Sports
വിവാദങ്ങൾക്കൊടുവിൽ ബ്ലാറ്ററുടെ നാടകീയ രാജി; പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉടൻ
വിവാദങ്ങൾക്കൊടുവിൽ ഫിഫ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സെപ് ബ്ലാറ്റർ നാടകീയമായി രാജിവച്ചു. അഞ്ചാം തവണയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് നാലുദിവസം പിന്നിടുമ്പോഴാണ് നാടകീയമായി ബ്ലാറ്റർ പ്രസിഡന്റ് സ്ഥാനത്ത് നിന്ന്....