബെല്‍ജിയത്തോട് തോറ്റ് ഇന്ത്യ ലീഗില്‍ നിന്ന് പുറത്തായി. മറുപടിയില്ലാത്ത ഒരു....

റെക്കോര്‍ഡുകള്‍ പെയ്ത് കൗമാരക്കുതിപ്പിന്റെ ആദ്യദിനം; 54 പോയിന്റുമായി എറണാകുളം മുന്നില്‍; പാലക്കാട് തൊട്ടുപിന്നില്‍; ആദ്യദിനം ആറു റെക്കോര്‍ഡുകള്‍

എട്ട് ഇനങ്ങളില്‍ ഫൈനല്‍ പൂര്‍ത്തിയായപ്പോള്‍ ഒരു ദേശീയ റെക്കോര്‍ഡ് അടക്കം നാല് റെക്കോര്‍ഡുകള്‍ പിറന്നു. എറണാകുളം കോതമംഗലം മാര്‍ ബേസില്‍....

ദില്ലി ടെസ്റ്റില്‍ ഇന്ത്യക്ക് മേല്‍ക്കൈ; ലീഡ് 400 കടന്നു; രഹാനെക്കും കോഹ്‌ലിക്കും അര്‍ധ സെഞ്ച്വറി

ഇന്ത്യ ദക്ഷിണാഫ്രിക്ക നാലാം ടെസ്റ്റില്‍ ഇന്ത്യ മേല്‍ക്കൈ നേടി. 231 റണ്‍സ് ഒന്നാം ഇന്നിംഗ്‌സ് ലീഡുമായി രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിന്....

ദേശീയ സ്‌കൂള്‍ മീറ്റ് അടുത്തമാസം കേരളത്തില്‍; ഔദ്യോഗിക പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടായേക്കും

ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന് കേരളം വേദിയാകും. അടുത്തമാസമാണ് ദേശീയ സ്‌കൂള്‍ മീറ്റ് നടക്കുന്നത്. മീറ്റിന് ആതിഥേയത്വം വഹിക്കുന്നതിന് സമ്മതമാണെന്ന്....

പാകിസ്താനുമായി ക്രിക്കറ്റ് പരമ്പരയ്ക്ക് അനുമതിയില്ല; കളിക്കുന്നത് ജനതാല്‍പര്യത്തിന് എതിരെന്ന് കേന്ദ്രസര്‍ക്കാര്‍

പൊതുജനാഭിപ്രായം പരിഗണിച്ചാണ് ഇത്തരം ഒരു തീരുമാനം എന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം.....

പമ്പരം പോലെ കറങ്ങി ദക്ഷിണാഫ്രിക്ക; ആദ്യ ഇന്നിംഗ്‌സില്‍ 121 റണ്‍സിന് പുറത്ത്; ഇന്ത്യക്ക് 213 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്

ഇന്ത്യയുടെ 334 റണ്‍സെന്ന താരതമ്യേന ഭേദപ്പെട്ട ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനെതിരെ ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 49 ഓവറില്‍ 121....

Page 323 of 333 1 320 321 322 323 324 325 326 333