Sports
മുൻ ഫുട്ബോൾ താരവും പരിശീലകനുമായ ടി കെ ചാത്തുണ്ണി അന്തരിച്ചു
മുൻ ഫുട്ബോൾ താരവും പരിശീലകനുമായ ടി കെ ചാത്തുണ്ണി (80) അന്തരിച്ചു. അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ഐ എം വിജയൻ....
മഴമൂലം ടി20 ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം വൈകും. ടോസ് നേടി പാകിസ്ഥാന്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു. ഇന്ത്യ ആദ്യം ബാറ്റ്....
ടി ട്വൻറി ലോകകപ്പിൽ ഇന്ന് സ്കോട്ട്‌ലൻഡ് ഒമാൻ പോരാട്ടം. വിവിയാൻ റിച്ചാർഡ്സ് സെറ്റേഡിയത്തിൽ രാത്രി 10.30 നാണ് മത്സരം. സൂപ്പർ....
നാല് തവണ ടീം മാറി കളിച്ച ഒരു ക്രിക്കറ്റുകളിക്കാരൻ. ആദ്യം കാനഡയ്ക്ക് വേണ്ടി. പിന്നെ കളം മാറി അമേരിയക്കയ്ക്ക് വേണ്ടി,....
ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുടെ ബാറ്റിംഗിലെ ആളുകളിൽ മാറ്റമുണ്ടായേക്കുമെന്ന് സൂചന നൽകി രോഹിത് ശർമ്മ. സാഹചര്യങ്ങൾക്ക് അനുസരിച്ച് തീരുമാനം എടുക്കുമെന്നും....
ഈ വർഷത്തെ ഫ്രഞ്ച് ഓപ്പൺ വനിതാ കിരീടം പോളണ്ട് താരം ഇഗ സ്വിറ്റെക് സ്വന്തമാക്കി. ഇറ്റാലിയൻ താരം ജാസ്മിൻ പവോലീനിയെ....
റയൽ മാഡ്രിഡാണ് നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ടീം എന്ന് വ്യക്തമാക്കി ലയണൽ മെസ്സി. ഇൻഫോബെയ്‌ക്ക് നൽകിയ അഭിമുഖത്തിൽ ആണ്....
ടി20 ലോകകപ്പില്‍ പാകിസ്ഥാനെ അട്ടിമറിച്ച് അമേരിക്ക. ഡല്ലാസ്, ഗ്രാന്‍ഡ് പ്രയ്‌റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ ഓവറിലായിരുന്നു യുഎസിന്റെ ആവേശകരമായ....
ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചു. ഇന്ന് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന....
ടി-20 ലോകകപ്പിലെ പത്താം മത്സരത്തില്‍ ഒമാനെ തകർത്ത് ഓസ്‌ട്രേലിയ. 19 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. കെന്‍സിങ്ടണ്‍ ഓവല്‍....
2024ലെ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ വലിയ സ്‌കോറുകള്‍ ലക്ഷ്യമിടില്ലെന്ന് ഇര്‍ഫാന്‍ പഠാന്‍. ബൗളിങ്ങിന് അനുകൂലമായ സാഹചര്യം കണക്കിലെടുത്താണ് താരത്തിന്റെ....
ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ അയർലൻഡിനെ എറിഞ്ഞിട്ട് ഇന്ത്യ. 20 ഓവറിൽ; വെറും 97 റൺസ് എടുക്കാൻ മാത്രമേ ടീമിന്....
വെസ്റ്റ് ഇന്‍ഡീസും അമേരിക്കയും ആതിഥേയരാകുന്ന ടി20 ലോകകപ്പ് മത്സരത്തിലെ വിജയികള്‍ക്ക് റെക്കോഡ് തുക സമ്മാനമായി പ്രഖ്യാപിച്ച് ഐസിസി. 1.12 കോടി....
ബജ്‌റംഗ് പൂനിയയുടെ സസ്‌പെൻഷൻ റദ്ദാക്കി ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി. സെലക്ഷൻ ട്രയൽസിന് ശേഷം ഉത്തേജക മരുന്ന് പരിശോധനയ്ക്ക് സാമ്പിൾ....
ലോകകപ്പിന് ഇറങ്ങുന്നതിന് മുമ്പ് തന്റെ തയ്യാറെടുപ്പുകളെക്കുറിച്ച് വ്യക്തമാക്കി സഞ്ജു സാംസൺ. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍, കുറച്ച് വിജയങ്ങള്‍ക്കൊപ്പം ഒരുപാട് പരാജയങ്ങളും....
ടി20 ലോകകപ്പില്‍ വിജയത്തോടെ തുടങ്ങി ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസ്. പാപ്പുവ ന്യൂഗിനിക്കെതിരെയായിരുന്നു മത്സരം. അഞ്ച് വിക്കറ്റിനാണ് വിന്‍ഡീസ് ജയം. ടോസ്....
ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന് പതിനഞ്ചാം കിരീടം. ഫൈനൽ മത്സരത്തിൽ ഡോർട്ട്മുണ്ടിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് റയൽ കിരീടം....
ഇന്ത്യന്‍ മുന്‍ താരം ദിനേശ് കാര്‍ത്തിക് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ ദിനേശ് കാര്‍ത്തിക് തന്റെ വിരമിക്കല്‍....
പരിശീലകന്‍ ഇവാന്‍ വുക്കൊമാനോവിച്ചിന് പകരം മിക്കേല്‍ സ്റ്റോറെ പരിശീകലനായി എത്തിയതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സില്‍ വമ്പന്‍ അഴിച്ചു പണിയാണ് നടക്കുന്നത്.....
കൗണ്‍ഡൗണ്‍ ആരംഭിച്ചു കഴിഞ്ഞു. അടുത്തൊരു ടി20 ലോകകപ്പിനായി കാത്തിരിക്കുന്ന ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശമായി മാറിയിരിക്കുകയാണ് സന്നാഹ മത്സരം. കരുത്തരായ ഓസ്‌ട്രേലിയെ....
ഐപിഎല്‍ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിജയ ശില്‍പിയായ ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകുമെന്ന തരത്തില്‍ പലതരത്തിലുള്ള....
ലോക ചെസ്സ് താരം മാഗ്നസ് കാൾസനെ തോൽപ്പിച്ച് ഇന്ത്യൻ ചെസ്സ് വിസ്മയം ആർ പ്രഗ്നാനന്ദ. നോർവേ ചെസ്സ് മൂന്നാം റൗണ്ടിൽ....