Sports
നാലാം ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച; ആദ്യദിനം ഏഴിന് 231 റണ്‍സെന്ന നിലയില്‍; അജിന്‍ക്യ രഹാനെയ്ക്ക് അര്‍ധ സെഞ്ച്വറി
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടക്കുന്ന നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ....
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന്റെ നോക്കൗട്ട് സ്വപ്‌നങ്ങള്‍ പൊലിഞ്ഞു. ബാറ്റ്‌സ്മാന്മാരുടെ ശവപ്പറമ്പായ പെരിന്തല്‍മണ്ണയിലെ പിച്ചില്‍ ഹിമാചല്‍ പ്രദേശിനോട് ആറ് വിക്കറ്റിന്....
2006 ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ സിദാന്റെ തലകൊണ്ടിടി വീണ്ടും ഓര്‍മിപ്പിച്ച് സിനദിന്‍ സിദാന്റെ മകന്‍ ലൂകാ. ....
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തകര്‍പ്പന്‍ ജയത്തോടെ ചെന്നൈയിന്‍ എഫ്‌സി സെമിഫൈനലില്‍ സ്ഥാനം ഉറപ്പിച്ചു. നിക്കോളാസ് അനല്‍ക്കയുടെ മുംബൈ സിറ്റി എഫ്‌സിയെ....
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് വേദിയായ നാഗ്പൂരിലേത് മോശം പിച്ചാണെന്ന് റിപ്പോര്‍ട്ട്. ഐസിസിയുടെ പിച്ച് മോണിറ്ററിംഗ് സ്മിതിയാണ്....
ടെസ്റ്റിലും രാക്കാലം കൊണ്ടുവന്ന ചരിത്രത്തിലെ ആദ്യ ഡേനൈറ്റ് ടെസ്റ്റില്‍ ചരിത്രം രചിച്ച് ഓസ്‌ട്രേലിയ. ന്യൂസിലാന്‍ഡിനെ മൂന്നു വിക്കറ്റിന് തോല്‍പിച്ചാണ് ഓസ്‌ട്രേലിയ....
മകാവു ഓപ്പണ്‍ ബാഡ്മിന്റണില്‍ തുടര്‍ച്ചയായ മൂന്നാം തവണയും കിരീടം ചൂടി ഇന്ത്യയുടെ പി.വി സിന്ധു. ജപ്പാന്റെ മിനാട്‌സു മിതാനിയെ ഒന്നിനെതിരെ....
ഇന്ത്യന്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ താരം പി.വി സിന്ധു തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മക്കാവു ഓപ്പണ്‍ ബാഡ്മിന്റണ്‍ ഗ്രാന്‍ഡ് പ്രിക്‌സിന്റെ ഫൈനലില്‍....
ലോക രണ്ടാം നമ്പര്‍ താരമാണ് സെന. ശ്രീകാന്ത് ലോക എട്ടാം നമ്പറും.....
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക്. നാഗ്പൂരില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ 124 റണ്‍സിന് ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചാണ് ഇന്ത്യ പരമ്പര നേടിയത്.....
കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ടി.സി മാത്യുവിനെയും നിലവിലെ പ്രസിഡന്റായിരുന്ന പത്മിനി തോമസിനെയും മറികടന്നാണ് അഞ്ജു ബോബി ജോര്‍ജിനെ....
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സെമിഫൈനല്‍ കാണാതെ പുറത്തായി. നിര്‍ണായക മത്സരത്തില്‍ മുംബൈ എഫ്‌സിയോട് സമനില വഴങ്ങിയാണ്....
നാഗ്പൂര്‍: നാഗ്പൂര്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 310 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ 173 റണ്‍സിന് പുറത്തായി. കളിയുടെ രണ്ടാം....
ഇന്ത്യാ-പാക് ക്രിക്കറ്റ് പരമ്പരയ്ക്ക് വീണ്ടും സാധ്യത തെളിയുന്നു. പരമ്പര ശ്രീലങ്കയില്‍ തന്നെ നടത്തിയേക്കും. ഡിസംബര്‍ 15 മുതല്‍ പരമ്പര ആരംഭിക്കാനാണ്....
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്‌സില്‍ 79 റണ്‍സിനു പുറത്തായി.....
12 കളികളില്‍നിന്ന് 20 പോയിന്റോടെ അത് ലറ്റിക്കോ ഡി കൊല്‍ക്കത്തയാണ് പട്ടികയില്‍ ഒന്നാമന്‍. ....
റാഞ്ചി: ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളം കിരീടം നിലനിര്‍ത്തി. 403 പോയിന്റോടെയാണ് കേരളം പതിനെട്ടാം കിരീടം സ്വന്തമാക്കിയത്. തുടര്‍ച്ചയായാ....
മക്കളെക്കുറിച്ചു ചിന്തിച്ചു തുടങ്ങിയില്ലേയെന്ന ചോദ്യത്തോടാണ് ....
നാഗ്പൂരില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 215 റണ്‍സിന് എല്ലാവരും പുറത്തായി. ....
സസ്‌പെന്‍ഡ് ചെയ്യപ്പെട്ട യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ലറ്റീനിയെ ആജിവനാന്ത കാലത്തേക്ക് വിലക്കാന്‍ ഫിഫ നീക്കം നടത്തുന്നതായി ആരോപണം. പ്ലറ്റീനിയുടെ അഭിഭാഷകനാണ്....